"മാർച്ച് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: xal:Моһа сарин 22
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
__NOEDITSECTION__
__NOEDITSECTION__
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''മാര്‍ച്ച് 22''' വര്‍ഷത്തിലെ 81 (അധിവര്‍ഷത്തില്‍ 82)-ാം ദിനമാണ്.
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''മാർച്ച് 22''' വർഷത്തിലെ 81 (അധിവർഷത്തിൽ 82)-ാം ദിനമാണ്.


== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങള്‍ ==
* [[1873]] - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
* [[1873]] - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
* [[1888]] - [[ഫുട്ബോള്‍ ലീഗ്]] സ്ഥാപിതമായി.
* [[1888]] - [[ഫുട്ബോൾ ലീഗ്]] സ്ഥാപിതമായി.
* [[1945]] - [[അറബ് ലീഗ്]] സ്ഥാപിതമായി.
* [[1945]] - [[അറബ് ലീഗ്]] സ്ഥാപിതമായി.
* [[1993]] - ഇന്റല്‍ കോര്‍പ്പറേഷന്‍ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
* [[1993]] - ഇന്റൽ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
* [[1995]] - 438 ദിവസം ശൂന്യാകാശത്തില്‍ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
* [[1995]] - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
* [[1996]] - ഗൊരാന്‍ പെര്‍സ്സണ്‍ സ്വീഡന്റെ പ്രധാനമന്ത്രിയായി.
* [[1996]] - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
* [[1997]] - ഹാലി-ബോപ് എന്ന വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
* [[1997]] - ഹാലി-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
* [[2004]] - ഹമാസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പില്‍ വച്ച് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ചു.
* [[2004]] - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.
== ജന്മദിനങ്ങൾ ==
== ജന്മദിനങ്ങള്‍ ==


== ചരമവാർഷികങ്ങൾ ==
== ചരമവാര്‍ഷികങ്ങള്‍ ==
* [[1977]] - [[എ.കെ. ഗോപാലന്‍]]
* [[1977]] - [[എ.കെ. ഗോപാലൻ]]
== മറ്റു പ്രത്യേകതകള്‍ ==
== മറ്റു പ്രത്യേകതകൾ ==
[[ലോക ജലദിനം]]
[[ലോക ജലദിനം]]




{{പൂർണ്ണമാസദിനങ്ങൾ}}
{{പൂര്‍ണ്ണമാസദിനങ്ങള്‍}}


[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]
[[വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]


[[af:22 Maart]]
[[af:22 Maart]]

04:37, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 22 വർഷത്തിലെ 81 (അധിവർഷത്തിൽ 82)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
  • 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
  • 1945 - അറബ് ലീഗ് സ്ഥാപിതമായി.
  • 1993 - ഇന്റൽ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
  • 1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
  • 1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
  • 1997 - ഹാലി-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
  • 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

ലോക ജലദിനം


"https://ml.wikipedia.org/w/index.php?title=മാർച്ച്_22&oldid=665468" എന്ന താളിൽനിന്ന് ശേഖരിച്ചത്