"മേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{നാനാർത്ഥം|മേടം}}
{{നാനാർത്ഥം|മേടം}}


[[കൊല്ലവര്‍ഷം|കൊല്ലവര്‍ഷത്തിലെ]] ഒന്‍പതാമത്തെ മാസമാണ് മേടം.സൂര്യന്‍ [[മേടം (നക്ഷത്രരാശി)|മേടം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രില്‍-മെയ് മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം വരിക. തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങള്‍ വര്‍ഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് [[വിഷു]] ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.
[[കൊല്ലവർഷം|കൊല്ലവർഷത്തിലെ]] ഒൻപതാമത്തെ മാസമാണ് മേടം.സൂര്യൻ [[മേടം (നക്ഷത്രരാശി)|മേടം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രിൽ-മെയ് മാസങ്ങൾക്ക് ഇടക്കാണ് മേടമാസം വരിക. തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങൾക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങൾ വർഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് [[വിഷു]] ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.


{{മലയാള മാസങ്ങള്‍}}
{{മലയാള മാസങ്ങൾ}}

04:45, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മേടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മേടം (വിവക്ഷകൾ) എന്ന താൾ കാണുക. മേടം (വിവക്ഷകൾ)

കൊല്ലവർഷത്തിലെ ഒൻപതാമത്തെ മാസമാണ് മേടം.സൂര്യൻ മേടം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രിൽ-മെയ് മാസങ്ങൾക്ക് ഇടക്കാണ് മേടമാസം വരിക. തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങൾക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങൾ വർഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=മേടം&oldid=666051" എന്ന താളിൽനിന്ന് ശേഖരിച്ചത്