"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°15′08″N 76°28′02″E / 9.2522200°N 76.467210°E / 9.2522200; 76.467210
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) പുതിയ ചിൽ ...
വരി 31: വരി 31:
}}
}}


[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയില്‍]] [[കാര്‍ത്തികപ്പള്ളി]] താലൂക്കിലെ പ്രധാന നഗരമാണു''' ഹരിപ്പാട്'''. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ [[നങ്ങ്യാര്‍കുളങ്ങര]], [[ചേപ്പാട്]], [[ചിങ്ങോലി]], [[പള്ളിപ്പാട്]], [[കാരിച്ചാല്‍]], [[ആനാരി]], [[ചെറുതന]], [[വെള്ളംകുളങ്ങര]], [[പിലാപ്പുഴ]], [[പായിപ്പാട്]], [[മണ്ണാറശ്ശാല]] എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. [[മഹാഭാരതം|മഹാഭാരത കഥയിലെ]] 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. [[കേരളചരിത്രം|കേരളചരിത്രത്തില്‍]] പരാമര്‍ശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള 'ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം,' 'മണ്ണാറശ്ശാല നാഗരാജക്ഷേത്രം,' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം 'എന്നീ ക്ഷേത്രങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്.{{തെളിവ്}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[കാർത്തികപ്പള്ളി]] താലൂക്കിലെ പ്രധാന നഗരമാണു''' ഹരിപ്പാട്'''. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ [[നങ്ങ്യാർകുളങ്ങര]], [[ചേപ്പാട്]], [[ചിങ്ങോലി]], [[പള്ളിപ്പാട്]], [[കാരിച്ചാൽ]], [[ആനാരി]], [[ചെറുതന]], [[വെള്ളംകുളങ്ങര]], [[പിലാപ്പുഴ]], [[പായിപ്പാട്]], [[മണ്ണാറശ്ശാല]] എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. [[മഹാഭാരതം|മഹാഭാരത കഥയിലെ]] 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. [[കേരളചരിത്രം|കേരളചരിത്രത്തിൽ]] പരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള 'ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം,' 'മണ്ണാറശ്ശാല നാഗരാജക്ഷേത്രം,' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം 'എന്നീ ക്ഷേത്രങ്ങൾ വളരെ പ്രസിദ്ധങ്ങളാണ്.{{തെളിവ്}}
== പേരിനു പിന്നില്‍ ==
== പേരിനു പിന്നിൽ ==
==ചരിത്രം==
==ചരിത്രം==


ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലില്‍ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമണ്‍ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം എന്നിവ പ്രസിദ്ധങ്ങളാണ്.
ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം എന്നിവ പ്രസിദ്ധങ്ങളാണ്.


ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തില്‍പെട്ട [[വാര്യര്‍]], [[മൂസ്സത്]], [[മാരാര്‍]], [[ഇളയത്]], [[ശര്‍മ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തില്‍ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]] തുടങ്ങിയ ബ്രാഹ്മണസമൂഹത്തില്‍ പെട്ടവരുടേയും കുടുംബങ്ങള്‍ ഹരിപ്പാട് ധാരാളമായി കാണാന്‍ കഴിയും.
ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട [[വാര്യർ]], [[മൂസ്സത്]], [[മാരാർ]], [[ഇളയത്]], [[ശർമ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]] തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.


[[കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തില്‍ താമസിച്ചുകൊണ്ടായിരുന്നു. [[കാളിദാസന്‍|കാളിദാസന്റെ]] [[മേഘസന്ദേശം]] മാത്യകയിലാണു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ മലയാളകാവ്യമായ 'മയൂരസന്ദേശം' എഴുതിയത്.
[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. [[കാളിദാസൻ|കാളിദാസന്റെ]] [[മേഘസന്ദേശം]] മാത്യകയിലാണു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മലയാളകാവ്യമായ 'മയൂരസന്ദേശം' എഴുതിയത്.


രാജകോപം മൂലം തിരുവനന്തപുരത്തുനിന്നും നാടുകടത്തപ്പെട്ട് ഹരിപ്പാട് അനന്തപുരത്ത് കൊട്ടാരത്തില്‍ തടവില്‍ കഴിഞ്ഞിരുന്ന കേരളവര്‍മ്മ, വിരഹിണിയായി തിരുവനന്തപുരത്തു കഴിയുന്ന തന്റെ ഭാര്യയ്ക്കു ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ ദേവനായ സുബ്രഹ്മണ്യന്റെ വാഹനമായ മയില്‍ മുഖേന സന്ദേശം അയക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ടാണു ഈ മലയാളകാവ്യം മണിപ്രവാള ശൈലിയില്‍ രചിച്ചിട്ടുള്ളത്.
രാജകോപം മൂലം തിരുവനന്തപുരത്തുനിന്നും നാടുകടത്തപ്പെട്ട് ഹരിപ്പാട് അനന്തപുരത്ത് കൊട്ടാരത്തിൽ തടവിൽ കഴിഞ്ഞിരുന്ന കേരളവർമ്മ, വിരഹിണിയായി തിരുവനന്തപുരത്തു കഴിയുന്ന തന്റെ ഭാര്യയ്ക്കു ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ ദേവനായ സുബ്രഹ്മണ്യന്റെ വാഹനമായ മയിൽ മുഖേന സന്ദേശം അയക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ടാണു ഈ മലയാളകാവ്യം മണിപ്രവാള ശൈലിയിൽ രചിച്ചിട്ടുള്ളത്.


ഹരിപ്പാട് ക്ഷേത്രമതിലിനുള്ളില്‍ മയിലുകളെ സൂക്ഷിക്കുന്ന മയില്‍ശാലയില്‍ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതല്‍ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തില്‍ വര്‍ണിച്ചിട്ടുണ്ട്.
ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.
== ഭൂമിശാസ്തം ==
== ഭൂമിശാസ്തം ==
==സാംസ്കാരികം==
==സാംസ്കാരികം==
ലോകപ്രശസ്തമായ [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളില്‍ക്ഷേത്രത്തില്‍ നടക്കുന്ന പൂജാദികര്‍മങ്ങള്‍ ദര്‍ശിക്കാനായി കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്.
ലോകപ്രശസ്തമായ [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങൾ ദർശിക്കാനായി കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്.


[[ശ്രീകുമാരന്‍ തമ്പി]] (സിനിമ, സാഹിത്യം), [[പി. ജി. തമ്പി]] (രാഷ്ട്രീയം , സാഹിത്യം), [[സി. ബി. സി. വാര്യര്‍]] (രാഷ്ട്രീയം), [[ജി. പി. മംഗലത്തുമഠം]] (രാഷ്ട്രീയം), [[ഹരിപ്പാട് രാമക്യഷ്ണന്‍]] (കഥകളി), [[ടി. എന്‍. ദേവകുമാര്‍]] (രാഷ്ട്രീയം), [[കെ. മധു]] (സിനിമ), [[നവ്യാ നായര്‍]] (സിനിമ), [[ഹരിപ്പാട് സോമന്‍]] (സിനിമ) എന്നിവര്‍ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്.
[[ശ്രീകുമാരൻ തമ്പി]] (സിനിമ, സാഹിത്യം), [[പി. ജി. തമ്പി]] (രാഷ്ട്രീയം , സാഹിത്യം), [[സി. ബി. സി. വാര്യർ]] (രാഷ്ട്രീയം), [[ജി. പി. മംഗലത്തുമഠം]] (രാഷ്ട്രീയം), [[ഹരിപ്പാട് രാമക്യഷ്ണൻ]] (കഥകളി), [[ടി. എൻ. ദേവകുമാർ]] (രാഷ്ട്രീയം), [[കെ. മധു]] (സിനിമ), [[നവ്യാ നായർ]] (സിനിമ), [[ഹരിപ്പാട് സോമൻ]] (സിനിമ) എന്നിവർ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്.


സുപ്രസിദ്ധമായ '[[പായിപ്പാട് വള്ളംകളി]]' ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സുപ്രസിദ്ധമായ '[[പായിപ്പാട് വള്ളംകളി]]' ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
==അവലംബം==
==അവലംബം==
<references/>
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
<div class="references-small" style="-moz-column-count:2; column-count:2;"> </div>


[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങൾ]]


{{Kerala-geo-stub}}
{{Kerala-geo-stub}}

05:42, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിപ്പാട്
Map of India showing location of Kerala
Location of ഹരിപ്പാട്
ഹരിപ്പാട്
Location of ഹരിപ്പാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Alappuzha
സമയമേഖല IST (UTC+5:30)
കോഡുകൾ

9°15′08″N 76°28′02″E / 9.2522200°N 76.467210°E / 9.2522200; 76.467210

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രധാന നഗരമാണു ഹരിപ്പാട്. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ നങ്ങ്യാർകുളങ്ങര, ചേപ്പാട്, ചിങ്ങോലി, പള്ളിപ്പാട്, കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശ്ശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. കേരളചരിത്രത്തിൽ പരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള 'ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം,' 'മണ്ണാറശ്ശാല നാഗരാജക്ഷേത്രം,' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം 'എന്നീ ക്ഷേത്രങ്ങൾ വളരെ പ്രസിദ്ധങ്ങളാണ്.[അവലംബം ആവശ്യമാണ്]

പേരിനു പിന്നിൽ

ചരിത്രം

ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം എന്നിവ പ്രസിദ്ധങ്ങളാണ്.

ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട വാര്യർ, മൂസ്സത്, മാരാർ, ഇളയത്, ശർമ്മ, തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, നമ്പൂതിരി, പോറ്റി, എമ്പ്രാന്തിരി തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'മയൂരസന്ദേശം' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. കാളിദാസന്റെ മേഘസന്ദേശം മാത്യകയിലാണു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മലയാളകാവ്യമായ 'മയൂരസന്ദേശം' എഴുതിയത്.

രാജകോപം മൂലം തിരുവനന്തപുരത്തുനിന്നും നാടുകടത്തപ്പെട്ട് ഹരിപ്പാട് അനന്തപുരത്ത് കൊട്ടാരത്തിൽ തടവിൽ കഴിഞ്ഞിരുന്ന കേരളവർമ്മ, വിരഹിണിയായി തിരുവനന്തപുരത്തു കഴിയുന്ന തന്റെ ഭാര്യയ്ക്കു ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ ദേവനായ സുബ്രഹ്മണ്യന്റെ വാഹനമായ മയിൽ മുഖേന സന്ദേശം അയക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ടാണു ഈ മലയാളകാവ്യം മണിപ്രവാള ശൈലിയിൽ രചിച്ചിട്ടുള്ളത്.

ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ തിരുവനന്തപുരം വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.

ഭൂമിശാസ്തം

സാംസ്കാരികം

ലോകപ്രശസ്തമായ മണ്ണാറശ്ശാല നാഗരാജക്ഷേത്രം സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങൾ ദർശിക്കാനായി കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്.

ശ്രീകുമാരൻ തമ്പി (സിനിമ, സാഹിത്യം), പി. ജി. തമ്പി (രാഷ്ട്രീയം , സാഹിത്യം), സി. ബി. സി. വാര്യർ (രാഷ്ട്രീയം), ജി. പി. മംഗലത്തുമഠം (രാഷ്ട്രീയം), ഹരിപ്പാട് രാമക്യഷ്ണൻ (കഥകളി), ടി. എൻ. ദേവകുമാർ (രാഷ്ട്രീയം), കെ. മധു (സിനിമ), നവ്യാ നായർ (സിനിമ), ഹരിപ്പാട് സോമൻ (സിനിമ) എന്നിവർ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്.

സുപ്രസിദ്ധമായ 'പായിപ്പാട് വള്ളംകളി' ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അവലംബം

കുറിപ്പുകൾ

"https://ml.wikipedia.org/w/index.php?title=ഹരിപ്പാട്&oldid=669391" എന്ന താളിൽനിന്ന് ശേഖരിച്ചത്