"മുതിരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Muthirapuzha River}}
{{prettyurl|Muthirapuzha River}}
[[കേരളം|കേരളത്തിലെ]] എറ്റവും നീളം കൂടിയ നദിയായ [[പെരിയാര്‍|പെരിയാറിന്റെ]] ഒരു പ്രധാന പോഷക നദിയാണ് '''മുതിരപ്പുഴ'''. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ [[മൂന്നാര്‍|മൂന്നാറില്‍]] കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാര്‍ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, [[നല്ലത്താണി]], [[കുണ്ടല]] എന്നിവയാണ് ഈ മൂ‍ന്നു പുഴകള്‍.
[[കേരളം|കേരളത്തിലെ]] എറ്റവും നീളം കൂടിയ നദിയായ [[പെരിയാർ|പെരിയാറിന്റെ]] ഒരു പ്രധാന പോഷക നദിയാണ് '''മുതിരപ്പുഴ'''. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ [[മൂന്നാർ|മൂന്നാറിൽ]] കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാർ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, [[നല്ലത്താണി]], [[കുണ്ടല]] എന്നിവയാണ് ഈ മൂ‍ന്നു പുഴകൾ.


അടുത്തകാലത്തായി മൂന്നാറിലെ വന്‍‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങള്‍ക്കായി മുതിരപ്പുഴയില്‍ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.
അടുത്തകാലത്തായി മൂന്നാറിലെ വൻ‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങൾക്കായി മുതിരപ്പുഴയിൽ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.


== ഇവയും കാണുക ==
== ഇവയും കാണുക ==
* [[പെരിയാര്‍]] - പ്രധാന നദി
* [[പെരിയാർ]] - പ്രധാന നദി


== പെരിയാറിന്റെ മറ്റു പോഷകനദികള്‍ ==
== പെരിയാറിന്റെ മറ്റു പോഷകനദികൾ ==
*[[ഇടമലയാറ്]]
*[[ഇടമലയാറ്]]
*[[മുല്ലയാറ്]]
*[[മുല്ലയാറ്]]
*[[ചെറുതോണി]]
*[[ചെറുതോണി]]
*[[പെരിഞ്ഞാൻകുട്ടി]]
*[[പെരിഞ്ഞാന്‍കുട്ടി]]


== അനുബന്ധം ==
== അനുബന്ധം ==


*[http://www.keralatourism.org/php/media/data/tourismzone/Munnar.pdf മൂന്നാര്‍ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗരേഖകള്‍ - കേരള ടൂറിസം]
*[http://www.keralatourism.org/php/media/data/tourismzone/Munnar.pdf മൂന്നാർ സംരക്ഷണത്തിനുള്ള മാർഗ്ഗരേഖകൾ - കേരള ടൂറിസം]


----
----


{{നദി-അപൂര്‍ണ്ണം}}
{{നദി-അപൂർണ്ണം}}


[[വര്‍ഗ്ഗം:കേരളത്തിലെ നദികള്‍]]
[[വർഗ്ഗം:കേരളത്തിലെ നദികൾ]]


[[en:Muthirapuzha River]]
[[en:Muthirapuzha River]]

04:41, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ എറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് മുതിരപ്പുഴ. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാർ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നിവയാണ് ഈ മൂ‍ന്നു പുഴകൾ.

അടുത്തകാലത്തായി മൂന്നാറിലെ വൻ‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങൾക്കായി മുതിരപ്പുഴയിൽ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.

ഇവയും കാണുക

പെരിയാറിന്റെ മറ്റു പോഷകനദികൾ

അനുബന്ധം


"https://ml.wikipedia.org/w/index.php?title=മുതിരപ്പുഴ&oldid=665771" എന്ന താളിൽനിന്ന് ശേഖരിച്ചത്