"ഇങ്മർ ബർഗ്‌മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഇങ്മര്‍ ബര്‍ഗ്‍മന്‍ >>> ഇങ്മർ ബർഗ്‍മൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 19: വരി 19:
| awards = '''[[New York Film Critics Circle Award for Best Director|NYFCC Award for Best Director]]'''
1973 ''[[Viskningar och rop]]''
1974 ''[[Scener ur ett äktenskap]]''
1983 ''[[Fanny och Alexander]]''
'''[[New York Film Critics Circle Award for Best Screenplay|NYFCC Award for Best Screenplay]]'''
1973 ''[[Viskningar och rop]]''
| awards = '''[[New York Film Critics Circle Award for Best Director|NYFCC Award for Best Director]]'''
1973 ''[[Viskningar och rop]]''
1974 ''[[Scener ur ett äktenskap]]''
1983 ''[[Fanny och Alexander]]''
'''[[New York Film Critics Circle Award for Best Screenplay|NYFCC Award for Best Screenplay]]'''
1973 ''[[Viskningar och rop]]''

വിഖ്യാത [[സ്വീഡന്‍|സ്വീഡിഷ്]] [[ചലച്ചിത്രം|ചലച്ചിത്ര]], [[നാടകം|നാടക]], [[ഓപ്പെറ]] സംവിധായകനാണ് '''ഇങ്മര്‍ ബര്‍ഗ്‍മന്‍'''. (ജനനം 1918 [[ജൂലൈ 14]], മരണം 2007 [[ജൂലൈ 30]]). 62 ചലച്ചിത്രങ്ങളും (ഇവയില്‍ മിക്കവയും ഇദ്ദേഹം തന്നെ രചിച്ചതാണ്‌) 170-ലധികം നാടകങ്ങളും സം‌വിധാനം ചെയ്ത ഇങ്മര്‍ ബര്‍ഗ്‍മന്‍ ആധുനികസിനിമയിലെ അതികായന്മാരില്‍ ഒരാളായി കണക്കാക്കുന്നു. അറുപതോളം വര്‍ഷം ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു.
വിഖ്യാത [[സ്വീഡൻ|സ്വീഡിഷ്]] [[ചലച്ചിത്രം|ചലച്ചിത്ര]], [[നാടകം|നാടക]], [[ഓപ്പെറ]] സംവിധായകനാണ് '''ഇങ്മർ ബർഗ്‍മൻ'''. (ജനനം 1918 [[ജൂലൈ 14]], മരണം 2007 [[ജൂലൈ 30]]). 62 ചലച്ചിത്രങ്ങളും (ഇവയിൽ മിക്കവയും ഇദ്ദേഹം തന്നെ രചിച്ചതാണ്‌) 170-ലധികം നാടകങ്ങളും സം‌വിധാനം ചെയ്ത ഇങ്മർ ബർഗ്‍മൻ ആധുനികസിനിമയിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കുന്നു. അറുപതോളം വർഷം ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു.
== ബാല്യം ==
== ബാല്യം ==
സ്വീഡനിലെ [[ഉപ്സാല|ഉപ്സാലയില്‍]] എറിക് ബെര്‍ഗ്മാന്‍-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് [[ലൂതറണ്‍]] വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മര്‍ ബര്‍ഗ്‍മന്‍‍ വളര്‍ന്നത്. [[സ്റ്റോക്ഹോം]] ഹൈസ്കൂളിലും [[സ്റ്റോക്ഹോം സര്‍വകലാശാല|സ്റ്റോക്ഹോം സര്‍വകലാശാലയിലുമായിരുന്നു]] പഠനം. സര്‍വകലാശാലാ പഠനം പൂര്‍ത്തിയാക്കാതെ നാടകരംഗത്തും തുടര്‍ന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസില്‍തന്നെ തനിക്ക് [[മതവിശ്വാസം]] നഷ്ടമായതായി ബെര്‍ഗ്മന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
സ്വീഡനിലെ [[ഉപ്സാല|ഉപ്സാലയിൽ]] എറിക് ബെർഗ്മാൻ-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് [[ലൂതറൺ]] വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മർ ബർഗ്‍മൻ‍ വളർന്നത്. [[സ്റ്റോക്ഹോം]] ഹൈസ്കൂളിലും [[സ്റ്റോക്ഹോം സർവകലാശാല|സ്റ്റോക്ഹോം സർവകലാശാലയിലുമായിരുന്നു]] പഠനം. സർവകലാശാലാ പഠനം പൂർത്തിയാക്കാതെ നാടകരംഗത്തും തുടർന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസിൽതന്നെ തനിക്ക് [[മതവിശ്വാസം]] നഷ്ടമായതായി ബെർഗ്മൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
{{അപൂര്‍ണ്ണ ജീവചരിത്രം}}
{{അപൂർണ്ണ ജീവചരിത്രം}}
{{lifetime|1918|2007|ജൂലൈ 14|ജൂലൈ 30}}
{{lifetime|1918|2007|ജൂലൈ 14|ജൂലൈ 30}}

[[വര്‍ഗ്ഗം:ചലച്ചിത്ര സം‌വിധായകര്‍]]
[[വർഗ്ഗം:ചലച്ചിത്ര സം‌വിധായകർ]]

[[af:Ingmar Bergman]]
[[af:Ingmar Bergman]]

04:04, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Ingmar Bergman
Ingmar Bergman during production of Wild Strawberries (1957)
ജനനം
Ernst Ingmar Bergman
സജീവ കാലം1944–2005
ജീവിതപങ്കാളി(കൾ)Else Fisher (1943–1945)
Ellen Lundström (1945-1950)
Gun Grut (1951–1959)
Käbi Laretei (1959–1969)
Ingrid von Rosen (1971–1995)
കുട്ടികൾLena Bergman (b. 1943)
Eva Bergman (b. 1945)
Jan Bergman (b. 1946)
Mats Bergman (b. 1948)
Anna Bergman (b. 1948)
Ingmar Bergman Jr. (b. 1951)
Maria von Rosen (b. 1959)
Daniel Bergman (b. 1962)
Linn Ullmann (b. 1966)
പുരസ്കാരങ്ങൾNYFCC Award for Best Director
1973 Viskningar och rop
1974 Scener ur ett äktenskap
1983 Fanny och Alexander
NYFCC Award for Best Screenplay
1973 Viskningar och rop

വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകനാണ് ഇങ്മർ ബർഗ്‍മൻ. (ജനനം 1918 ജൂലൈ 14, മരണം 2007 ജൂലൈ 30). 62 ചലച്ചിത്രങ്ങളും (ഇവയിൽ മിക്കവയും ഇദ്ദേഹം തന്നെ രചിച്ചതാണ്‌) 170-ലധികം നാടകങ്ങളും സം‌വിധാനം ചെയ്ത ഇങ്മർ ബർഗ്‍മൻ ആധുനികസിനിമയിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കുന്നു. അറുപതോളം വർഷം ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു.

ബാല്യം

സ്വീഡനിലെ ഉപ്സാലയിൽ എറിക് ബെർഗ്മാൻ-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് ലൂതറൺ വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മർ ബർഗ്‍മൻ‍ വളർന്നത്. സ്റ്റോക്ഹോം ഹൈസ്കൂളിലും സ്റ്റോക്ഹോം സർവകലാശാലയിലുമായിരുന്നു പഠനം. സർവകലാശാലാ പഠനം പൂർത്തിയാക്കാതെ നാടകരംഗത്തും തുടർന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസിൽതന്നെ തനിക്ക് മതവിശ്വാസം നഷ്ടമായതായി ബെർഗ്മൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

"https://ml.wikipedia.org/w/index.php?title=ഇങ്മർ_ബർഗ്‌മൻ&oldid=662333" എന്ന താളിൽനിന്ന് ശേഖരിച്ചത്