"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) India-hist-stub |
(ചെ.) പുതിയ ചിൽ ... |
||
വരി 2: | വരി 2: | ||
{{HistoryOfSouthAsia}} |
{{HistoryOfSouthAsia}} |
||
ഹര്യങ്ക രാജവംശം ആണ് ക്രി.മു. 684- |
ഹര്യങ്ക രാജവംശം ആണ് ക്രി.മു. 684-ൽ '''[[മഗധ സാമ്രാജ്യം]]''' സ്ഥാപിച്ചത്{{തെളിവ്}}. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[രാജഗൃഹം]] ആയിരുന്നു. പിന്നീട് [[പാടലീപുത്രം|പാടലീപുത്രത്തേക്ക്]] (ഇന്നത്തെ [[പറ്റ്ന]]) തലസ്ഥാനം മാറ്റി. [[ശിശുനാഗ രാജവംശം|ശിശുനാഗ രാജവംശത്തിന്റെ]] പിന്തുടർച്ചക്കാർ ആയിരുന്നു ഹര്യങ്ക രാജവംശം. |
||
=== ബിംബിസാരൻ === |
|||
=== ബിംബിസാരന് === |
|||
{{പ്രധാന ലേഖനം| |
{{പ്രധാന ലേഖനം|ബിംബിസാരൻ}} |
||
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ |
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരൻ സാമ്രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിച്ചു. ബിംബിസാരനു കീഴിൽ മഗധ, [[കോസലസാമ്രാജ്യം|കോസലസാമ്രാജ്യത്തെ]] പരാജയപ്പെടുത്തി. |
||
കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യത്തിന്റെ വിസ്തൃതി 300 ലീഗ് വ്യാസത്തിൽ ആയിരുന്നു{{തെളിവ്}}. 80,000 ചെറുഗ്രാമങ്ങൾ ഈ സാമ്രാജ്യത്തിനു കീഴിൽ ഉണ്ടായിരുന്നു. |
|||
ബിംബിസാരൻ [[ശ്രീബുദ്ധൻ|ബുദ്ധന്റെ]] കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. |
|||
=== അജാതശത്രു === |
=== അജാതശത്രു === |
||
{{പ്രധാന ലേഖനം|അജാതശത്രു}} |
{{പ്രധാന ലേഖനം|അജാതശത്രു}} |
||
ചില |
ചില ചരിത്രഗ്രന്ഥങ്ങൾ അനുസരിച്ച് അജാതശത്രു [[#ബിംബിസാരൻ|ബിംബിസാരനെ]] വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. അജാതശത്രുവിനു കീഴിൽ സാമ്രാജ്യം അതിന്റെ വിസ്തൃതിയുടെ ഔന്നത്യത്തിൽ എത്തി. |
||
അജാതശത്രു രാജ്യം ഭരിക്കുന്ന കാലത്ത് [[ |
അജാതശത്രു രാജ്യം ഭരിക്കുന്ന കാലത്ത് [[ലിച്ഛാവികൾ]] ഭരിച്ചിരുന്ന [[വൈശാലി രാജ്യം]] മഗധ സാമ്രാജ്യവുമായി യുദ്ധത്തിൽ ഏർപ്പെട്ടു. [[വജ്രം|വജ്ര ഖനികൾ]] ഉൾപ്പെടുന്ന ഒരു അതിർത്തി പ്രദേശത്തെ ചൊല്ലിയായിരുന്നു യുദ്ധം. |
||
ക്രി.മു 551 |
ക്രി.മു 551 മുതൽ ക്രി.മു. 519 വരെ അജാതശത്രു രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. |
||
=== |
=== ഉദയഭദ്രൻ === |
||
{{main| |
{{main|ഉദയഭദ്രൻ}} |
||
[[മഹാവംശപുസ്തകം]] അനുസരിച്ച് അജാതശത്രുവിനു ശേഷം |
[[മഹാവംശപുസ്തകം]] അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രൻ രാജാവായി. ഉദയഭദ്രൻ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] മാറ്റി. പിൽക്കാലത്ത് [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിനു]] കീഴിൽ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി. ഉദയഭദ്രൻ 16 വർഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. |
||
{{India-hist-stub}} |
{{India-hist-stub}} |
||
[[ |
[[വർഗ്ഗം:ഇന്ത്യാചരിത്രം]] |
||
[[en:Haryanka dynasty]] |
[[en:Haryanka dynasty]] |
05:42, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹര്യങ്ക രാജവംശം ആണ് ക്രി.മു. 684-ൽ മഗധ സാമ്രാജ്യം സ്ഥാപിച്ചത്[അവലംബം ആവശ്യമാണ്]. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം രാജഗൃഹം ആയിരുന്നു. പിന്നീട് പാടലീപുത്രത്തേക്ക് (ഇന്നത്തെ പറ്റ്ന) തലസ്ഥാനം മാറ്റി. ശിശുനാഗ രാജവംശത്തിന്റെ പിന്തുടർച്ചക്കാർ ആയിരുന്നു ഹര്യങ്ക രാജവംശം.
ബിംബിസാരൻ
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരൻ സാമ്രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിച്ചു. ബിംബിസാരനു കീഴിൽ മഗധ, കോസലസാമ്രാജ്യത്തെ പരാജയപ്പെടുത്തി.
കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യത്തിന്റെ വിസ്തൃതി 300 ലീഗ് വ്യാസത്തിൽ ആയിരുന്നു[അവലംബം ആവശ്യമാണ്]. 80,000 ചെറുഗ്രാമങ്ങൾ ഈ സാമ്രാജ്യത്തിനു കീഴിൽ ഉണ്ടായിരുന്നു.
ബിംബിസാരൻ ബുദ്ധന്റെ കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു.
അജാതശത്രു
ചില ചരിത്രഗ്രന്ഥങ്ങൾ അനുസരിച്ച് അജാതശത്രു ബിംബിസാരനെ വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. അജാതശത്രുവിനു കീഴിൽ സാമ്രാജ്യം അതിന്റെ വിസ്തൃതിയുടെ ഔന്നത്യത്തിൽ എത്തി.
അജാതശത്രു രാജ്യം ഭരിക്കുന്ന കാലത്ത് ലിച്ഛാവികൾ ഭരിച്ചിരുന്ന വൈശാലി രാജ്യം മഗധ സാമ്രാജ്യവുമായി യുദ്ധത്തിൽ ഏർപ്പെട്ടു. വജ്ര ഖനികൾ ഉൾപ്പെടുന്ന ഒരു അതിർത്തി പ്രദേശത്തെ ചൊല്ലിയായിരുന്നു യുദ്ധം.
ക്രി.മു 551 മുതൽ ക്രി.മു. 519 വരെ അജാതശത്രു രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
ഉദയഭദ്രൻ
മഹാവംശപുസ്തകം അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രൻ രാജാവായി. ഉദയഭദ്രൻ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. പിൽക്കാലത്ത് മൗര്യസാമ്രാജ്യത്തിനു കീഴിൽ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി. ഉദയഭദ്രൻ 16 വർഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.