"വിസ്കോൺസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ವಿಸ್ಕೊನ್‌ಸಿನ್
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Wisconsin}}
{{prettyurl|Wisconsin}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''വിസ്കോണ്‍സിന്‍'''. ഈ സംസ്ഥാനം [[സുപ്പീരിയര്‍ തടാകം]], [[മിഷിഗണ്‍ തടാകം]] എന്നീ മഹാതടാകങ്ങളുമായും [[ഇല്ലിനോയി]], [[അയോവ]], [[മിഷിഗണ്‍]], [[മിനിസോട]] എന്നീ സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്നു.
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''വിസ്കോൺസിൻ'''. ഈ സംസ്ഥാനം [[സുപ്പീരിയർ തടാകം]], [[മിഷിഗൺ തടാകം]] എന്നീ മഹാതടാകങ്ങളുമായും [[ഇല്ലിനോയി]], [[അയോവ]], [[മിഷിഗൺ]], [[മിനിസോട]] എന്നീ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു.


1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനില്‍ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. [[വ്യാവസായിക നിര്‍മാണം]], [[കൃഷി]], [[ആരോഗ്യസേവനം]] എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങള്‍.
1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. [[വ്യാവസായിക നിർമാണം]], [[കൃഷി]], [[ആരോഗ്യസേവനം]] എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ.


തലസ്ഥാനം [[മാഡിസണ്‍, വിസ്കോണ്‍സിന്‍|മാഡിസണും]] ഏറ്റവും വലിയ നഗരം [[മില്‍വൗക്കി|മില്‍വൗക്കിയുമാണ്]].
തലസ്ഥാനം [[മാഡിസൺ, വിസ്കോൺസിൻ|മാഡിസണും]] ഏറ്റവും വലിയ നഗരം [[മിൽവൗക്കി|മിൽവൗക്കിയുമാണ്]].
{{United States}}
{{United States}}
{{succession
{{succession
വരി 15: വരി 15:
{{America-geo-stub}}
{{America-geo-stub}}


[[വര്‍ഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങള്‍]]
[[വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ]]
[[വർഗ്ഗം:വിസ്കോൺസിൻ]]
[[വര്‍ഗ്ഗം:വിസ്കോണ്‍സിന്‍]]


[[af:Wisconsin]]
[[af:Wisconsin]]

05:12, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. ഈ സംസ്ഥാനം സുപ്പീരിയർ തടാകം, മിഷിഗൺ തടാകം എന്നീ മഹാതടാകങ്ങളുമായും ഇല്ലിനോയി, അയോവ, മിഷിഗൺ, മിനിസോട എന്നീ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു.

1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. വ്യാവസായിക നിർമാണം, കൃഷി, ആരോഗ്യസേവനം എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ.

തലസ്ഥാനം മാഡിസണും ഏറ്റവും വലിയ നഗരം മിൽവൗക്കിയുമാണ്.

മുൻഗാമി List of U.S. states by date of statehood
Admitted on May 29, 1848 (30th)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വിസ്കോൺസിൻ&oldid=667289" എന്ന താളിൽനിന്ന് ശേഖരിച്ചത്