"മുംതാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 7: വരി 7:
| yearsactive = 1961–1977, 1989, 1993
| yearsactive = 1961–1977, 1989, 1993
| occupation = അഭിനേത്രി
| occupation = അഭിനേത്രി
| spouse = മയൂര്‍ മാധ്വാനി
| spouse = മയൂർ മാധ്വാനി
| filmfareawards =
| filmfareawards =
[[Filmfare Best Actress Award|Best Actress]]: ''[[Khilona]]'' (1970)
[[Filmfare Best Actress Award|Best Actress]]: ''[[Khilona]]'' (1970)
വരി 17: വരി 17:


== ആദ്യ ജീവിതം ==
== ആദ്യ ജീവിതം ==
1947 ല്‍ അബ്ദുള്‍ സമീദ് അസ്കാരിക്കും, സര്‍ദാര്‍ ബേഗം ഹബീബക്കും മകളായി മുംതാസ് പിറന്നു. തന്റെ 12 മത്തെ വയസ്സില്‍ [[ബോളിവുഡ്]] ചലച്ചിത്ര രംഗത്തേക്ക് വന്നു. <ref name="Yahoo">1-3. [http://in.movies.yahoo.com/060922/24/67txm.html An interview with Mumtaz]. September 22, 2006. [[Yahoo.com]].
1947 അബ്ദുൾ സമീദ് അസ്കാരിക്കും, സർദാർ ബേഗം ഹബീബക്കും മകളായി മുംതാസ് പിറന്നു. തന്റെ 12 മത്തെ വയസ്സിൽ [[ബോളിവുഡ്]] ചലച്ചിത്ര രംഗത്തേക്ക് വന്നു. <ref name="Yahoo">1-3. [http://in.movies.yahoo.com/060922/24/67txm.html An interview with Mumtaz]. September 22, 2006. [[Yahoo.com]].
</ref>
</ref>


വരി 23: വരി 23:
== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==


1960 കളുടെ ആദ്യത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് മുംതാസ് ആദ്യമായി അഭിഅയിച്ചത്. ചെറീയ ബജറ്റ് ചിത്രങ്ങളില്‍ ആദ്യ കാലത്ത് അഭിനയിച്ചു.
1960 കളുടെ ആദ്യത്തിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് മുംതാസ് ആദ്യമായി അഭിഅയിച്ചത്. ചെറീയ ബജറ്റ് ചിത്രങ്ങളിൽ ആദ്യ കാലത്ത് അഭിനയിച്ചു.
1965 ല്‍ ഒരു സഹ നടിയായി ''മേരെ സനം'' എന്ന ചിത്രത്തില്‍ അഭിനയിച്ചത് ശ്രദ്ധേയമായി. ഇതിലെ ഒരു ഗാനരംഗത്തിലും മുംതാസ് അഭിനയിച്ചു. 1967 ലെ [[ദിലീപ് കുമാര്‍]] നായകായി അഭിനയിച്ച ''രാം ഓര്‍ ശ്യാം'' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയര്‍ പുരസ്കാര നിര്‍ദ്ദേശം ലഭിച്ചു. പിന്നീട് മുംതാസിന് ധാരാളം വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. ഇതിനു ശേഷം ധാരാളം വിജയ ചിത്രങ്ങളില്‍ മുംതാസ് അഭിനയിച്ചു. 1969 ലെ [[രാജേഷ് ഖന്ന|രാജേഷ് ഖന്നയൊടൊപ്പം]] അഭിനയിച്ച ''ദോ രാസ്തെ'' എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ഒന്നാം കിട നടി എന്ന പേര് മുംതാസിന് നേടികൊടുത്തു. <ref name="Yahoo"/>. 1970 ല്‍ ''ഖിലോന'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചു. <ref name="Yahoo"/> പിന്നീടും ബോളിവുഡിലെ അക്കാലത്തെ മുന്‍ നിര നായകന്മരോടൊത്ത് ധാരാളം ചിത്രങ്ങളില്‍ മുംതാസ് അഭിനയിച്ചു.
1965 ഒരു സഹ നടിയായി ''മേരെ സനം'' എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. ഇതിലെ ഒരു ഗാനരംഗത്തിലും മുംതാസ് അഭിനയിച്ചു. 1967 ലെ [[ദിലീപ് കുമാർ]] നായകായി അഭിനയിച്ച ''രാം ഓർ ശ്യാം'' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാര നിർദ്ദേശം ലഭിച്ചു. പിന്നീട് മുംതാസിന് ധാരാളം വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. ഇതിനു ശേഷം ധാരാളം വിജയ ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു. 1969 ലെ [[രാജേഷ് ഖന്ന|രാജേഷ് ഖന്നയൊടൊപ്പം]] അഭിനയിച്ച ''ദോ രാസ്തെ'' എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ഒന്നാം കിട നടി എന്ന പേര് മുംതാസിന് നേടികൊടുത്തു. <ref name="Yahoo"/>. 1970 ''ഖിലോന'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. <ref name="Yahoo"/> പിന്നീടും ബോളിവുഡിലെ അക്കാലത്തെ മുൻ നിര നായകന്മരോടൊത്ത് ധാരാളം ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു.


1977 ലെ ''ആഹിന'' എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം മുംതാസ് അഭിനയത്തോട് തല്‍ക്കാലം വിട പറഞ്ഞു. പിന്നീട് വിവാ‍ഹം കഴിക്കുകയും, 12 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക്ക് 1989 ല്‍ തിരിച്ചു വരികയും ചെയ്തു. 1996 ല്‍ ഫിലിംഫെയര്‍ ജീവിതകാല പുരസ്കാരം ലഭിച്ചു.
1977 ലെ ''ആഹിന'' എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം മുംതാസ് അഭിനയത്തോട് തൽക്കാലം വിട പറഞ്ഞു. പിന്നീട് വിവാ‍ഹം കഴിക്കുകയും, 12 വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക്ക് 1989 തിരിച്ചു വരികയും ചെയ്തു. 1996 ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു.


== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==
ഒരു ലക്ഷാധിപതിയായ മയൂര്‍ മാധ്വാനിയെയാണ് മുംതാസ് വിവാഹം ചെയ്തിരിക്കുന്നത്. 1974, മേയ് 29 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവര്‍ക്ക് നതാഷ, തന്യ എന്നീ രണ്ട് മക്കളുണ്ട്. മകള്‍, നതാഷ ബോളിവുഡ് നടനായ [[ഫര്‍ദീന്‍ ഖാന്‍|ഫര്‍ദീന്‍ ഖാനിനെ]] വിവാഹം ചെയ്തു. <ref name="Filmfare">Jitesh Pillai. [http://www.angelfire.com/celeb/mumtaz/doingitmyway.html Doing it My Way. Mumtaz — Kal Aaj aur Kal]. September 2001. [[Filmfare]]</ref>
ഒരു ലക്ഷാധിപതിയായ മയൂർ മാധ്വാനിയെയാണ് മുംതാസ് വിവാഹം ചെയ്തിരിക്കുന്നത്. 1974, മേയ് 29 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് നതാഷ, തന്യ എന്നീ രണ്ട് മക്കളുണ്ട്. മകൾ, നതാഷ ബോളിവുഡ് നടനായ [[ഫർദീൻ ഖാൻ|ഫർദീൻ ഖാനിനെ]] വിവാഹം ചെയ്തു. <ref name="Filmfare">Jitesh Pillai. [http://www.angelfire.com/celeb/mumtaz/doingitmyway.html Doing it My Way. Mumtaz — Kal Aaj aur Kal]. September 2001. [[Filmfare]]</ref>


== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.mumtaz.in/ Mumtaz Site]
* [http://www.mumtaz.in/ Mumtaz Site]
* [http://movies.groups.yahoo.com/group/Mumtaz/ Mumtaz Fan Club]
* [http://movies.groups.yahoo.com/group/Mumtaz/ Mumtaz Fan Club]
വരി 44: വരി 44:
{{Lifetime|1947||ജൂലൈ 31|}}
{{Lifetime|1947||ജൂലൈ 31|}}


[[വര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍]]
[[വർഗ്ഗം:ബോളിവുഡ് നടിമാർ]]
[[വര്‍ഗ്ഗം:ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചവര്‍]]
[[വർഗ്ഗം:ഫിലിംഫെയർ പുരസ്കാരം ലഭിച്ചവർ]]


[[en:Mumtaz (actress)]]
[[en:Mumtaz (actress)]]

04:40, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മുംതാസ്
തൊഴിൽഅഭിനേത്രി
സജീവ കാലം1961–1977, 1989, 1993
ജീവിതപങ്കാളി(കൾ)മയൂർ മാധ്വാനി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് മുംതാസ് (ജനനം: ജൂലൈ 31, 1947).


ആദ്യ ജീവിതം

1947 ൽ അബ്ദുൾ സമീദ് അസ്കാരിക്കും, സർദാർ ബേഗം ഹബീബക്കും മകളായി മുംതാസ് പിറന്നു. തന്റെ 12 മത്തെ വയസ്സിൽ ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് വന്നു. [1]


അഭിനയ ജീവിതം

1960 കളുടെ ആദ്യത്തിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് മുംതാസ് ആദ്യമായി അഭിഅയിച്ചത്. ചെറീയ ബജറ്റ് ചിത്രങ്ങളിൽ ആദ്യ കാലത്ത് അഭിനയിച്ചു. 1965 ൽ ഒരു സഹ നടിയായി മേരെ സനം എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. ഇതിലെ ഒരു ഗാനരംഗത്തിലും മുംതാസ് അഭിനയിച്ചു. 1967 ലെ ദിലീപ് കുമാർ നായകായി അഭിനയിച്ച രാം ഓർ ശ്യാം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാര നിർദ്ദേശം ലഭിച്ചു. പിന്നീട് മുംതാസിന് ധാരാളം വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. ഇതിനു ശേഷം ധാരാളം വിജയ ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു. 1969 ലെ രാജേഷ് ഖന്നയൊടൊപ്പം അഭിനയിച്ച ദോ രാസ്തെ എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ഒന്നാം കിട നടി എന്ന പേര് മുംതാസിന് നേടികൊടുത്തു. [1]. 1970 ൽ ഖിലോന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. [1] പിന്നീടും ബോളിവുഡിലെ അക്കാലത്തെ മുൻ നിര നായകന്മരോടൊത്ത് ധാരാളം ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു.

1977 ലെ ആഹിന എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം മുംതാസ് അഭിനയത്തോട് തൽക്കാലം വിട പറഞ്ഞു. പിന്നീട് വിവാ‍ഹം കഴിക്കുകയും, 12 വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക്ക് 1989 ൽ തിരിച്ചു വരികയും ചെയ്തു. 1996 ൽ ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു.

സ്വകാര്യ ജീവിതം

ഒരു ലക്ഷാധിപതിയായ മയൂർ മാധ്വാനിയെയാണ് മുംതാസ് വിവാഹം ചെയ്തിരിക്കുന്നത്. 1974, മേയ് 29 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് നതാഷ, തന്യ എന്നീ രണ്ട് മക്കളുണ്ട്. മകൾ, നതാഷ ബോളിവുഡ് നടനായ ഫർദീൻ ഖാനിനെ വിവാഹം ചെയ്തു. [2]

അവലംബം

  1. 1.0 1.1 1.2 1-3. An interview with Mumtaz. September 22, 2006. Yahoo.com.
  2. Jitesh Pillai. Doing it My Way. Mumtaz — Kal Aaj aur Kal. September 2001. Filmfare

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മുംതാസ്&oldid=665691" എന്ന താളിൽനിന്ന് ശേഖരിച്ചത്