"വി.ടി. ഇന്ദുചൂഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
clean up using AWB
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|V.T. Induchoodan}}
{{prettyurl|V.T. Induchoodan}}
{{ToDisambig|വാക്ക്=ഇന്ദുചൂഡൻ}}
{{ToDisambig|വാക്ക്=ഇന്ദുചൂഡൻ}}
[[മലയാളം|മലയാളത്തിലെ]] ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു '''വി.ടി. ഇന്ദുചൂഡന്‍''' ([[സെപ്റ്റംബര്‍ 19]], [[1919]] - [[ജനുവരി 25]], [[2002]]). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനി പത്രത്തിന്റെ]] പത്രാധിപരുമായിരുന്നു. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയായി മാറിയ ഇന്ദുചൂഡന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായി മാറി.<ref name="that">{{cite news|url=http://thatsmalayalam.oneindia.in/news/2002/01/25/ker-induchoodan.html|title=വി. ടി. ഇന്ദുചൂഡന്‍ അന്തരിച്ചു|publisher=ThatsMalayalam|language=മലയാളം|accessdate=2009-06-27}}</ref>
[[മലയാളം|മലയാളത്തിലെ]] ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു '''വി.ടി. ഇന്ദുചൂഡൻ''' ([[സെപ്റ്റംബർ 19]], [[1919]] - [[ജനുവരി 25]], [[2002]]). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനി പത്രത്തിന്റെ]] പത്രാധിപരുമായിരുന്നു. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയായി മാറിയ ഇന്ദുചൂഡൻ ആർ.എസ്.എസ്. പ്രവർത്തകനായി മാറി.<ref name="that">{{cite news|url=http://thatsmalayalam.oneindia.in/news/2002/01/25/ker-induchoodan.html|title=വി. ടി. ഇന്ദുചൂഡൻ അന്തരിച്ചു|publisher=ThatsMalayalam|language=മലയാളം|accessdate=2009-06-27}}</ref>


==ജീവിതരേഖ==
==ജീവിതരേഖ==
1919-ല്‍ [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരില്‍]] ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും]] [[കൊച്ചി പ്രജാമണ്ഡലം|കൊച്ചി പ്രജാമണ്ഡലത്തിലും]] പ്രവര്‍ത്തിച്ച ഇദ്ദേഹം [[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും]] പങ്കെടുത്തു.<ref name="kodu">{{cite web|url=http://www.kodungallur.info/index.php?news=93|title=വി.ടി.ഇന്ദുചൂഡന്‍|publisher=Kodungallur.info|language=മലയാളം|accessdate=2009-06-27}}</ref> പിന്നീടാണ് [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട്]] ആകര്‍ഷിക്കപ്പെട്ടത്. തുടര്‍ന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ കുറേക്കാലം പ്രവര്‍ത്തിച്ച ഇന്ദുചൂഡന്‍ ചരിത്രഗവേഷണം, ലളിതകലകള്‍ എന്നിവയിലും പ്രത്യേക താല്പര്യം പുലര്‍ത്തി. ''ദേശാഭിമാനി'', ''[[ജഗല്‍സാക്ഷി]]'' എന്നീ പത്രങ്ങളുടെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.<ref name=ency />
1919- [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും]] [[കൊച്ചി പ്രജാമണ്ഡലം|കൊച്ചി പ്രജാമണ്ഡലത്തിലും]] പ്രവർത്തിച്ച ഇദ്ദേഹം [[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും]] പങ്കെടുത്തു.<ref name="kodu">{{cite web|url=http://www.kodungallur.info/index.php?news=93|title=വി.ടി.ഇന്ദുചൂഡൻ|publisher=Kodungallur.info|language=മലയാളം|accessdate=2009-06-27}}</ref> പിന്നീടാണ് [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട്]] ആകർഷിക്കപ്പെട്ടത്. തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ കുറേക്കാലം പ്രവർത്തിച്ച ഇന്ദുചൂഡൻ ചരിത്രഗവേഷണം, ലളിതകലകൾ എന്നിവയിലും പ്രത്യേക താല്പര്യം പുലർത്തി. ''ദേശാഭിമാനി'', ''[[ജഗൽസാക്ഷി]]'' എന്നീ പത്രങ്ങളുടെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.<ref name=ency />


1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ഇന്ദുചൂഡന്‍ [[സി.പി.ഐ.|സി.പി.ഐയോടൊപ്പം]] നിന്നു. ഇതിനെത്തുടര്‍ന്ന് [[സി.പി.എം|സി.പി.എമ്മില്‍]] നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ''ദേശാഭിമാനി'' പത്രവും വിടേണ്ടിവന്നു.<ref name="that" /> 1972 മുതല്‍ 1978 വരെ ഇദ്ദേഹം [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്റെ]] സെക്രട്ടറിസ്ഥാനം വഹിച്ചു.<ref name="kodu" /><ref name=ency />
1964- കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദുചൂഡൻ [[സി.പി.ഐ.|സി.പി.ഐയോടൊപ്പം]] നിന്നു. ഇതിനെത്തുടർന്ന് [[സി.പി.എം|സി.പി.എമ്മിൽ]] നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ''ദേശാഭിമാനി'' പത്രവും വിടേണ്ടിവന്നു.<ref name="that" /> 1972 മുതൽ 1978 വരെ ഇദ്ദേഹം [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്റെ]] സെക്രട്ടറിസ്ഥാനം വഹിച്ചു.<ref name="kodu" /><ref name=ency />


[[വള്ളത്തോള്‍ നാരായണമേനോന്‍|മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ]] മകള്‍ മല്ലികയാണ് ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.<ref name="that" />
[[വള്ളത്തോൾ നാരായണമേനോൻ|മഹാകവി വള്ളത്തോൾ നാരായണമേനോന്റെ]] മകൾ മല്ലികയാണ് ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.<ref name="that" />


==സാഹിത്യരംഗത്ത്==
==സാഹിത്യരംഗത്ത്==
''ആമിനാബീവി'', ''ചാണക്യന്‍'' എന്നീ [[തൂലികാനാമം|തൂലികാനാമങ്ങളിലാണ്]] ഇദ്ദേഹം എഴുതിയിരുന്നത്.<ref name="kodu" /> വെല്‍ഡല്‍ വില്‍ക്കിയുടെ വണ്‍വേള്‍ഡിന്റെ (ഏകലോകം) വിവര്‍ത്തനത്തിനു പുറമേ ''ശുദ്ധീകരണം'', ''നിവര്‍ന്നു നില്‍ക്കാറായി'' എന്നീ പ്രഹസനങ്ങളും ''കലയും മാര്‍ക്സിസവും'' എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.<ref name=ency>സര്‍വവിജ്ഞാനകോശം വാല്യം-4 പേജ് 136; സ്റ്റേറ്റ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍, തിരുവനന്തപുരം</ref>
''ആമിനാബീവി'', ''ചാണക്യൻ'' എന്നീ [[തൂലികാനാമം|തൂലികാനാമങ്ങളിലാണ്]] ഇദ്ദേഹം എഴുതിയിരുന്നത്.<ref name="kodu" /> വെൽഡൽ വിൽക്കിയുടെ വൺവേൾഡിന്റെ (ഏകലോകം) വിവർത്തനത്തിനു പുറമേ ''ശുദ്ധീകരണം'', ''നിവർന്നു നിൽക്കാറായി'' എന്നീ പ്രഹസനങ്ങളും ''കലയും മാർക്സിസവും'' എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.<ref name=ency>സർവവിജ്ഞാനകോശം വാല്യം-4 പേജ് 136; സ്റ്റേറ്റ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻ, തിരുവനന്തപുരം</ref>


==അവലംബം==
==അവലംബം==
<references/>
<references/>


{{lifetime|1919| 2002|സെപ്റ്റംബര്‍ 19|ജനുവരി 25}}
{{lifetime|1919| 2002|സെപ്റ്റംബർ 19|ജനുവരി 25}}


[[വര്‍ഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍]]
[[വർഗ്ഗം:മലയാള സാഹിത്യ വിമർശകർ]]
[[വര്‍ഗ്ഗം:മലയാളം വിവർത്തകർ]]
[[വർഗ്ഗം:മലയാളം വിവർത്തകർ]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍]]
[[വർഗ്ഗം:ഇന്ത്യയിലെ പത്രപ്രവർത്തകർ]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]





05:08, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ദുചൂഡൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇന്ദുചൂഡൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഇന്ദുചൂഡൻ (വിവക്ഷകൾ)

മലയാളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു വി.ടി. ഇന്ദുചൂഡൻ (സെപ്റ്റംബർ 19, 1919 - ജനുവരി 25, 2002). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരുമായിരുന്നു. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയായി മാറിയ ഇന്ദുചൂഡൻ ആർ.എസ്.എസ്. പ്രവർത്തകനായി മാറി.[1]

ജീവിതരേഖ

1919-ൽ കൊടുങ്ങല്ലൂരിൽ ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും കൊച്ചി പ്രജാമണ്ഡലത്തിലും പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു.[2] പിന്നീടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആകർഷിക്കപ്പെട്ടത്. തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ കുറേക്കാലം പ്രവർത്തിച്ച ഇന്ദുചൂഡൻ ചരിത്രഗവേഷണം, ലളിതകലകൾ എന്നിവയിലും പ്രത്യേക താല്പര്യം പുലർത്തി. ദേശാഭിമാനി, ജഗൽസാക്ഷി എന്നീ പത്രങ്ങളുടെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.[3]

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദുചൂഡൻ സി.പി.ഐയോടൊപ്പം നിന്നു. ഇതിനെത്തുടർന്ന് സി.പി.എമ്മിൽ നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ദേശാഭിമാനി പത്രവും വിടേണ്ടിവന്നു.[1] 1972 മുതൽ 1978 വരെ ഇദ്ദേഹം കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിസ്ഥാനം വഹിച്ചു.[2][3]

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ മകൾ മല്ലികയാണ് ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.[1]

സാഹിത്യരംഗത്ത്

ആമിനാബീവി, ചാണക്യൻ എന്നീ തൂലികാനാമങ്ങളിലാണ് ഇദ്ദേഹം എഴുതിയിരുന്നത്.[2] വെൽഡൽ വിൽക്കിയുടെ വൺവേൾഡിന്റെ (ഏകലോകം) വിവർത്തനത്തിനു പുറമേ ശുദ്ധീകരണം, നിവർന്നു നിൽക്കാറായി എന്നീ പ്രഹസനങ്ങളും കലയും മാർക്സിസവും എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.[3]

അവലംബം

  1. 1.0 1.1 1.2 "വി. ടി. ഇന്ദുചൂഡൻ അന്തരിച്ചു". ThatsMalayalam. Retrieved 2009-06-27.
  2. 2.0 2.1 2.2 "വി.ടി.ഇന്ദുചൂഡൻ". Kodungallur.info. Retrieved 2009-06-27.
  3. 3.0 3.1 3.2 സർവവിജ്ഞാനകോശം വാല്യം-4 പേജ് 136; സ്റ്റേറ്റ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻ, തിരുവനന്തപുരം


"https://ml.wikipedia.org/w/index.php?title=വി.ടി._ഇന്ദുചൂഡൻ&oldid=666961" എന്ന താളിൽനിന്ന് ശേഖരിച്ചത്