"മാർച്ച് 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: xal:Моһа сарин 8 |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
__NOEDITSECTION__ |
__NOEDITSECTION__ |
||
[[ |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''മാർച്ച് 8''' വർഷത്തിലെ 67 (അധിവർഷത്തിൽ 68)-ം ദിനമാണ്. |
||
== ചരിത്രസംഭവങ്ങൾ == |
|||
== ചരിത്രസംഭവങ്ങള്‍ == |
|||
* [[1618]] - [[ജോഹന്നാസ് |
* [[1618]] - [[ജോഹന്നാസ് കെപ്ലർ]] [[ഗ്രഹചലനത്തിന്റെ മൂന്നാം നിയമം]] ആവിഷ്കരിച്ചു. |
||
* [[1817]] - [[ |
* [[1817]] - [[ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്]] സ്ഥാപിതമായി. |
||
* [[1844]] - [[ |
* [[1844]] - [[സ്വീഡൻ|സ്വീഡന്റേയും]] [[നോർവേ|നോർവേയുടേയും]] രാജാവായി [[ഓസ്കാർ ഒന്നാമൻ]] സ്ഥാനാരോഹണം ചെയ്തു. |
||
* [[1911]] - [[അന്താരാഷ്ട്ര വനിതാദിനം]] ആദ്യമായി ആഘോഷിച്ചു. |
* [[1911]] - [[അന്താരാഷ്ട്ര വനിതാദിനം]] ആദ്യമായി ആഘോഷിച്ചു. |
||
* [[1917]] - |
* [[1917]] - റഷ്യയിൽ [[ഫെബ്രുവരി വിപ്ലവം]] പൊട്ടിപ്പുറപ്പെട്ടു. |
||
* [[1942]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജാവ| |
* [[1942]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജാവ|ജാവയിൽ]] വച്ച് [[ഡച്ചുകാർ]] [[ജപ്പാൻ|ജപ്പാനോട്]] കീഴടങ്ങി. |
||
* [[1942]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ |
* [[1942]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജപ്പാൻ]] [[ബർമ്മ|ബർമ്മയിലെ]] [[റംഗൂൺ]] പിടിച്ചടക്കി. |
||
* [[1950]] - [[സോവിയറ്റ് |
* [[1950]] - [[സോവിയറ്റ് യൂണിയൻ]] [[അണുബോംബ്|അണുബോംബുണ്ടെന്നു]] പ്രഖ്യാപിച്ചു. |
||
* [[1952]] - [[ആന്റണി പിനായ്]] [[ |
* [[1952]] - [[ആന്റണി പിനായ്]] [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രധാനമന്ത്രിയായി. |
||
* [[1957]] - [[ഈജിപ്ത്]] [[സൂയസ് |
* [[1957]] - [[ഈജിപ്ത്]] [[സൂയസ് കനാൽ]] വീണ്ടും തുറന്നു. |
||
* [[2004]] - [[ഇറാക്ക്|ഇറാക്കിലെ]] പുതിയ |
* [[2004]] - [[ഇറാക്ക്|ഇറാക്കിലെ]] പുതിയ ഭരണഘടനയിൽ ഭരണസമിതി ഒപ്പുവച്ചു. |
||
== ജന്മദിനങ്ങൾ == |
|||
== ജന്മദിനങ്ങള്‍ == |
|||
== ചരമവാർഷികങ്ങൾ == |
|||
== ചരമവാര്‍ഷികങ്ങള്‍ == |
|||
== മറ്റു |
== മറ്റു പ്രത്യേകതകൾ == |
||
* ലോക വനിതാ ദിനം |
* ലോക വനിതാ ദിനം |
||
{{പൂർണ്ണമാസദിനങ്ങൾ}} |
|||
{{പൂര്‍ണ്ണമാസദിനങ്ങള്‍}} |
|||
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]] |
|||
[[വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]] |
|||
[[af:8 Maart]] |
[[af:8 Maart]] |
04:37, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 8 വർഷത്തിലെ 67 (അധിവർഷത്തിൽ 68)-ം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1618 - ജോഹന്നാസ് കെപ്ലർ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.
- 1817 - ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.
- 1844 - സ്വീഡന്റേയും നോർവേയുടേയും രാജാവായി ഓസ്കാർ ഒന്നാമൻ സ്ഥാനാരോഹണം ചെയ്തു.
- 1911 - അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു.
- 1917 - റഷ്യയിൽ ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജാവയിൽ വച്ച് ഡച്ചുകാർ ജപ്പാനോട് കീഴടങ്ങി.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ ബർമ്മയിലെ റംഗൂൺ പിടിച്ചടക്കി.
- 1950 - സോവിയറ്റ് യൂണിയൻ അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു.
- 1952 - ആന്റണി പിനായ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1957 - ഈജിപ്ത് സൂയസ് കനാൽ വീണ്ടും തുറന്നു.
- 2004 - ഇറാക്കിലെ പുതിയ ഭരണഘടനയിൽ ഭരണസമിതി ഒപ്പുവച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- ലോക വനിതാ ദിനം