"മാർസെൽ പ്രൂസ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: മാര്‍സെല്‍ പ്രൂസ്ത് >>> മാർസെൽ പ്രൂസ്ത്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2: വരി 2:


{{Infobox Writer
{{Infobox Writer
| name = മാര്‍സെല്‍ പ്രൂസ്ത്
| name = മാർസെൽ പ്രൂസ്ത്
| image = Proust.jpg
| image = Proust.jpg
| caption =
| caption =
| birth_date = [[ജൂലൈ 10]], [[1871]]
| birth_date = [[ജൂലൈ 10]], [[1871]]
| birth_place = {{flagicon|France}} [[Auteuil-Neuilly-Passy|Auteuil]], [[ഫ്രാന്‍സ്]]
| birth_place = {{flagicon|France}} [[Auteuil-Neuilly-Passy|Auteuil]], [[ഫ്രാൻസ്]]
| death_date = [[November 18]], [[1922]]
| death_date = [[November 18]], [[1922]]
| death_place = {{flagicon|France}} [[പാരിസ്]], [[ഫ്രാന്‍സ്]]
| death_place = {{flagicon|France}} [[പാരിസ്]], [[ഫ്രാൻസ്]]
| occupation = [[നോവലിസ്റ്റ്]], [[ഉപന്യാസകാരന്‍]], [[നിരൂപകന്‍]]
| occupation = [[നോവലിസ്റ്റ്]], [[ഉപന്യാസകാരൻ]], [[നിരൂപകൻ]]
| magnum_opus = ''[[ഇന്‍ സര്‍ച്ച് ഓഫ് ലോസ്റ്റ് റ്റൈം]]''
| magnum_opus = ''[[ഇൻ സർച്ച് ഓഫ് ലോസ്റ്റ് റ്റൈം]]''
| genre = [[ആധുനികത]]
| genre = [[ആധുനികത]]
| influences = [[ലിയോ ടോള്‍സ്റ്റോയ്]], [[ഫിയോദര്‍ ദസ്തയേവ്‌സ്കി]], [[സിഗ്മുണ്ട് ഫ്രോയിഡ്]]
| influences = [[ലിയോ ടോൾസ്റ്റോയ്]], [[ഫിയോദർ ദസ്തയേവ്‌സ്കി]], [[സിഗ്മുണ്ട് ഫ്രോയിഡ്]]
| influenced = [[ജെയിംസ് ജോയ്സ്]], [[വിര്‍ജിനിയ വുള്‍ഫ്]], [[സാമുവെല്‍ ബെക്കെറ്റ്]], [[നഗ്വിബ് മെഹ്ഫൂസ്]], [[ഷാണ്‍ കോക്റ്റ്യൂ]], [[ഗ്രഹാം ഗ്രീന്‍]], [[ജോണ്‍ ബാന്വില്‍]], [[ഓര്‍ഹാന്‍ പമുക്]], [[അഹ്മെറ്റ് അല്‍റ്റാന്‍]], [[എഡ്മണ്ട് വൈറ്റ്]]
| influenced = [[ജെയിംസ് ജോയ്സ്]], [[വിർജിനിയ വുൾഫ്]], [[സാമുവെൽ ബെക്കെറ്റ്]], [[നഗ്വിബ് മെഹ്ഫൂസ്]], [[ഷാൺ കോക്റ്റ്യൂ]], [[ഗ്രഹാം ഗ്രീൻ]], [[ജോൺ ബാന്വിൽ]], [[ഓർഹാൻ പമുക്]], [[അഹ്മെറ്റ് അൽറ്റാൻ]], [[എഡ്മണ്ട് വൈറ്റ്]]
| salary =
| salary =
| networth =
| networth =
വരി 19: വരി 19:
| footnotes =}}
| footnotes =}}


'''വാലെന്റിന്‍ ലൂയി ജോര്‍ജ്ജെസ് യൂജിന്‍ മാര്‍സെല്‍ പ്രൂസ്ത്''' (ഫ്രെഞ്ച് [[International Phonetic Alphabet|IPA]]: {{IPA|[maʀ'sɛl pʀust]}}) ([[ജൂലൈ 10]], [[1871]] – [[നവംബര്‍ 18]], [[1922]]) [[ഫ്രാന്‍സ്|ഫ്രഞ്ച്]] [[ബുദ്ധിജീവി|ബുദ്ധിജീവിയും]], [[നോവല്‍|നോവലിസ്റ്റും]], [[ഉപന്യാസകാരന്‍|ഉപന്യാസകാരനും]] [[വിമര്‍ശകന്‍|വിമര്‍ശകനുമായിരുന്നു]]. ''[[ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് റ്റൈം]]'' ([[ഫ്രെഞ്ച് ഭാഷ|ഫ്രെഞ്ച് ഭാഷയില്‍]] ''À la recherche du temps perdu'', എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തന്‍. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഈ പുസ്തകം ഏഴു വാല്യങ്ങളിലായി [[1913]] മുതല്‍ [[1927]] വരെയുള്ള വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷില്‍ ആദ്യമായി പരിഭാഷ വന്നത് ''റിമംബ്രന്‍സ് ഓഫ് തിങ്സ് പാസ്റ്റ്'' എന്ന പേരിലാണ്. ഷെയ്ക്സ്പിയറിന്റെ മുപ്പതാം സോണറ്റിലെ രണ്ടാമത്തെ വരിയില്‍ നിന്ന് കടമെടുത്തതാണ് ഈ പേര്. നഷ്ടപ്പെട്ട കാലം തേടി എന്നര്‍ത്ഥം വരുന്ന ഫ്രെഞ്ചു പേരിന്റെ ശരിയായ പരിഭാഷ അല്ല ഇത്. ആദ്യത്തെ ആറു വാല്യങ്ങള്‍ക്കാണ് ഇപ്പേരില്‍ പരിഭാഷ വന്നത്. അവസാന വാല്യം ബ്രിട്ടണില്‍ റ്റൈം റീഗെയിന്‍ഡ് എന്നപേരിലും അമേരിക്കന്‍ ഐക്യനാടുകളില്‍ ദ പാസ്റ്റ് റീകേപ്ച്ചേര്‍ഡ് എന്ന പേരിലും പ്രസിദ്ധീകൃതമായി. ആധികാരികമായ ഒരു ഫ്രെഞ്ച് ഭാഷ്യത്തെ അടിസ്ഥാനമാക്കി ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് റ്റൈം എന്ന പേരില്‍ മൂലകൃതിയുടെ പേരിനെ ശരിയായി പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ്യം പുറത്തിറങ്ങിയത് 1992-ലാണ്.
'''വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത്''' (ഫ്രെഞ്ച് [[International Phonetic Alphabet|IPA]]: {{IPA|[maʀ'sɛl pʀust]}}) ([[ജൂലൈ 10]], [[1871]] – [[നവംബർ 18]], [[1922]]) [[ഫ്രാൻസ്|ഫ്രഞ്ച്]] [[ബുദ്ധിജീവി|ബുദ്ധിജീവിയും]], [[നോവൽ|നോവലിസ്റ്റും]], [[ഉപന്യാസകാരൻ|ഉപന്യാസകാരനും]] [[വിമർശകൻ|വിമർശകനുമായിരുന്നു]]. ''[[ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം]]'' ([[ഫ്രെഞ്ച് ഭാഷ|ഫ്രെഞ്ച് ഭാഷയിൽ]] ''À la recherche du temps perdu'', എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തൻ. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഈ പുസ്തകം ഏഴു വാല്യങ്ങളിലായി [[1913]] മുതൽ [[1927]] വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ വന്നത് ''റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ്'' എന്ന പേരിലാണ്. ഷെയ്ക്സ്പിയറിന്റെ മുപ്പതാം സോണറ്റിലെ രണ്ടാമത്തെ വരിയിൽ നിന്ന് കടമെടുത്തതാണ് ഈ പേര്. നഷ്ടപ്പെട്ട കാലം തേടി എന്നർത്ഥം വരുന്ന ഫ്രെഞ്ചു പേരിന്റെ ശരിയായ പരിഭാഷ അല്ല ഇത്. ആദ്യത്തെ ആറു വാല്യങ്ങൾക്കാണ് ഇപ്പേരിൽ പരിഭാഷ വന്നത്. അവസാന വാല്യം ബ്രിട്ടണിൽ റ്റൈം റീഗെയിൻഡ് എന്നപേരിലും അമേരിക്കൻ ഐക്യനാടുകളിൽ ദ പാസ്റ്റ് റീകേപ്ച്ചേർഡ് എന്ന പേരിലും പ്രസിദ്ധീകൃതമായി. ആധികാരികമായ ഒരു ഫ്രെഞ്ച് ഭാഷ്യത്തെ അടിസ്ഥാനമാക്കി ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം എന്ന പേരിൽ മൂലകൃതിയുടെ പേരിനെ ശരിയായി പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ്യം പുറത്തിറങ്ങിയത് 1992-ലാണ്.


== ജീവചരിത്രം ==
== ജീവചരിത്രം ==
പ്രൂസ്ത് [[ആത്വീല്‍-ന്യൂല്ലി-പാസ്സി|ആത്വീല്‍]] എന്ന പാരീസിന്റെ അവികസിതമായ തെക്കന്‍ പ്രവിശ്യയില്‍ ജനീച്ചു. [[ഫ്രാങ്ക്‌ഫര്‍ട്ട് ഉടമ്പടി]] അനുസരിച്ച് [[ഫ്രാങ്കൊ-പ്രഷ്യന്‍ യുദ്ധം]] അവസാനിച്ച് രണ്ടു മാസം കഴിഞ്ഞ സമയത്ത്‍ തന്റെ മുതിര്‍ന്ന അമ്മാവന്റെ ഭവനത്തിലായിരുന്നു പ്രൂസ്ത് ജനിച്ചത്. അദ്ദേഹത്തിന്റെ ജനന ദിവസത്തോട് അടുത്തായിരുന്നു [[പാരീസ് കമ്യൂണ്‍|പാരീസ് കമ്യൂണിനെ]] അടിച്ചമര്‍ത്തിയതും പരക്കെ [[അക്രമം]] പൊട്ടിപ്പുറപ്പെട്ടതും. പ്രൂസ്തിന്റെ ബാല്യകാലത്താണ് [[മൂന്നാം ഫ്രഞ്ച് റിപ്പബ്ലിക്ക്]] ഒരുമിക്കുന്നത്. റിമംബ്രന്‍സ് ഓഫ് തിങ്ങ്സ് പാസ്റ്റ് എന്ന കൃതിയുടെ വലിയ ഭാഗം ഈ പരക്കെയുള്ള മാറ്റങ്ങളെ, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും [[ഫിന്‍ ദ് സീക്ല്|ഫിന്‍ ദ് സീക്ലിന്റെ]] കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയെയും, പ്രതിപാദിക്കുന്നു.
പ്രൂസ്ത് [[ആത്വീൽ-ന്യൂല്ലി-പാസ്സി|ആത്വീൽ]] എന്ന പാരീസിന്റെ അവികസിതമായ തെക്കൻ പ്രവിശ്യയിൽ ജനീച്ചു. [[ഫ്രാങ്ക്‌ഫർട്ട് ഉടമ്പടി]] അനുസരിച്ച് [[ഫ്രാങ്കൊ-പ്രഷ്യൻ യുദ്ധം]] അവസാനിച്ച് രണ്ടു മാസം കഴിഞ്ഞ സമയത്ത്‍ തന്റെ മുതിർന്ന അമ്മാവന്റെ ഭവനത്തിലായിരുന്നു പ്രൂസ്ത് ജനിച്ചത്. അദ്ദേഹത്തിന്റെ ജനന ദിവസത്തോട് അടുത്തായിരുന്നു [[പാരീസ് കമ്യൂൺ|പാരീസ് കമ്യൂണിനെ]] അടിച്ചമർത്തിയതും പരക്കെ [[അക്രമം]] പൊട്ടിപ്പുറപ്പെട്ടതും. പ്രൂസ്തിന്റെ ബാല്യകാലത്താണ് [[മൂന്നാം ഫ്രഞ്ച് റിപ്പബ്ലിക്ക്]] ഒരുമിക്കുന്നത്. റിമംബ്രൻസ് ഓഫ് തിങ്ങ്സ് പാസ്റ്റ് എന്ന കൃതിയുടെ വലിയ ഭാഗം ഈ പരക്കെയുള്ള മാറ്റങ്ങളെ, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും [[ഫിൻ ദ് സീക്ല്|ഫിൻ ദ് സീക്ലിന്റെ]] കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവർഗ്ഗത്തിന്റെ ഉയർച്ചയെയും, പ്രതിപാദിക്കുന്നു.


{{Bio-stub}}
{{Bio-stub}}


{{lifetime|1871|1922|ജൂലൈ 10|നവംബര്‍ 18}}
{{lifetime|1871|1922|ജൂലൈ 10|നവംബർ 18}}
[[Category:ഫ്രഞ്ച് എഴുത്തുകാര്‍]]
[[Category:ഫ്രഞ്ച് എഴുത്തുകാർ]]


[[an:Marcel Proust]]
[[an:Marcel Proust]]

04:38, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


മാർസെൽ പ്രൂസ്ത്
പ്രമാണം:Proust.jpg
ജനനംജൂലൈ 10, 1871
ഫ്രാൻസ് Auteuil, ഫ്രാൻസ്
മരണംNovember 18, 1922
ഫ്രാൻസ് പാരിസ്, ഫ്രാൻസ്
തൊഴിൽനോവലിസ്റ്റ്, ഉപന്യാസകാരൻ, നിരൂപകൻ
Genreആധുനികത

വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത് (ഫ്രെഞ്ച് IPA: [maʀ'sɛl pʀust]) (ജൂലൈ 10, 1871നവംബർ 18, 1922) ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമർശകനുമായിരുന്നു. ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയിൽ À la recherche du temps perdu, എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തൻ. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഈ പുസ്തകം ഏഴു വാല്യങ്ങളിലായി 1913 മുതൽ 1927 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ വന്നത് റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന പേരിലാണ്. ഷെയ്ക്സ്പിയറിന്റെ മുപ്പതാം സോണറ്റിലെ രണ്ടാമത്തെ വരിയിൽ നിന്ന് കടമെടുത്തതാണ് ഈ പേര്. നഷ്ടപ്പെട്ട കാലം തേടി എന്നർത്ഥം വരുന്ന ഫ്രെഞ്ചു പേരിന്റെ ശരിയായ പരിഭാഷ അല്ല ഇത്. ആദ്യത്തെ ആറു വാല്യങ്ങൾക്കാണ് ഇപ്പേരിൽ പരിഭാഷ വന്നത്. അവസാന വാല്യം ബ്രിട്ടണിൽ റ്റൈം റീഗെയിൻഡ് എന്നപേരിലും അമേരിക്കൻ ഐക്യനാടുകളിൽ ദ പാസ്റ്റ് റീകേപ്ച്ചേർഡ് എന്ന പേരിലും പ്രസിദ്ധീകൃതമായി. ആധികാരികമായ ഒരു ഫ്രെഞ്ച് ഭാഷ്യത്തെ അടിസ്ഥാനമാക്കി ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം എന്ന പേരിൽ മൂലകൃതിയുടെ പേരിനെ ശരിയായി പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ്യം പുറത്തിറങ്ങിയത് 1992-ലാണ്.

ജീവചരിത്രം

പ്രൂസ്ത് ആത്വീൽ എന്ന പാരീസിന്റെ അവികസിതമായ തെക്കൻ പ്രവിശ്യയിൽ ജനീച്ചു. ഫ്രാങ്ക്‌ഫർട്ട് ഉടമ്പടി അനുസരിച്ച് ഫ്രാങ്കൊ-പ്രഷ്യൻ യുദ്ധം അവസാനിച്ച് രണ്ടു മാസം കഴിഞ്ഞ സമയത്ത്‍ തന്റെ മുതിർന്ന അമ്മാവന്റെ ഭവനത്തിലായിരുന്നു പ്രൂസ്ത് ജനിച്ചത്. അദ്ദേഹത്തിന്റെ ജനന ദിവസത്തോട് അടുത്തായിരുന്നു പാരീസ് കമ്യൂണിനെ അടിച്ചമർത്തിയതും പരക്കെ അക്രമം പൊട്ടിപ്പുറപ്പെട്ടതും. പ്രൂസ്തിന്റെ ബാല്യകാലത്താണ് മൂന്നാം ഫ്രഞ്ച് റിപ്പബ്ലിക്ക് ഒരുമിക്കുന്നത്. റിമംബ്രൻസ് ഓഫ് തിങ്ങ്സ് പാസ്റ്റ് എന്ന കൃതിയുടെ വലിയ ഭാഗം ഈ പരക്കെയുള്ള മാറ്റങ്ങളെ, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും ഫിൻ ദ് സീക്ലിന്റെ കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവർഗ്ഗത്തിന്റെ ഉയർച്ചയെയും, പ്രതിപാദിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മാർസെൽ_പ്രൂസ്ത്&oldid=665540" എന്ന താളിൽനിന്ന് ശേഖരിച്ചത്