"മുഡുഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: മുഡുഗര്‍ >>> മുഡുഗർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
 
വരി 1: വരി 1:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[അട്ടപ്പാടി|അട്ടപ്പാടിയില്‍]] കണ്ടുവരുന്ന ഒരു [[ആദിവാസി|ആദിവാസിവര്‍ഗമാണ്]] '''മുഗുഡര്‍'''. [[വാളയാര്‍]] കാടുകളിലും ഇവരെ കാണാം. [[അഗളി]],[[പരൂര്‍]] എന്നിവിടങ്ങളിലാണ് മുഗുഡര്‍ അധികമായുള്ളത്. മുഗുഡ സ്ത്രീകള്‍ കൊച്ചുകുട്ടികളെ മുതുകില്‍ കെട്ടിത്തൂക്കി നടക്കാറുണ്ട്. അതില്‍നിന്നാണ് മുതുഗര്‍ അഥവാ മുഗുഡര്‍ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പ്രാകൃത [[തമിഴ്|തമിഴാണ്]] ഭാഷ. മൂവായിരത്തിയഞ്ഞൂറോളം വരും ഇവരുടെ ജനസംഖ്യ.
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[അട്ടപ്പാടി|അട്ടപ്പാടിയിൽ]] കണ്ടുവരുന്ന ഒരു [[ആദിവാസി|ആദിവാസിവർഗമാണ്]] '''മുഗുഡർ'''. [[വാളയാർ]] കാടുകളിലും ഇവരെ കാണാം. [[അഗളി]],[[പരൂർ]] എന്നിവിടങ്ങളിലാണ് മുഗുഡർ അധികമായുള്ളത്. മുഗുഡ സ്ത്രീകൾ കൊച്ചുകുട്ടികളെ മുതുകിൽ കെട്ടിത്തൂക്കി നടക്കാറുണ്ട്. അതിൽനിന്നാണ് മുതുഗർ അഥവാ മുഗുഡർ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പ്രാകൃത [[തമിഴ്|തമിഴാണ്]] ഭാഷ. മൂവായിരത്തിയഞ്ഞൂറോളം വരും ഇവരുടെ ജനസംഖ്യ.


[[വയനാട്|വയനാട്ടിലെ]] [[ഊരാളിക്കുറുമര്‍|ഊരാളിക്കുറുമരുമായി]] മുഗുഡര്‍ക്ക് സാമ്യമുണ്ട്. ഈ വര്‍ഗങ്ങളിലുള്ളവര്‍ തമ്മില്‍ വിവാഹവും ചെയ്യാറുണ്ട്. മലകളില്‍ കെട്ടിയുണ്ടാക്കിയ കൊച്ചു പുല്‍ക്കുടിലുകളിലാണ് മുഗുഡരുടെ താമസം. കൃഷിയില്‍ താത്പര്യമില്ലാത്ത ഇവര്‍ക്ക് നായാട്ട് വളരെ ഇഷ്ടമാണ്. കാട്ടില്‍ ചത്തുകിടക്കുന്ന മൃഗങ്ങളുടെ മാംസം വരെ ഇവര്‍ ഭക്ഷിക്കും. [[ശിവരാത്രി|ശിവരാത്രിയില്‍]] ഇവര്‍ മല്ലീശ്വരന്‍ മുടിയില്‍‍ പോയി വിളക്ക്
[[വയനാട്|വയനാട്ടിലെ]] [[ഊരാളിക്കുറുമർ|ഊരാളിക്കുറുമരുമായി]] മുഗുഡർക്ക് സാമ്യമുണ്ട്. ഈ വർഗങ്ങളിലുള്ളവർ തമ്മിൽ വിവാഹവും ചെയ്യാറുണ്ട്. മലകളിൽ കെട്ടിയുണ്ടാക്കിയ കൊച്ചു പുൽക്കുടിലുകളിലാണ് മുഗുഡരുടെ താമസം. കൃഷിയിൽ താത്പര്യമില്ലാത്ത ഇവർക്ക് നായാട്ട് വളരെ ഇഷ്ടമാണ്. കാട്ടിൽ ചത്തുകിടക്കുന്ന മൃഗങ്ങളുടെ മാംസം വരെ ഇവർ ഭക്ഷിക്കും. [[ശിവരാത്രി|ശിവരാത്രിയിൽ]] ഇവർ മല്ലീശ്വരൻ മുടിയിൽ‍ പോയി വിളക്ക്
കൊളുത്താറുണ്ട്. മുഗുഡ ഗോത്രങ്ങള്‍ക്ക് മൂപ്പന്മാരുണ്ട്. മൃഗങ്ങളേയും വൃക്ഷങ്ങളെയും ഇവര്‍ ആരാധിക്കുന്നു.
കൊളുത്താറുണ്ട്. മുഗുഡ ഗോത്രങ്ങൾക്ക് മൂപ്പന്മാരുണ്ട്. മൃഗങ്ങളേയും വൃക്ഷങ്ങളെയും ഇവർ ആരാധിക്കുന്നു.


{{കേരളത്തിലെ ആദിവാസികള്‍}}
{{കേരളത്തിലെ ആദിവാസികൾ}}

04:41, 11 ഏപ്രിൽ 2010-നു നിലവിലുള്ള രൂപം

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കണ്ടുവരുന്ന ഒരു ആദിവാസിവർഗമാണ് മുഗുഡർ. വാളയാർ കാടുകളിലും ഇവരെ കാണാം. അഗളി,പരൂർ എന്നിവിടങ്ങളിലാണ് മുഗുഡർ അധികമായുള്ളത്. മുഗുഡ സ്ത്രീകൾ കൊച്ചുകുട്ടികളെ മുതുകിൽ കെട്ടിത്തൂക്കി നടക്കാറുണ്ട്. അതിൽനിന്നാണ് മുതുഗർ അഥവാ മുഗുഡർ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പ്രാകൃത തമിഴാണ് ഭാഷ. മൂവായിരത്തിയഞ്ഞൂറോളം വരും ഇവരുടെ ജനസംഖ്യ.

വയനാട്ടിലെ ഊരാളിക്കുറുമരുമായി മുഗുഡർക്ക് സാമ്യമുണ്ട്. ഈ വർഗങ്ങളിലുള്ളവർ തമ്മിൽ വിവാഹവും ചെയ്യാറുണ്ട്. മലകളിൽ കെട്ടിയുണ്ടാക്കിയ കൊച്ചു പുൽക്കുടിലുകളിലാണ് മുഗുഡരുടെ താമസം. കൃഷിയിൽ താത്പര്യമില്ലാത്ത ഇവർക്ക് നായാട്ട് വളരെ ഇഷ്ടമാണ്. കാട്ടിൽ ചത്തുകിടക്കുന്ന മൃഗങ്ങളുടെ മാംസം വരെ ഇവർ ഭക്ഷിക്കും. ശിവരാത്രിയിൽ ഇവർ മല്ലീശ്വരൻ മുടിയിൽ‍ പോയി വിളക്ക് കൊളുത്താറുണ്ട്. മുഗുഡ ഗോത്രങ്ങൾക്ക് മൂപ്പന്മാരുണ്ട്. മൃഗങ്ങളേയും വൃക്ഷങ്ങളെയും ഇവർ ആരാധിക്കുന്നു.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=മുഡുഗർ&oldid=665755" എന്ന താളിൽനിന്ന് ശേഖരിച്ചത്