"മറീന ബീച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 13°03′15″N 80°17′01″E / 13.05418°N 80.28368°E / 13.05418; 80.28368
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hi:मरीना बीच (चेन्नई); cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 4: വരി 4:




[[ഇന്ത്യ|ഇന്ത്യയിലെ]] [[ചെന്നൈ]] നഗരത്തില്‍ നിന്ന് 12 കി.മീ ദൂരത്തില്‍ ബംഗാള്‍ കടല്‍ത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് '''മറീന ബീച്ച്'''.
[[ഇന്ത്യ|ഇന്ത്യയിലെ]] [[ചെന്നൈ]] നഗരത്തിൽ നിന്ന് 12 കി.മീ ദൂരത്തിൽ ബംഗാൾ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് '''മറീന ബീച്ച്'''.




വരി 11: വരി 11:


[[ചിത്രം:Marina Beach dusk panorama.jpg|thumb|350px|left|മറീന ബീച്ചിലെ സൂര്യസ്തമയം]]
[[ചിത്രം:Marina Beach dusk panorama.jpg|thumb|350px|left|മറീന ബീച്ചിലെ സൂര്യസ്തമയം]]
ലോകത്തിലെ നഗരങ്ങളിലെ രണ്ടാമത്തെ നീളം കൂടിയ ബീച്ചാണ് മറീന ബീച്ച്. ഏറ്റവും നീളം കൂടീയ ബീച്ച് [[കാലിഫോര്‍ണിയ|കാലിഫോര്‍ണിയയിലെ]] [[ഓഷ്യന്‍ ബീച്ച്]] ആണ്. <ref>
ലോകത്തിലെ നഗരങ്ങളിലെ രണ്ടാമത്തെ നീളം കൂടിയ ബീച്ചാണ് മറീന ബീച്ച്. ഏറ്റവും നീളം കൂടീയ ബീച്ച് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[ഓഷ്യൻ ബീച്ച്]] ആണ്. <ref>
[http://www.islandreefjob.com/#/applicants/watch/Wv789XURd4Y] </ref>
[http://www.islandreefjob.com/#/applicants/watch/Wv789XURd4Y] </ref>




== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
തെക്ക് [[സെന്റ് ജോര്‍ജ്ജ് കോട്ട|സെന്റ് ജോര്‍ജ്ജ് കോട്ടക്കടുത്ത്]] നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗര്‍‍ വരെ 12 കി.മീ നീളത്തില്‍ ബീച്ച് നീണ്ടു കിടക്കുന്നു<ref>{{ cite web | title = Beaches in Tamilnadu | url = http://www.tamilnadutourism.org/places/beaches/default.aspx?catid=C1&subcat1id=C1S2&subcat2id=&sm=C1S2 | publisher = Tamilnadu Tourism Development Corporation | date = | accessdate = 2007-05-08}}</ref>.
തെക്ക് [[സെന്റ് ജോർജ്ജ് കോട്ട|സെന്റ് ജോർജ്ജ് കോട്ടക്കടുത്ത്]] നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗർ‍ വരെ 12 കി.മീ നീളത്തിൽ ബീച്ച് നീണ്ടു കിടക്കുന്നു<ref>{{ cite web | title = Beaches in Tamilnadu | url = http://www.tamilnadutourism.org/places/beaches/default.aspx?catid=C1&subcat1id=C1S2&subcat2id=&sm=C1S2 | publisher = Tamilnadu Tourism Development Corporation | date = | accessdate = 2007-05-08}}</ref>.
[[ചിത്രം:Marina Chennai.jpg|thumb|right|മറീന ബീച്ച്]]
[[ചിത്രം:Marina Chennai.jpg|thumb|right|മറീന ബീച്ച്]]
ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത് ഇതിന്റെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. ഇന്ത്യന്‍ പ്രതിഭകളായ [[ഗാന്ധിജി|മഹാത്മാഗാന്ധി]], കണ്ണകി, തിരുവള്ളുവര്‍ എന്നിവരുടെയും, മുന്‍ തമിഴ്നാട് മുഖ്യമന്ത്രികളായ [[എം.ജി.ആര്‍|എം. ജി. രാമചന്ദ്രന്‍]], [[സി.എന്‍.അണ്ണാദുരൈ]] എന്നിവരുടെ സ്മരണസ്തംഭങ്ങളും ഈ ബീച്ചിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത് ഇതിന്റെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. ഇന്ത്യൻ പ്രതിഭകളായ [[ഗാന്ധിജി|മഹാത്മാഗാന്ധി]], കണ്ണകി, തിരുവള്ളുവർ എന്നിവരുടെയും, മുൻ തമിഴ്നാട് മുഖ്യമന്ത്രികളായ [[എം.ജി.ആർ|എം. ജി. രാമചന്ദ്രൻ]], [[സി.എൻ.അണ്ണാദുരൈ]] എന്നിവരുടെ സ്മരണസ്തംഭങ്ങളും ഈ ബീച്ചിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
അടുത്ത കാലത്തായി പ്രശസ്ത നടനായ [[ശിവാജി ഗണേശന്‍|ശിവാജി ഗണേശന്റേയും]] ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി.
അടുത്ത കാലത്തായി പ്രശസ്ത നടനായ [[ശിവാജി ഗണേശൻ|ശിവാജി ഗണേശന്റേയും]] ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി.
[[ചിത്രം:Chennai Marina beach panorama1.jpg|thumb|800px|center|മണല്‍ നിറഞ്ഞു കിടക്കുന്ന മറിന ബീച്ചിന്റെ ഒരു പനോരമ ദൃശ്യം]]
[[ചിത്രം:Chennai Marina beach panorama1.jpg|thumb|800px|center|മണൽ നിറഞ്ഞു കിടക്കുന്ന മറിന ബീച്ചിന്റെ ഒരു പനോരമ ദൃശ്യം]]


== പ്രവർത്തനങ്ങൾ ==
== പ്രവര്‍ത്തനങ്ങള്‍ ==
[[ചിത്രം:Marina Fishermen Chennai 1 retouched.jpg|right|thumb|മറിന ബീച്ചിലെ മത്സ്യബന്ധനവലകള്‍]]
[[ചിത്രം:Marina Fishermen Chennai 1 retouched.jpg|right|thumb|മറിന ബീച്ചിലെ മത്സ്യബന്ധനവലകൾ]]
മറീന ബീച്ച് ചെന്നൈയിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രമാണ്. ഇവിടുത്തെ തീരങ്ങളില്‍ ഉള്ള ഭക്ഷണ ശാലകള്‍ വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ കടല്‍ വളരെ പരുക്കനും തിരകള്‍ക്ക് നല്ല ശക്തിയുള്ളതുമാണ്. ബീച്ചിന്റെ രണ്ട് അറ്റങ്ങളിലും മുക്കുവന്മാരുടെ വാസസ്ഥലമാണ്.
മറീന ബീച്ച് ചെന്നൈയിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഇവിടുത്തെ തീരങ്ങളിൽ ഉള്ള ഭക്ഷണ ശാലകൾ വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ കടൽ വളരെ പരുക്കനും തിരകൾക്ക് നല്ല ശക്തിയുള്ളതുമാണ്. ബീച്ചിന്റെ രണ്ട് അറ്റങ്ങളിലും മുക്കുവന്മാരുടെ വാസസ്ഥലമാണ്.
2007 ലെ കണക്ക് പ്രകാരം മറിന ബീച്ചിന്റെ തീരങ്ങളില്‍ 1,613 ആളുകള്‍ മുങ്ങി മരിച്ചു.
2007 ലെ കണക്ക് പ്രകാരം മറിന ബീച്ചിന്റെ തീരങ്ങളിൽ 1,613 ആളുകൾ മുങ്ങി മരിച്ചു.


== പ്രധാന സ്തംഭങ്ങള്‍ ==
== പ്രധാന സ്തംഭങ്ങൾ ==


[[ചിത്രം:Chennai Public Works Department building.jpg|thumb|പി.ഡബ്ല്യു.ഡി. കെട്ടിടം]]
[[ചിത്രം:Chennai Public Works Department building.jpg|thumb|പി.ഡബ്ല്യു.ഡി. കെട്ടിടം]]
[[ചിത്രം:Chennai India .jpg|thumb|right|എം.ജി.ആര്‍ സമാധി]]
[[ചിത്രം:Chennai India .jpg|thumb|right|എം.ജി.ആർ സമാധി]]
മറീന ബീച്ചിന് അഭിമുഖമായി വിവേകാനന്ദ ഹൌസ് സ്ഥിതി ചെയ്യുന്നു. ഇവിടെ [[വിവേകാനന്ദന്‍]] 1897 ല്‍ 9 ദിവസം താമസിച്ചു എന്ന് പറയപ്പെടുന്നു. ഇവിടെ ഇപ്പോള്‍ വിവേകാനന്ദന്റെ പെയിന്റിംങ്ങുകളും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മറീന ബീച്ചിന് അഭിമുഖമായി വിവേകാനന്ദ ഹൌസ് സ്ഥിതി ചെയ്യുന്നു. ഇവിടെ [[വിവേകാനന്ദൻ]] 1897 9 ദിവസം താമസിച്ചു എന്ന് പറയപ്പെടുന്നു. ഇവിടെ ഇപ്പോൾ വിവേകാനന്ദന്റെ പെയിന്റിംങ്ങുകളും മറ്റും പ്രദർശിപ്പിച്ചിരിക്കുന്നു.


=== റെയിൽ‌വേ സ്റ്റേഷനുകൾ ===
=== റെയില്‍‌വേ സ്റ്റേഷനുകള്‍ ===
മറിന ബീച്ചിനോട് ചേര്‍ന്ന് താഴെപ്പറയുന്ന റെയില്‍‌വേ സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്നു.
മറിന ബീച്ചിനോട് ചേർന്ന് താഴെപ്പറയുന്ന റെയിൽ‌വേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്നു.


* ചെപ്പോക് റെയില്‍‌വേ സ്റ്റേഷന്‍
* ചെപ്പോക് റെയിൽ‌വേ സ്റ്റേഷൻ
*തിരുവള്ളിക്കേനി സ്റ്റേഷന്‍
*തിരുവള്ളിക്കേനി സ്റ്റേഷൻ
*ലൈറ്റ് ഹൌസ് സ്റ്റേഷന്‍
*ലൈറ്റ് ഹൌസ് സ്റ്റേഷൻ


== ഇന്ത്യന്‍ മഹാസമുദ്ര സുനാമി ==
== ഇന്ത്യൻ മഹാസമുദ്ര സുനാമി ==


[[ചിത്രം:Chennai beach2.jpg|thumb|[[സുനാമി|സുനാമിക്ക്]] ശേഷം മറീന ബീച്ച്]]
[[ചിത്രം:Chennai beach2.jpg|thumb|[[സുനാമി|സുനാമിക്ക്]] ശേഷം മറീന ബീച്ച്]]


[[ഡിസംബര്‍ 26]], [[2004]] ല്‍ [[ഇന്ത്യന്‍ മഹാസമുദ്രം|ഇന്ത്യന്‍ മഹാസമുദ്രത്തില്‍]] ഉണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായ ഒരു ദുരന്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കാലത്ത് 8:30 നോടനുബന്ധിച്ച് ഉണ്ടായ ഈ ദുരന്തം മറിന ബീച്ച് അടക്കമുള്ള മൊത്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കടല്‍ തിരകള്‍ ശക്തമായി കരയിലേക്ക് അടിക്കുകയും കടല്‍ കരയിലേക്ക് കയറി വരികയും ചെയ്തു. ഈ ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഈ തീരത്തെ മുക്കുവന്മാരെ ആണ്. ഇതില്‍ ഏകദേശം 206 ആളുകള്‍ മരിക്കുകയും ചെയ്തു. <ref>[http://library.thinkquest.org/04oct/01724/effects_india.html Tsunami: Magnitude of Terror | Effects - Damage to Countries - India<!-- Bot generated title -->]</ref>
[[ഡിസംബർ 26]], [[2004]] [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ]] ഉണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായ ഒരു ദുരന്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കാലത്ത് 8:30 നോടനുബന്ധിച്ച് ഉണ്ടായ ഈ ദുരന്തം മറിന ബീച്ച് അടക്കമുള്ള മൊത്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കടൽ തിരകൾ ശക്തമായി കരയിലേക്ക് അടിക്കുകയും കടൽ കരയിലേക്ക് കയറി വരികയും ചെയ്തു. ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ തീരത്തെ മുക്കുവന്മാരെ ആണ്. ഇതിൽ ഏകദേശം 206 ആളുകൾ മരിക്കുകയും ചെയ്തു. <ref>[http://library.thinkquest.org/04oct/01724/effects_india.html Tsunami: Magnitude of Terror | Effects - Damage to Countries - India<!-- Bot generated title -->]</ref>




== Gallery ==
== Gallery ==


<gallery caption="മറിന ബീച്ചിന്റെ ചിത്രങ്ങള്‍" widths="140px" heights="100px" perrow="4">
<gallery caption="മറിന ബീച്ചിന്റെ ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
Image:Marina Beach.jpg|മറീന ബീച്ച്
Image:Marina Beach.jpg|മറീന ബീച്ച്
Image:Chennai catamaran.jpg|A [[Catamaran]] on the beach
Image:Chennai catamaran.jpg|A [[Catamaran]] on the beach
വരി 57: വരി 57:
{{reflist}}
{{reflist}}


== പുറത്തേക്കുള്ള കണ്ണീകള്‍ ==
== പുറത്തേക്കുള്ള കണ്ണീകൾ ==
* {{wikitravel|Marina Beach}}
* {{wikitravel|Marina Beach}}


[[വര്‍ഗ്ഗം:തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍]]
[[വർഗ്ഗം:തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]


[[bn:মেরিনা সমুদ্র সৈকত]]
[[bn:মেরিনা সমুদ্র সৈকত]]

04:30, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

13°03′15″N 80°17′01″E / 13.05418°N 80.28368°E / 13.05418; 80.28368

മറീന ബീച്ച്


ഇന്ത്യയിലെ ചെന്നൈ നഗരത്തിൽ നിന്ന് 12 കി.മീ ദൂരത്തിൽ ബംഗാൾ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മറീന ബീച്ച്.


നീളം കൂടിയ ബീച്ച്

മറീന ബീച്ചിലെ സൂര്യസ്തമയം

ലോകത്തിലെ നഗരങ്ങളിലെ രണ്ടാമത്തെ നീളം കൂടിയ ബീച്ചാണ് മറീന ബീച്ച്. ഏറ്റവും നീളം കൂടീയ ബീച്ച് കാലിഫോർണിയയിലെ ഓഷ്യൻ ബീച്ച് ആണ്. [1]


പ്രത്യേകതകൾ

തെക്ക് സെന്റ് ജോർജ്ജ് കോട്ടക്കടുത്ത് നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗർ‍ വരെ 12 കി.മീ നീളത്തിൽ ബീച്ച് നീണ്ടു കിടക്കുന്നു[2].

മറീന ബീച്ച്

ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത് ഇതിന്റെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. ഇന്ത്യൻ പ്രതിഭകളായ മഹാത്മാഗാന്ധി, കണ്ണകി, തിരുവള്ളുവർ എന്നിവരുടെയും, മുൻ തമിഴ്നാട് മുഖ്യമന്ത്രികളായ എം. ജി. രാമചന്ദ്രൻ, സി.എൻ.അണ്ണാദുരൈ എന്നിവരുടെ സ്മരണസ്തംഭങ്ങളും ഈ ബീച്ചിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത കാലത്തായി പ്രശസ്ത നടനായ ശിവാജി ഗണേശന്റേയും ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി.

മണൽ നിറഞ്ഞു കിടക്കുന്ന മറിന ബീച്ചിന്റെ ഒരു പനോരമ ദൃശ്യം

പ്രവർത്തനങ്ങൾ

മറിന ബീച്ചിലെ മത്സ്യബന്ധനവലകൾ

മറീന ബീച്ച് ചെന്നൈയിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഇവിടുത്തെ തീരങ്ങളിൽ ഉള്ള ഭക്ഷണ ശാലകൾ വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ കടൽ വളരെ പരുക്കനും തിരകൾക്ക് നല്ല ശക്തിയുള്ളതുമാണ്. ബീച്ചിന്റെ രണ്ട് അറ്റങ്ങളിലും മുക്കുവന്മാരുടെ വാസസ്ഥലമാണ്. 2007 ലെ കണക്ക് പ്രകാരം മറിന ബീച്ചിന്റെ തീരങ്ങളിൽ 1,613 ആളുകൾ മുങ്ങി മരിച്ചു.

പ്രധാന സ്തംഭങ്ങൾ

പി.ഡബ്ല്യു.ഡി. കെട്ടിടം
എം.ജി.ആർ സമാധി

മറീന ബീച്ചിന് അഭിമുഖമായി വിവേകാനന്ദ ഹൌസ് സ്ഥിതി ചെയ്യുന്നു. ഇവിടെ വിവേകാനന്ദൻ 1897 ൽ 9 ദിവസം താമസിച്ചു എന്ന് പറയപ്പെടുന്നു. ഇവിടെ ഇപ്പോൾ വിവേകാനന്ദന്റെ പെയിന്റിംങ്ങുകളും മറ്റും പ്രദർശിപ്പിച്ചിരിക്കുന്നു.

റെയിൽ‌വേ സ്റ്റേഷനുകൾ

മറിന ബീച്ചിനോട് ചേർന്ന് താഴെപ്പറയുന്ന റെയിൽ‌വേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്നു.

  • ചെപ്പോക് റെയിൽ‌വേ സ്റ്റേഷൻ
  • തിരുവള്ളിക്കേനി സ്റ്റേഷൻ
  • ലൈറ്റ് ഹൌസ് സ്റ്റേഷൻ

ഇന്ത്യൻ മഹാസമുദ്ര സുനാമി

സുനാമിക്ക് ശേഷം മറീന ബീച്ച്

ഡിസംബർ 26, 2004ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായ ഒരു ദുരന്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കാലത്ത് 8:30 നോടനുബന്ധിച്ച് ഉണ്ടായ ഈ ദുരന്തം മറിന ബീച്ച് അടക്കമുള്ള മൊത്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കടൽ തിരകൾ ശക്തമായി കരയിലേക്ക് അടിക്കുകയും കടൽ കരയിലേക്ക് കയറി വരികയും ചെയ്തു. ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ തീരത്തെ മുക്കുവന്മാരെ ആണ്. ഇതിൽ ഏകദേശം 206 ആളുകൾ മരിക്കുകയും ചെയ്തു. [3]


Gallery

അവലംബം

  1. [1]
  2. "Beaches in Tamilnadu". Tamilnadu Tourism Development Corporation. Retrieved 2007-05-08.
  3. Tsunami: Magnitude of Terror | Effects - Damage to Countries - India

പുറത്തേക്കുള്ള കണ്ണീകൾ

"https://ml.wikipedia.org/w/index.php?title=മറീന_ബീച്ച്&oldid=664824" എന്ന താളിൽനിന്ന് ശേഖരിച്ചത്