"സെപ്റ്റംബർ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: xal:Һаха сарин 3
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം സെപ്റ്റംബര്‍ 3 വര്‍ഷത്തിലെ 246 (അധിവര്‍ഷത്തില്‍ 247)-ാം ദിനമാണ്
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം സെപ്റ്റംബർ 3 വർഷത്തിലെ 246 (അധിവർഷത്തിൽ 247)-ാം ദിനമാണ്
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങള്‍ ==
* ബി.സി.ഇ. 36 - സൈന്യാധിപന്‍ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള [[ഒക്ടേവിയന്‍|ഒക്ടേവിയന്റെ]] സൈന്യം നൗളോക്കസിലെ യുദ്ധത്തില്‍‌വച്ച് [[പോം‌പെ|പോം‌പെയുടെ]] സൈന്യത്തെ പരാജയപ്പെടുത്തി.
* ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള [[ഒക്ടേവിയൻ|ഒക്ടേവിയന്റെ]] സൈന്യം നൗളോക്കസിലെ യുദ്ധത്തിൽ‌വച്ച് [[പോം‌പെ|പോം‌പെയുടെ]] സൈന്യത്തെ പരാജയപ്പെടുത്തി.
* 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായി.
* 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മറിനോ സ്ഥാപിതമായി.
* 1260 - പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തി.
* 1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
* 1939 - [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്റെ]] ആരംഭം. പോളണ്ടിലേക്കുള്ള ജര്‍മ്മനിയുടെ അധിനിവേശത്തെത്തുടര്‍ന്ന്, ഫ്രാന്‍സ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
* 1939 - [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്റെ]] ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
* 1943 - [[രണ്ടാം ലോകമഹായുദ്ധം]]: സഖ്യശക്തികള്‍ ആദ്യമായി ഇറ്റലിയില്‍ അധിനിവേശം നടത്തി.
* 1943 - [[രണ്ടാം ലോകമഹായുദ്ധം]]: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
* 1971 - [[ഖത്തര്‍]] സ്വതന്ത്രരാജ്യമായി.
* 1971 - [[ഖത്തർ]] സ്വതന്ത്രരാജ്യമായി.
* 1995 - [[ഇ-ബെ]] സ്ഥാപിതമായി
* 1995 - [[ഇ-ബെ]] സ്ഥാപിതമായി


== ജനനം ==
== ജനനം ==
== മരണം ==
== മരണം ==
== മറ്റു പ്രത്യേകതകള്‍ ==
== മറ്റു പ്രത്യേകതകൾ ==
* [[റോമന്‍ കത്തോലിക്കാ സഭ]] - [[പോപ്പ് ഗ്രിഗറി ഒന്നാമന്‍|പോപ്പ് ഗ്രിഗറി ഒന്നാമന്റെ]] തിരുനാള്‍
* [[റോമൻ കത്തോലിക്കാ സഭ]] - [[പോപ്പ് ഗ്രിഗറി ഒന്നാമൻ|പോപ്പ് ഗ്രിഗറി ഒന്നാമന്റെ]] തിരുനാൾ
* [[ഖത്തര്‍]] - സ്വാതന്ത്ര്യദിനം ([[ബ്രിട്ടണ്‍|ബ്രിട്ടീഷ് സാമ്രാജ്യത്തില്‍]] നിന്ന്, 1971)
* [[ഖത്തർ]] - സ്വാതന്ത്ര്യദിനം ([[ബ്രിട്ടൺ|ബ്രിട്ടീഷ് സാമ്രാജ്യത്തിൽ]] നിന്ന്, 1971)
* [[സാന്‍ മാരിനോ]] - വിശുദ്ധ മാരിനൂസിനാല്‍ സ്ഥാപനം (301)
* [[സാൻ മാരിനോ]] - വിശുദ്ധ മാരിനൂസിനാൽ സ്ഥാപനം (301)
* [[തായ്‌വാന്‍]] - സൈനികദിനം
* [[തായ്‌വാൻ]] - സൈനികദിനം
* [[ഓസ്ട്രേലിയ]] - പതാകദിനം
* [[ഓസ്ട്രേലിയ]] - പതാകദിനം
* [[ടുണീഷ്യ]] - Memorial Day
* [[ടുണീഷ്യ]] - Memorial Day
* [[അമേരിക്കന്‍ ഐക്യനാടുകള്‍]] - തൊഴിലാളി ദിനം
* [[അമേരിക്കൻ ഐക്യനാടുകൾ]] - തൊഴിലാളി ദിനം
* [[കാനഡ]] - തൊഴിലാളി ദിനം
* [[കാനഡ]] - തൊഴിലാളി ദിനം


{{പൂർണ്ണമാസദിനങ്ങൾ‎}}
{{പൂര്‍ണ്ണമാസദിനങ്ങള്‍‎}}


[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]
[[വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]


[[af:3 September]]
[[af:3 September]]

05:35, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 3 വർഷത്തിലെ 246 (അധിവർഷത്തിൽ 247)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽ‌വച്ച് പോം‌പെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
  • 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മറിനോ സ്ഥാപിതമായി.
  • 1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
  • 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
  • 1971 - ഖത്തർ സ്വതന്ത്രരാജ്യമായി.
  • 1995 - ഇ-ബെ സ്ഥാപിതമായി

ജനനം

മരണം

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=സെപ്റ്റംബർ_3&oldid=668822" എന്ന താളിൽനിന്ന് ശേഖരിച്ചത്