"ആൽക്കീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:آلکن
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Alkene}}
{{prettyurl|Alkene}}
[[ചിത്രം:Ethylene-3D-vdW.png|thumb|right|120px|ഏറ്റവും ലളിതമായ ആല്‍ക്കീനായ [[എഥിലീന്‍|എഥിലീന്റെ]] 3ഡി മാതൃക]]
[[ചിത്രം:Ethylene-3D-vdW.png|thumb|right|120px|ഏറ്റവും ലളിതമായ ആൽക്കീനായ [[എഥിലീൻ|എഥിലീന്റെ]] 3ഡി മാതൃക]]
[[ഓര്‍ഗാനിക് രസതന്ത്രം|ഓര്‍ഗാനിക് രസതന്ത്രത്തില്‍]], കുറഞ്ഞത് ഒരു [[കാര്‍ബണ്‍]]-[[കാര്‍ബണ്‍]] [[ദ്വിബന്ധനം|ദ്വിബന്ധനമെങ്കിലുമുള്ള]] [[അപൂരിത രാസസംയുക്തം|അപൂരിത രാസസംയുക്തങ്ങളെ]] '''ആല്‍ക്കീനുകള്‍''' എന്ന് വിളിക്കുന്നു. <ref name="Wade">{{cite book | last = Wade | first = L.G. | title = Organic Chemistry | publisher = Pearson [[Prentice Hall]] | date = Sixth Ed., 2006 | pages = 279 }}</ref> '''ഒലിഫിനുകള്‍''' എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് [[ഫങ്ഷണല്‍ ഗ്രൂപ്പ്|ഫങ്ഷണല്‍ ഗ്രൂപ്പുകളില്ലാത്തതുമായ]] അചാക്രിക ആല്‍ക്കീനുകളെ ക്രമീകരിച്ചാല്‍ [[ഹൈഡ്രോകാര്‍ബണ്‍|ഹൈഡ്രോകാര്‍ബണുകളുടെ]] ഒരു [[ഹോമോലോഗസ് പരമ്പര]] ലഭിക്കും. '''C<sub>n</sub>H<sub>2n</sub>''' എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. <ref name="PAC1995">{{ cite journal| title=Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995) | last = Moss | first = G. P. | coauthors = Smith, P. A. S. | journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375| url=| doi=10.1351/pac199567081307 }}</ref>
[[ഓർഗാനിക് രസതന്ത്രം|ഓർഗാനിക് രസതന്ത്രത്തിൽ]], കുറഞ്ഞത് ഒരു [[കാർബൺ]]-[[കാർബൺ]] [[ദ്വിബന്ധനം|ദ്വിബന്ധനമെങ്കിലുമുള്ള]] [[അപൂരിത രാസസംയുക്തം|അപൂരിത രാസസംയുക്തങ്ങളെ]] '''ആൽക്കീനുകൾ''' എന്ന് വിളിക്കുന്നു. <ref name="Wade">{{cite book | last = Wade | first = L.G. | title = Organic Chemistry | publisher = Pearson [[Prentice Hall]] | date = Sixth Ed., 2006 | pages = 279 }}</ref> '''ഒലിഫിനുകൾ''' എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് [[ഫങ്ഷണൽ ഗ്രൂപ്പ്|ഫങ്ഷണൽ ഗ്രൂപ്പുകളില്ലാത്തതുമായ]] അചാക്രിക ആൽക്കീനുകളെ ക്രമീകരിച്ചാൽ [[ഹൈഡ്രോകാർബൺ|ഹൈഡ്രോകാർബണുകളുടെ]] ഒരു [[ഹോമോലോഗസ് പരമ്പര]] ലഭിക്കും. '''C<sub>n</sub>H<sub>2n</sub>''' എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. <ref name="PAC1995">{{ cite journal| title=Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995) | last = Moss | first = G. P. | coauthors = Smith, P. A. S. | journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375| url=| doi=10.1351/pac199567081307 }}</ref>


ഏറ്റവും ലളിതമായ ആല്‍ക്കീന്‍ [[എഥിലീന്‍]] ആണ്. എഥീന്‍ [[എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി]] ഇതിനു നല്‍കിയിരിക്കുന്ന നാമം. [[ആരോമാറ്റിക് സംയുക്തങ്ങള്‍]] സാധാരണയായി ചാക്രിക ആല്‍ക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്തമായ അവയെ ആല്‍ക്കീനുകളായി കണക്കാക്കാറില്ല. <ref name="PAC1995">{{ cite journal| journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375
ഏറ്റവും ലളിതമായ ആൽക്കീൻ [[എഥിലീൻ]] ആണ്. എഥീൻ [[എന്നാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂർ ആന്റ് അപ്ലൈഡ് കെമിസ്ട്രി]] ഇതിനു നൽകിയിരിക്കുന്ന നാമം. [[ആരോമാറ്റിക് സംയുക്തങ്ങൾ]] സാധാരണയായി ചാക്രിക ആൽക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്തമായ അവയെ ആൽക്കീനുകളായി കണക്കാക്കാറില്ല. <ref name="PAC1995">{{ cite journal| journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375
| doi = 10.1351/pac199567081307
| doi = 10.1351/pac199567081307
| title = Glossary of class names of organic compounds and reactivity intermediates based on structure (IUPAC Recommendations 1995)
| title = Glossary of class names of organic compounds and reactivity intermediates based on structure (IUPAC Recommendations 1995)
വരി 11: വരി 11:
<references/>
<references/>
{{chem-stub}}
{{chem-stub}}
[[വർഗ്ഗം:ഹൈഡ്രോകാർബണുകൾ]]
[[വര്‍ഗ്ഗം:ഹൈഡ്രോകാര്‍ബണുകള്‍]]
[[വർഗ്ഗം:ആൽക്കീനുകൾ]]
[[വര്‍ഗ്ഗം:ആല്‍ക്കീനുകള്‍]]


[[af:Alkeen]]
[[af:Alkeen]]

04:01, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ആൽക്കീനായ എഥിലീന്റെ 3ഡി മാതൃക

ഓർഗാനിക് രസതന്ത്രത്തിൽ, കുറഞ്ഞത് ഒരു കാർബൺ-കാർബൺ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആൽക്കീനുകൾ എന്ന് വിളിക്കുന്നു. [1] ഒലിഫിനുകൾ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണൽ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആൽക്കീനുകളെ ക്രമീകരിച്ചാൽ ഹൈഡ്രോകാർബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. CnH2n എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. [2]

ഏറ്റവും ലളിതമായ ആൽക്കീൻ എഥിലീൻ ആണ്. എഥീൻ എന്നാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂർ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നൽകിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങൾ സാധാരണയായി ചാക്രിക ആൽക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്തമായ അവയെ ആൽക്കീനുകളായി കണക്കാക്കാറില്ല. [2]

അവലംബം

  1. Wade, L.G. (Sixth Ed., 2006). Organic Chemistry. Pearson Prentice Hall. p. 279. {{cite book}}: Check date values in: |date= (help)
  2. 2.0 2.1 Moss, G. P. (1995). "Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995)". Pure and Applied Chemistry. 67: 1307–1375. doi:10.1351/pac199567081307. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PAC1995" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ആൽക്കീൻ&oldid=661951" എന്ന താളിൽനിന്ന് ശേഖരിച്ചത്