"വെട്ടത്തു സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
 
വരി 1: വരി 1:
ആദ്യകാല [[രാമനാട്ടം|രാമനാട്ടത്തിനു]] ശേഷം ഉണ്ടായ പരിഷ്കാരങ്ങളില്‍ വെട്ടത്ത് രാജാവ് ആവിഷ്‌കരിച്ചവയെ '''വെട്ടത്ത് സമ്പ്രദായം''' എന്നറിയപ്പെടുന്നു. [[കഥകളി|കഥകളിയിലെ]] പരിഷ്കാരങ്ങള്‍ വെട്ടം, [[കല്ലടിക്കോടന്‍ സമ്പ്രദായം|കല്ലടിക്കോടന്‍]], [[കപ്ലിങ്ങാടന്‍ സമ്പ്രദായം|കപ്ലിങ്ങാടന്‍]] തുടങ്ങിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1745-50 വര്‍ഷങ്ങള്‍ക്കിടയില്‍ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു. ഈ സമ്പ്രദായത്തിന്റെ പരിഷ്കാരങ്ങള്‍ പൊതുവില്‍ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധര്‍‌മ്മത്തിനും പ്രവൃത്തികളേയും പൂര്‍‌വ്വാധികം വ്യക്തമാക്കാന്‍ പോന്നവയായിരുന്നു. പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു. "രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്. 4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്. എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഉപാംഗങ്ങള്‍ മുതല്‍ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോന്‍ അഭിപ്രായപ്പെടുന്നു.
ആദ്യകാല [[രാമനാട്ടം|രാമനാട്ടത്തിനു]] ശേഷം ഉണ്ടായ പരിഷ്കാരങ്ങളിൽ വെട്ടത്ത് രാജാവ് ആവിഷ്‌കരിച്ചവയെ '''വെട്ടത്ത് സമ്പ്രദായം''' എന്നറിയപ്പെടുന്നു. [[കഥകളി|കഥകളിയിലെ]] പരിഷ്കാരങ്ങൾ വെട്ടം, [[കല്ലടിക്കോടൻ സമ്പ്രദായം|കല്ലടിക്കോടൻ]], [[കപ്ലിങ്ങാടൻ സമ്പ്രദായം|കപ്ലിങ്ങാടൻ]] തുടങ്ങിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1745-50 വർഷങ്ങൾക്കിടയിൽ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു. ഈ സമ്പ്രദായത്തിന്റെ പരിഷ്കാരങ്ങൾ പൊതുവിൽ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധർ‌മ്മത്തിനും പ്രവൃത്തികളേയും പൂർ‌വ്വാധികം വ്യക്തമാക്കാൻ പോന്നവയായിരുന്നു. പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു. "രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്. 4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്. എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഉപാംഗങ്ങൾ മുതൽ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോൻ അഭിപ്രായപ്പെടുന്നു.
== ചരിത്രം ==
== ചരിത്രം ==
[[കൊല്ലവര്‍ഷം]] ഒന്‍‌പതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉത്തരകേരളത്തിലേയ്ക്ക് പ്രവേശിച്ച രാമനാട്ടം പരിഷ്കരങ്ങള്‍ക്ക് വിധേയമായത് വെട്ടം എന്ന സ്ഥലത്തുവെച്ചാണ്. അന്ന് വെട്ടത്തുകോവിലകത്തെ തമ്പുരാക്കന്മാരെ ശിക്ഷണം നടത്തിയിരുന്നത് മായവരം ഗോവിന്ദദീക്ഷിതര്‍ എന്ന പരദേശി ബ്രാഹ്മണനായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍‌ക്കവും രാമനാട്ടത്തിന്റെ പരിഷ്കാരങ്ങള്‍ക്ക് വെളിച്ചമേകി.
[[കൊല്ലവർഷം]] ഒൻ‌പതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്തരകേരളത്തിലേയ്ക്ക് പ്രവേശിച്ച രാമനാട്ടം പരിഷ്കരങ്ങൾക്ക് വിധേയമായത് വെട്ടം എന്ന സ്ഥലത്തുവെച്ചാണ്. അന്ന് വെട്ടത്തുകോവിലകത്തെ തമ്പുരാക്കന്മാരെ ശിക്ഷണം നടത്തിയിരുന്നത് മായവരം ഗോവിന്ദദീക്ഷിതർ എന്ന പരദേശി ബ്രാഹ്മണനായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർ‌ക്കവും രാമനാട്ടത്തിന്റെ പരിഷ്കാരങ്ങൾക്ക് വെളിച്ചമേകി.
== പരിഷ്കാരങ്ങൾ ==
== പരിഷ്കാരങ്ങള്‍ ==
വെട്ടം സമ്പ്രദായത്തിലെ പരിഷ്കാരങ്ങള്‍ ഇപ്രകാരമായിരുന്നു
വെട്ടം സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾ ഇപ്രകാരമായിരുന്നു
*വാചികാഭിനയം വേണ്ടെന്നുവെച്ച് ആംഗികാഭിനയത്തിലൂടെ ആശയാവതരണം നടത്തുക
*വാചികാഭിനയം വേണ്ടെന്നുവെച്ച് ആംഗികാഭിനയത്തിലൂടെ ആശയാവതരണം നടത്തുക
*രാമലക്ഷ്മണന്മാര്‍‌ക്ക് ഉപയോഗിച്ചിരുന്ന നീലയ്ക്കുപകരം പച്ചയാക്കുക
*രാമലക്ഷ്മണന്മാർ‌ക്ക് ഉപയോഗിച്ചിരുന്ന നീലയ്ക്കുപകരം പച്ചയാക്കുക
*ഉത്തമകഥാപാത്രങ്ങള്‍ക്ക് കണ്ണുവാലിട്ടെഴുതി ചുണ്ടപ്പൂവിട്ട് ചുവപ്പിയ്ക്കുക
*ഉത്തമകഥാപാത്രങ്ങൾക്ക് കണ്ണുവാലിട്ടെഴുതി ചുണ്ടപ്പൂവിട്ട് ചുവപ്പിയ്ക്കുക
*അസുരവേഷങ്ങളുടെ മുഖമ്മൂടി മാറ്റി പച്ചയ്ക്കുമീതേ കറുത്ത മഷി കൊണ്ട് വരയ്ക്കുക
*അസുരവേഷങ്ങളുടെ മുഖമ്മൂടി മാറ്റി പച്ചയ്ക്കുമീതേ കറുത്ത മഷി കൊണ്ട് വരയ്ക്കുക
*വാനരമുഖ്യന്‍‌മാര്‍‌ക്ക് തേപ്പ് ആക്കുക
*വാനരമുഖ്യൻ‌മാർ‌ക്ക് തേപ്പ് ആക്കുക
*ചുവന്നതാടി ഏര്‍‌പ്പെടുത്തി
*ചുവന്നതാടി ഏർ‌പ്പെടുത്തി
*മഹര്‍‌ഷിവേഷങ്ങള്‍ക്കോഴിച്ച് കുപ്പായവും ഉത്തരീയവും ഏര്‍‌പ്പെടുത്തുക
*മഹർ‌ഷിവേഷങ്ങൾക്കോഴിച്ച് കുപ്പായവും ഉത്തരീയവും ഏർ‌പ്പെടുത്തുക
*തിരനോക്ക് എന്ന് അവതരണരീതി തുടങ്ങുക
*തിരനോക്ക് എന്ന് അവതരണരീതി തുടങ്ങുക


വരി 17: വരി 17:
കഥകളിയുടെ രംഗപാഠചരിത്രം ISBN81-8264-458-5
കഥകളിയുടെ രംഗപാഠചരിത്രം ISBN81-8264-458-5


[[വര്‍ഗ്ഗം:കഥകളി]]
[[വർഗ്ഗം:കഥകളി]]

05:13, 11 ഏപ്രിൽ 2010-നു നിലവിലുള്ള രൂപം

ആദ്യകാല രാമനാട്ടത്തിനു ശേഷം ഉണ്ടായ പരിഷ്കാരങ്ങളിൽ വെട്ടത്ത് രാജാവ് ആവിഷ്‌കരിച്ചവയെ വെട്ടത്ത് സമ്പ്രദായം എന്നറിയപ്പെടുന്നു. കഥകളിയിലെ പരിഷ്കാരങ്ങൾ വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ തുടങ്ങിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1745-50 വർഷങ്ങൾക്കിടയിൽ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു. ഈ സമ്പ്രദായത്തിന്റെ പരിഷ്കാരങ്ങൾ പൊതുവിൽ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധർ‌മ്മത്തിനും പ്രവൃത്തികളേയും പൂർ‌വ്വാധികം വ്യക്തമാക്കാൻ പോന്നവയായിരുന്നു. പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു. "രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്. 4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്. എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഉപാംഗങ്ങൾ മുതൽ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോൻ അഭിപ്രായപ്പെടുന്നു.

ചരിത്രം[തിരുത്തുക]

കൊല്ലവർഷം ഒൻ‌പതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്തരകേരളത്തിലേയ്ക്ക് പ്രവേശിച്ച രാമനാട്ടം പരിഷ്കരങ്ങൾക്ക് വിധേയമായത് വെട്ടം എന്ന സ്ഥലത്തുവെച്ചാണ്. അന്ന് വെട്ടത്തുകോവിലകത്തെ തമ്പുരാക്കന്മാരെ ശിക്ഷണം നടത്തിയിരുന്നത് മായവരം ഗോവിന്ദദീക്ഷിതർ എന്ന പരദേശി ബ്രാഹ്മണനായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർ‌ക്കവും രാമനാട്ടത്തിന്റെ പരിഷ്കാരങ്ങൾക്ക് വെളിച്ചമേകി.

പരിഷ്കാരങ്ങൾ[തിരുത്തുക]

വെട്ടം സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾ ഇപ്രകാരമായിരുന്നു

  • വാചികാഭിനയം വേണ്ടെന്നുവെച്ച് ആംഗികാഭിനയത്തിലൂടെ ആശയാവതരണം നടത്തുക
  • രാമലക്ഷ്മണന്മാർ‌ക്ക് ഉപയോഗിച്ചിരുന്ന നീലയ്ക്കുപകരം പച്ചയാക്കുക
  • ഉത്തമകഥാപാത്രങ്ങൾക്ക് കണ്ണുവാലിട്ടെഴുതി ചുണ്ടപ്പൂവിട്ട് ചുവപ്പിയ്ക്കുക
  • അസുരവേഷങ്ങളുടെ മുഖമ്മൂടി മാറ്റി പച്ചയ്ക്കുമീതേ കറുത്ത മഷി കൊണ്ട് വരയ്ക്കുക
  • വാനരമുഖ്യൻ‌മാർ‌ക്ക് തേപ്പ് ആക്കുക
  • ചുവന്നതാടി ഏർ‌പ്പെടുത്തി
  • മഹർ‌ഷിവേഷങ്ങൾക്കോഴിച്ച് കുപ്പായവും ഉത്തരീയവും ഏർ‌പ്പെടുത്തുക
  • തിരനോക്ക് എന്ന് അവതരണരീതി തുടങ്ങുക


അവലംബം[തിരുത്തുക]

കഥകളിയുടെ രംഗപാഠചരിത്രം ISBN81-8264-458-5

"https://ml.wikipedia.org/w/index.php?title=വെട്ടത്തു_സമ്പ്രദായം&oldid=667405" എന്ന താളിൽനിന്ന് ശേഖരിച്ചത്