"ഓർക്കട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഓര്‍ക്കട്ട് >>> ഓർക്കട്ട്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Orkut}}
{{prettyurl|Orkut}}
{{Infobox Website
{{Infobox Website
| name ='''ഓര്‍ക്കട്ട്'''
| name ='''ഓർക്കട്ട്'''
| logo = [[ചിത്രം:Orkut.png|241px|center]]
| logo = [[ചിത്രം:Orkut.png|241px|center]]
| screenshot = [[ചിത്രം:Orkut - login.png|220px]]
| screenshot = [[ചിത്രം:Orkut - login.png|220px]]
| caption = ഓര്‍ക്കട്ടിന്റെ പുതിയ ഇന്റര്‍ഫേസ്
| caption = ഓർക്കട്ടിന്റെ പുതിയ ഇന്റർഫേസ്
| url = http://www.orkut.com/
| url = http://www.orkut.com/
| commercial = അതെ
| commercial = അതെ
| type = [[സോഷ്യൽ നെറ്റ്‌വർക്ക് സർവ്വീസ്]]
| type = [[സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വ്വീസ്]]
| language = വിവിധ ഭാഷകള്‍
| language = വിവിധ ഭാഷകൾ
| registration = വേണം
| registration = വേണം
| owner = {{flagicon|USA}} [[ഗൂഗിള്‍]]
| owner = {{flagicon|USA}} [[ഗൂഗിൾ]]
| author = {{flagicon|Turkey}} [[ഓര്‍ക്കുട് ബുയുക്കൊട്ടന്‍]]
| author = {{flagicon|Turkey}} [[ഓർക്കുട് ബുയുക്കൊട്ടൻ]]
| launch date = ജനുവരി 2004
| launch date = ജനുവരി 2004
| current status = നിലവിലുണ്ട്
| current status = നിലവിലുണ്ട്
വരി 19: വരി 19:
}}
}}


[[ഗൂഗിള്‍|ഗൂഗിളിന്റെ]] ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് വെബ്സൈറ്റ് ആണ്‌ '''ഓര്‍ക്കട്ട്'''. [[ഇന്ത്യ|ഇന്ത്യയിലും]], [[ബ്രസീല്‍|ബ്രസീലിലും]] വലിയ പ്രചാരം ഉണ്ട് ഓര്‍ക്കുട്ടിന്, ഈ രാജ്യങ്ങളില്‍ ഉപയോഗത്തിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളില്‍ ഒന്നാം സ്ഥാനം ഓര്‍ക്കുട്ടിനാണ്.
[[ഗൂഗിൾ|ഗൂഗിളിന്റെ]] ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിങ്ങ് വെബ്സൈറ്റ് ആണ്‌ '''ഓർക്കട്ട്'''. [[ഇന്ത്യ|ഇന്ത്യയിലും]], [[ബ്രസീൽ|ബ്രസീലിലും]] വലിയ പ്രചാരം ഉണ്ട് ഓർക്കുട്ടിന്, ഈ രാജ്യങ്ങളിൽ ഉപയോഗത്തിലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളിൽ ഒന്നാം സ്ഥാനം ഓർക്കുട്ടിനാണ്.
<ref name="orkut_india_brazil">
<ref name="orkut_india_brazil">
{{cite web
{{cite web
വരി 25: വരി 25:
| title = Where Google Is Really Big: India and Brazil
| title = Where Google Is Really Big: India and Brazil
| accessdate = 01-12-2009
| accessdate = 01-12-2009
| publisher = ന്യൂയോര്‍ക്ക് ടൈംസ്
| publisher = ന്യൂയോർക്ക് ടൈംസ്
| language =<small>[[ഇംഗ്ലീഷ്]]</small>
| language =<small>[[ഇംഗ്ലീഷ്]]</small>
}}
}}
</ref>
</ref>
ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓര്‍ക്കുട് ബുയുക്കൊട്ടനാണ് . ഓര്‍ക്കട്ട് എന്ന പേര് വരാന്‍ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്ടോബര്‍ മാസം വരെ ഇതില്‍ റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളില്‍ 56 ശതമാനവും ബ്രസീലില്‍നിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓര്‍ക്കട്ട് വഴി സാധ്യതയുണ്ട്. പ്രത്യേകവിഷയത്തില്‍ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളില്‍ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. [[പോര്‍ച്ചുഗീസ് ഭാഷ]]യിലുള്ള കമ്യൂണിറ്റികളാണ് നിലവിലുള്ളവയില്‍ ഏറ്റവും വലിയവ. ചിത്രങ്ങള്‍, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കാം.[[യു.എ.ഇ.]], [[സൌദി അറേബ്യ]], [[ഇറാന്‍]] പോലുള്ള ചില രാജ്യങ്ങളില്‍ ഓര്‍ക്കട്ട് സേവനം തടഞ്ഞിട്ടുണ്ട്.<ref name="uae">{{cite web|url=http://www.arabianbusiness.com/index.php?option=com_content&view=article&id=495784|accessdate=2008-06-12|title=അറേബ്യന്‍ ബിസിനസിന്റെ റിപ്പോര്‍ട്ട്}}
ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓർക്കുട് ബുയുക്കൊട്ടനാണ് . ഓർക്കട്ട് എന്ന പേര് വരാൻ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്ടോബർ മാസം വരെ ഇതിൽ റജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളിൽ 56 ശതമാനവും ബ്രസീലിൽനിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓർക്കട്ട് വഴി സാധ്യതയുണ്ട്. പ്രത്യേകവിഷയത്തിൽ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളിൽ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. [[പോർച്ചുഗീസ് ഭാഷ]]യിലുള്ള കമ്യൂണിറ്റികളാണ് നിലവിലുള്ളവയിൽ ഏറ്റവും വലിയവ. ചിത്രങ്ങൾ, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലിൽ പ്രദർശിപ്പിക്കാം.[[യു.എ.ഇ.]], [[സൌദി അറേബ്യ]], [[ഇറാൻ]] പോലുള്ള ചില രാജ്യങ്ങളിൽ ഓർക്കട്ട് സേവനം തടഞ്ഞിട്ടുണ്ട്.<ref name="uae">{{cite web|url=http://www.arabianbusiness.com/index.php?option=com_content&view=article&id=495784|accessdate=2008-06-12|title=അറേബ്യൻ ബിസിനസിന്റെ റിപ്പോർട്ട്}}
</ref><ref name="other">{{cite web|accessdate=2008-06-12|title=ഹിന്ദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്|url=http://www.thehindu.com/2007/06/12/stories/2007061210530400.htm}}</ref>
</ref><ref name="other">{{cite web|accessdate=2008-06-12|title=ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ട്|url=http://www.thehindu.com/2007/06/12/stories/2007061210530400.htm}}</ref>
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
{| class="wikitable" style="width:300px; float:right; font-size:85%; margin:0.25em 0 1em 1em;"
{| class="wikitable" style="width:300px; float:right; font-size:85%; margin:0.25em 0 1em 1em;"
|! colspan="4" style="font-size:117.6%;" | '''Traffic on Orkut by country'''
|! colspan="4" style="font-size:117.6%;" | '''Traffic on Orkut by country'''
വരി 67: വരി 67:
|}
|}


== മറ്റ് കണ്ണികള്‍ ==
== മറ്റ് കണ്ണികൾ ==
* [http://www.orkut.com ഓര്‍ക്കട്ടിന്റെ ഔദ്യോഗിക സൈറ്റ്‌]
* [http://www.orkut.com ഓർക്കട്ടിന്റെ ഔദ്യോഗിക സൈറ്റ്‌]


== അവലംബം ==
== അവലംബം ==
വരി 76: വരി 76:
{{Web-stub}}
{{Web-stub}}


[[വര്‍ഗ്ഗം:വെബ് സൈറ്റ്]]
[[വർഗ്ഗം:വെബ് സൈറ്റ്]]


[[be-x-old:Orkut]]
[[be-x-old:Orkut]]

05:30, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഓർക്കട്ട്
ഓർക്കട്ടിന്റെ പുതിയ ഇന്റർഫേസ്
യു.ആർ.എൽ.http://www.orkut.com/
മുദ്രാവാക്യംWho do you know?
വാണിജ്യപരം?അതെ
സൈറ്റുതരംസോഷ്യൽ നെറ്റ്‌വർക്ക് സർവ്വീസ്
രജിസ്ട്രേഷൻവേണം
ലഭ്യമായ ഭാഷകൾവിവിധ ഭാഷകൾ
ഉടമസ്ഥതUnited States ഗൂഗിൾ
നിർമ്മിച്ചത്ടർക്കി ഓർക്കുട് ബുയുക്കൊട്ടൻ
തുടങ്ങിയ തീയതിജനുവരി 2004
അലക്സ റാങ്ക്67[1]
നിജസ്ഥിതിനിലവിലുണ്ട്

ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിങ്ങ് വെബ്സൈറ്റ് ആണ്‌ ഓർക്കട്ട്. ഇന്ത്യയിലും, ബ്രസീലിലും വലിയ പ്രചാരം ഉണ്ട് ഓർക്കുട്ടിന്, ഈ രാജ്യങ്ങളിൽ ഉപയോഗത്തിലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളിൽ ഒന്നാം സ്ഥാനം ഓർക്കുട്ടിനാണ്. [2] ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓർക്കുട് ബുയുക്കൊട്ടനാണ് . ഓർക്കട്ട് എന്ന പേര് വരാൻ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്ടോബർ മാസം വരെ ഇതിൽ റജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളിൽ 56 ശതമാനവും ബ്രസീലിൽനിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓർക്കട്ട് വഴി സാധ്യതയുണ്ട്. പ്രത്യേകവിഷയത്തിൽ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളിൽ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. പോർച്ചുഗീസ് ഭാഷയിലുള്ള കമ്യൂണിറ്റികളാണ് നിലവിലുള്ളവയിൽ ഏറ്റവും വലിയവ. ചിത്രങ്ങൾ, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലിൽ പ്രദർശിപ്പിക്കാം.യു.എ.ഇ., സൌദി അറേബ്യ, ഇറാൻ പോലുള്ള ചില രാജ്യങ്ങളിൽ ഓർക്കട്ട് സേവനം തടഞ്ഞിട്ടുണ്ട്.[3][4]

പ്രത്യേകതകൾ

Traffic on Orkut by country
Traffic of Orkut on March 31, 2004
United States
51.36%
Japan
7.74%
Brazil
5.16%
Netherlands
4.10%
United Kingdom
3.72%
World Other
27.92%
Traffic of Orkut on May 13, 2009[5]
Brazil
50%
India
15%
United States
8.9%
Japan
8.8%
Pakistan
6.9%
World Other
29.6%

മറ്റ് കണ്ണികൾ

അവലംബം

  1. http://www.alexa.com/data/details/traffic_details/orkut.com
  2. "Where Google Is Really Big: India and Brazil" (in ഇംഗ്ലീഷ്). ന്യൂയോർക്ക് ടൈംസ്. Retrieved 01-12-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  3. "അറേബ്യൻ ബിസിനസിന്റെ റിപ്പോർട്ട്". Retrieved 2008-06-12.
  4. "ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ട്". Retrieved 2008-06-12.
  5. User Traffic of Orkut by country
"https://ml.wikipedia.org/w/index.php?title=ഓർക്കട്ട്&oldid=668571" എന്ന താളിൽനിന്ന് ശേഖരിച്ചത്