"സ്മൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: it:Smṛti
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{Hindu scriptures}}
{{Hindu scriptures}}
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകള്‍ ഉള്‍ക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ഗ്രന്ഥങ്ങള്‍ ആണ്‌ '''സ്മൃതികള്‍'''.അതിപ്രാചീനകാലം മുതല്‍ ഭാരതത്തിലെ കോടതികളില്‍ വ്യവഹാരനിര്‍ണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ് സ്മൃതികള്‍. ഇംഗ്ലീഷ്: Smriti. സ്മൃതികളിലെ നീതി നിയമങ്ങളും ധര്‍മ്മാചാരങ്ങളുമാണ് ഭാരതത്തില്‍ നിലനിന്നിരുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവര്‍ അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെ ഹിന്ദുവല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമവാഴ്ചയുടെ ആധാരം.<ref> {{cite book |last= എന്‍.|first=ഗോപിനാഥന്‍ നായര്‍ |authorlink=പ്രൊഫ. എന്‍. ഗോപിനാഥന്‍ നായര്‍ |coauthors= |editor= |others=|title= മനുസ്മ്തി - സംഗൃഹീത പുനരാഖ്യാനം|origdate= |origyear=1983 |origmonth= |url=ഏപ്രില്‍ |format= |accessdate= |accessyear= |accessmonth= |edition=ഏഴാം പതിപ്പ് |series= |date= |year=2007 |month=|publisher=ഡി.സി. ബുക്സ് |location= കോട്ടയം|language=മലയാളം |isbn=81-264-0449-3 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> സ്മൃതികള്‍ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. എങ്കിലും 97- 106 എണ്ണമെങ്കിലും വരുമെന്നാണ്‌ അഭിജ്ഞമതം. സ്മൃതികളില്‍ [[മനുസ്മൃതി]] യാണ്‌ ഏറ്റവും പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികള്‍ അവയുടെ ആചാര്യന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് എന്നതിനാല്‍ സ്മൃതികള്‍ മനുഷ്യ നിര്‍മ്മിതവും അക്കാരണത്താല്‍ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങള്‍ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തര്‍ക്കമുണ്ടാവുന്ന പക്ഷം [[ശ്രുതി|ശ്രുതികളെ]]സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ഗ്രന്ഥങ്ങൾ ആണ്‌ '''സ്മൃതികൾ'''.അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ് സ്മൃതികൾ. ഇംഗ്ലീഷ്: Smriti. സ്മൃതികളിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് ഭാരതത്തിൽ നിലനിന്നിരുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവർ അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെ ഹിന്ദുവല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമവാഴ്ചയുടെ ആധാരം.<ref> {{cite book |last= എൻ.|first=ഗോപിനാഥൻ നായർ |authorlink=പ്രൊഫ. എൻ. ഗോപിനാഥൻ നായർ |coauthors= |editor= |others=|title= മനുസ്മ്തി - സംഗൃഹീത പുനരാഖ്യാനം|origdate= |origyear=1983 |origmonth= |url=ഏപ്രിൽ |format= |accessdate= |accessyear= |accessmonth= |edition=ഏഴാം പതിപ്പ് |series= |date= |year=2007 |month=|publisher=ഡി.സി. ബുക്സ് |location= കോട്ടയം|language=മലയാളം |isbn=81-264-0449-3 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> സ്മൃതികൾ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. എങ്കിലും 97- 106 എണ്ണമെങ്കിലും വരുമെന്നാണ്‌ അഭിജ്ഞമതം. സ്മൃതികളിൽ [[മനുസ്മൃതി]] യാണ്‌ ഏറ്റവും പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികൾ അവയുടെ ആചാര്യന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ മനുഷ്യ നിർമ്മിതവും അക്കാരണത്താൽ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം [[ശ്രുതി|ശ്രുതികളെ]]സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.
{{Cquote|ശ്രുതിസ്തു വേദോ വിജ്ഞയോ
ധര്‍മ്മശാസ്ത്രം തു വൈസ്മൃതി
}}ശ്രുതിയെന്നാല്‍ വേദമെന്നും സ്മൃതിയെന്നാല്‍ ധര്‍മ്മശാസ്ത്രമെന്നും ഗ്രഹിക്കണം എന്നാണ്‌ മനുസ്മൃതിയില്‍ .
{{Cquote|ശ്രുതിസ്തു വേദോ വിജ്ഞയോ
ധർമ്മശാസ്ത്രം തു വൈസ്മൃതി
}}ശ്രുതിയെന്നാൽ വേദമെന്നും സ്മൃതിയെന്നാൽ ധർമ്മശാസ്ത്രമെന്നും ഗ്രഹിക്കണം എന്നാണ്‌ മനുസ്മൃതിയിൽ .
== നിരുക്തം ==
== നിരുക്തം ==
സ്മൃതി എന്നാല്‍ ഓര്‍മ്മയിലേത്, ഓര്‍മ്മയില്‍ നിന്നുണടായത് എന്നൊക്കെയാണ്‌ അര്‍ത്ഥം. മുനിമാര്‍ മനസ്സില്‍ ഓര്‍ത്തു വച്ചത് എന്നെല്ലമാണ്‌ അതിന്റെ അര്‍ത്ഥം. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് . <ref> {{cite book |last=കെ.എ.|first= കുഞ്ചക്കന്‍|authorlink=കെ.എ. കുഞ്ചക്കന്‍|coauthors= |title=ജാതി ചിന്തയുടെ സത്യവും മിഥ്യയും|year= 1991|publisher= ഗ്രന്ഥകര്‍ത്താ|location= ജഗതി, തിരുവനന്തപുരം |isbn=}} </ref>
സ്മൃതി എന്നാൽ ഓർമ്മയിലേത്, ഓർമ്മയിൽ നിന്നുണടായത് എന്നൊക്കെയാണ്‌ അർത്ഥം. മുനിമാർ മനസ്സിൽ ഓർത്തു വച്ചത് എന്നെല്ലമാണ്‌ അതിന്റെ അർത്ഥം. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് . <ref> {{cite book |last=കെ.എ.|first= കുഞ്ചക്കൻ|authorlink=കെ.എ. കുഞ്ചക്കൻ|coauthors= |title=ജാതി ചിന്തയുടെ സത്യവും മിഥ്യയും|year= 1991|publisher= ഗ്രന്ഥകർത്താ|location= ജഗതി, തിരുവനന്തപുരം |isbn=}} </ref>

== പ്രമുഖ സ്മൃതികള്‍ ==
== പ്രമുഖ സ്മൃതികൾ ==
# [[അഗ്നി (സ്മൃതികര്‍ത്താ)|അഗ്നി]]
# [[അഗ്നി (സ്മൃതികർത്താ)|അഗ്നി]]
# [[അംഗിരസ്സ്]]
# [[അംഗിരസ്സ്]]
# [[അത്രി]]
# [[അത്രി]]
# [[അപസ്തംഭൻ]]
# [[അപസ്തംഭന്‍]]
# [[ഉസാനത്ത്]]
# [[ഉസാനത്ത്]]
# [[ഋഷ്യശൃംഗൻ]]
# [[ഋഷ്യശൃംഗന്‍]]
# [[കാശ്യപൻ]]
# [[കാശ്യപന്‍]]
# [[കടായനൻ]]
# [[കടായനന്‍]]
# [[കുതുമി]]
# [[കുതുമി]]
# [[ഗാർഗ്യൻ]]
# [[ഗാര്‍ഗ്യന്‍]]
# [[ഗൗതമന്‍]]
# [[ഗൗതമൻ]]
# [[യമുന]]
# [[യമുന]]
# [[യാഗലേയ]]
# [[യാഗലേയ]]
# [[ജാതുകർണ്ണൻ]]
# [[ജാതുകര്‍ണ്ണന്‍]]
# [[ജബാലി]]
# [[ജബാലി]]
# [[ദക്ഷന്‍]]
# [[ദക്ഷൻ]]
# [[ദേവലന്‍]]
# [[ദേവലൻ]]
# [[നാരദന്‍]]
# [[നാരദൻ]]
# [[പരാശരൻ]]
# [[പരാശരന്‍]]
# [[പരസ്കാരൻ]]
# [[പരസ്കാരന്‍]]
# [[പിതാമഹൻ]]
# [[പിതാമഹന്‍]]
# [[പുലസ്ത്യൻ]]
# [[പുലസ്ത്യന്‍]]
# [[വൈതിനാശി]]
# [[വൈതിനാശി]]
# [[പ്രചേതാസ്]]
# [[പ്രചേതാസ്]]
# [[പ്രജാപതി]]
# [[പ്രജാപതി]]
# [[ബുദ്ധൻ (സ്മൃതികർത്താ)|ബുദ്ധൻ]]
# [[ബുദ്ധന്‍ (സ്മൃതികര്‍ത്താ)|ബുദ്ധന്‍]]
# [[ബൗദ്ധായനൻ]]
# [[ബൗദ്ധായനന്‍]]
# [[ഭൃഗു]]
# [[ഭൃഗു]]
# [[മനു]]
# [[മനു]]
# [[മരച്ചി]]
# [[മരച്ചി]]
# [[യമന്‍]]
# [[യമൻ]]
# [[യാജ്ഞവല്ക്യസ്മൃതി|യാജ്ഞവല്‍ക്യന്‍]]
# [[യാജ്ഞവല്ക്യസ്മൃതി|യാജ്ഞവൽക്യൻ]]
# [[ലിഖിതൻ]]
# [[ലിഖിതന്‍]]
# [[ലൗഗാക്ഷി]]
# [[ലൗഗാക്ഷി]]
# [[വസിസ്ഷ്ഠൻ]]
# [[വസിസ്ഷ്ഠന്‍]]
# [[വിശ്വാമിത്രൻ]]
# [[വിശ്വാമിത്രന്‍]]
# [[വിഷ്ണു]]
# [[വിഷ്ണു]]
# [[വ്യാസൻ]]
# [[വ്യാസന്‍]]
# [[ശംഖന്‍]]
# [[ശംഖൻ]]
# [[സതാനപൻ]]
# [[സതാനപന്‍]]
# [[സത്യായനൻ]]
# [[സത്യായനന്‍]]
# [[സം‌വർത്തൻ]]
# [[സം‌വര്‍ത്തന്‍]]
# [[സുമതു]]
# [[സുമതു]]
# [[സോമൻ (സ്മൃതികർത്താ)|സോമൻ]]
# [[സോമന്‍ (സ്മൃതികര്‍ത്താ)|സോമന്‍]]
# [[ഹരിതന്‍]]
# [[ഹരിതൻ]]

== അവലംബം ==
== അവലംബം ==
<references/>
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==

05:38, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ഗ്രന്ഥങ്ങൾ ആണ്‌ സ്മൃതികൾ.അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ് സ്മൃതികൾ. ഇംഗ്ലീഷ്: Smriti. സ്മൃതികളിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് ഭാരതത്തിൽ നിലനിന്നിരുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി അവർ അധിനിവേശം ചെയ്ത ദ്രാവിഡദേശങ്ങളിലെ ഹിന്ദുവല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമവാഴ്ചയുടെ ആധാരം.[1] സ്മൃതികൾ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. എങ്കിലും 97- 106 എണ്ണമെങ്കിലും വരുമെന്നാണ്‌ അഭിജ്ഞമതം. സ്മൃതികളിൽ മനുസ്മൃതി യാണ്‌ ഏറ്റവും പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികൾ അവയുടെ ആചാര്യന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ മനുഷ്യ നിർമ്മിതവും അക്കാരണത്താൽ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെസ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.

ശ്രുതിയെന്നാൽ വേദമെന്നും സ്മൃതിയെന്നാൽ ധർമ്മശാസ്ത്രമെന്നും ഗ്രഹിക്കണം എന്നാണ്‌ മനുസ്മൃതിയിൽ .

നിരുക്തം

സ്മൃതി എന്നാൽ ഓർമ്മയിലേത്, ഓർമ്മയിൽ നിന്നുണടായത് എന്നൊക്കെയാണ്‌ അർത്ഥം. മുനിമാർ മനസ്സിൽ ഓർത്തു വച്ചത് എന്നെല്ലമാണ്‌ അതിന്റെ അർത്ഥം. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് . [2]

പ്രമുഖ സ്മൃതികൾ

1. അഗ്നി
2. അംഗിരസ്സ്
3. അത്രി
4. അപസ്തംഭൻ
5. ഉസാനത്ത്
6. ഋഷ്യശൃംഗൻ
7. കാശ്യപൻ
8. കടായനൻ
9. കുതുമി
10. ഗാർഗ്യൻ
11. ഗൗതമൻ
12. യമുന
13. യാഗലേയ
14. ജാതുകർണ്ണൻ
15. ജബാലി
16. ദക്ഷൻ
17. ദേവലൻ
18. നാരദൻ
19. പരാശരൻ
20. പരസ്കാരൻ
21. പിതാമഹൻ
22. പുലസ്ത്യൻ
23. വൈതിനാശി
24. പ്രചേതാസ്
25. പ്രജാപതി
26. ബുദ്ധൻ
27. ബൗദ്ധായനൻ
28. ഭൃഗു
29. മനു
30. മരച്ചി
31. യമൻ
32. യാജ്ഞവൽക്യൻ
33. ലിഖിതൻ
34. ലൗഗാക്ഷി
35. വസിസ്ഷ്ഠൻ
36. വിശ്വാമിത്രൻ
37. വിഷ്ണു
38. വ്യാസൻ
39. ശംഖൻ
40. സതാനപൻ
41. സത്യായനൻ
42. സം‌വർത്തൻ
43. സുമതു
44. സോമൻ
45. ഹരിതൻ

അവലംബം

1. എൻ., ഗോപിനാഥൻ നായർ (2007) [1983]. [ഏപ്രിൽ മനുസ്മ്തി - സംഗൃഹീത പുനരാഖ്യാനം] (ഏഴാം പതിപ്പ് ed.). കോട്ടയം: ഡി.സി. ബുക്സ്. ISBN 81-264-0449-3. {{cite book}}: Check |url= value (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
2. കെ.എ., കുഞ്ചക്കൻ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകർത്താ. {{cite book}}: Cite has empty unknown parameter: |coauthors= (help)

കുറിപ്പുകൾ

"https://ml.wikipedia.org/w/index.php?title=സ്മൃതി&oldid=669078" എന്ന താളിൽനിന്ന് ശേഖരിച്ചത്