"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: Broken/പയ്യന്നൂർ >>> പയ്യന്നൂർ
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{Prettyurl|Payyanur}}
{{Prettyurl|Payyanur}}
{{കേരളത്തിലെ സ്ഥലങ്ങള്‍
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ= പയ്യന്നൂർ
|സ്ഥലപ്പേര്‍= പയ്യന്നൂര്‍
|അപരനാമം =
|അപരനാമം =
|ചിത്രം=payyanur.jpg
|ചിത്രം=payyanur.jpg
വരി 7: വരി 7:
|അക്ഷാംശം = 12.1
|അക്ഷാംശം = 12.1
|രേഖാംശം = 75.2
|രേഖാംശം = 75.2
|ജില്ല = കണ്ണൂര്‍
|ജില്ല = കണ്ണൂർ
|ഭരണസ്ഥാപനങ്ങള്‍ = നഗരസഭ
|ഭരണസ്ഥാപനങ്ങൾ = നഗരസഭ
|ഭരണസ്ഥാനങ്ങൾ = ചെയർമാൻ
|ഭരണസ്ഥാനങ്ങള്‍ = ചെയര്‍മാന്‍
|ഭരണനേതൃത്വം =
|ഭരണനേതൃത്വം =
|വിസ്തീര്‍ണ്ണം = 25.23
|വിസ്തീർണ്ണം = 25.23
|ജനസംഖ്യ = 68,711
|ജനസംഖ്യ = 68,711
|ജനസാന്ദ്രത = 1917
|ജനസാന്ദ്രത = 1917
|Pincode/Zipcode= 670307
|Pincode/Zipcode= 670307
|TelephoneCode= 91 4985
|TelephoneCode= 91 4985
|പ്രധാന ആകര്‍ഷണങ്ങള്‍ = പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം,പയ്യന്നൂര്‍ പവിത്ര മോതിരം|}}
|പ്രധാന ആകർഷണങ്ങൾ = പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം,പയ്യന്നൂർ പവിത്ര മോതിരം|}}


[[കേരളം|കേരളത്തിലെ]] [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ജില്ലയിലെ]] ഒരു പട്ടണമാണ്‌ '''പയ്യന്നൂര്‍'''. കണ്ണൂര്‍ - കാസര്‍ഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർജില്ലയിലെ]] ഒരു പട്ടണമാണ്‌ '''പയ്യന്നൂർ'''. കണ്ണൂർ - കാസർഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.
== പേരിനു പിന്നില്‍ ==
== പേരിനു പിന്നിൽ ==
പ്രസിദ്ധമായ [[പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം]] സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. [[സുബ്രഹ്മണ്യന്‍|സുബ്രഹ്മണ്യനെ]] പയ്യന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്{{തെളിവ്}}.
പ്രസിദ്ധമായ [[പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം]] സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ ഊര് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത്. [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനെ]] പയ്യൻ എന്നും വിശേഷിപ്പിക്കാറുണ്ട്{{തെളിവ്}}.
==ഐതിഹ്യം==
==ഐതിഹ്യം==
ഐതിഹ്യമനുസരിച്ച് [[പരശുരാമന്‍]] മഴുവെറിഞ്ഞു [[സിന്ധു സമുദ്രം | സിന്ധു സമുദ്രത്തില്‍]] നിന്നും വീണ്ടെടുത്ത [[കന്യാകുമാരി]] മുതല്‍ [[ഗോകര്‍ണം ]]വരെയുള്ള കര ൬൪ ഗ്രാമങ്ങളായി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം [[പയ്യന്നൂര്‍]] ആയിരുന്നു. [[പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്ര]]മായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. [[തുളുവന്നൂര്‍]] ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.
ഐതിഹ്യമനുസരിച്ച് [[പരശുരാമൻ]] മഴുവെറിഞ്ഞു [[സിന്ധു സമുദ്രം | സിന്ധു സമുദ്രത്തിൽ]] നിന്നും വീണ്ടെടുത്ത [[കന്യാകുമാരി]] മുതൽ [[ഗോകർണം ]]വരെയുള്ള കര ൬൪ ഗ്രാമങ്ങളായി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം [[പയ്യന്നൂർ]] ആയിരുന്നു. [[പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്ര]]മായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. [[തുളുവന്നൂർ]] ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.


==സ്വാതന്ത്ര്യസമരചരിത്രം==
==സ്വാതന്ത്ര്യസമരചരിത്രം==


സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക്‌ ഐക്യദാര്‍ഡിയമായി
സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക്‌ ഐക്യദാർഡിയമായി
ഏപ്രില്‍ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താന്‍ കേരളത്തിലെ നേതാക്കള്‍ തയാറായി. കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കടപ്പുറമാണ്‌ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായത്‌. കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരന്‍ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദന്‍ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവര്‍ ഏപ്രില്‍ 22ന്‌ പയ്യന്നൂരിലെത്തി 23 ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കടലില്‍ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂര്‍ അങ്ങാടിയില്‍ അത്‌ വില്‍ക്കുകയും ചെയ്തു.
ഏപ്രിൽ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയാറായി. കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ്‌ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായത്‌. കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരൻ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവർ ഏപ്രിൽ 22ന്‌ പയ്യന്നൂരിലെത്തി 23 ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത്‌ വിൽക്കുകയും ചെയ്തു.




== പവിത്ര മോതിരം ==
== പവിത്ര മോതിരം ==
<!--[[ചിത്രം:Pavithra-mothiram.gif|200px|left|thumb|[[പവിത്ര മോതിരം]]]]-->
<!--[[ചിത്രം:Pavithra-mothiram.gif|200px|left|thumb|[[പവിത്ര മോതിരം]]]]-->
പയ്യന്നൂര്‍ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിര്‍മാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ്‌ പവിത്രമോതിരം.
പയ്യന്നൂർ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിർമാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ്‌ പവിത്രമോതിരം.


==വിദ്യാഭ്യാസ സ്ഥാപനങ്ങള്‍==
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
*[[പയ്യന്നൂര്‍ കോളേജ്]]
*[[പയ്യന്നൂർ കോളേജ്]]
*[[ഗവണ്മെന്റ് ബോയ്സ് സ്കൂള്‍, പയ്യന്നൂര്‍ ]]
*[[ഗവണ്മെന്റ് ബോയ്സ് സ്കൂൾ, പയ്യന്നൂർ ]]
*[[ഗവണ്മെന്റ് ഗേള്‍സ് സ്കൂള്‍, പയ്യന്നൂര്‍]]
*[[ഗവണ്മെന്റ് ഗേൾസ് സ്കൂൾ, പയ്യന്നൂർ]]
*[[ശ്രീ നാരായണ എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂര്‍]]
*[[ശ്രീ നാരായണ എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂർ]]
*[[ഗുരുദേവ് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ്, പയ്യന്നൂര്‍]]
*[[ഗുരുദേവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, പയ്യന്നൂർ]]
== പ്രധാന ക്ഷേത്രങ്ങള്‍ ==
== പ്രധാന ക്ഷേത്രങ്ങൾ ==
*[[പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം]]
*[[പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം]]
*[[നമ്പ്യാത്ര കൊവ്വല്‍ ശിവ ക്ഷേത്രം]]
*[[നമ്പ്യാത്ര കൊവ്വൽ ശിവ ക്ഷേത്രം]]
*[[അന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം ]]
*[[അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ]]
*[[തുളുവന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം]], ([[തായിനേരി]])
*[[തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം]], ([[തായിനേരി]])
*[[തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം]]
*[[തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം]]
*[[തായിനേരി ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം]]
*[[തായിനേരി ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം]]
*[[തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രം]]
*[[തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രം]]
*[[തായിനേരി ശ്രീ മുത്തപ്പന്‍ മടപ്പുര]]
*[[തായിനേരി ശ്രീ മുത്തപ്പൻ മടപ്പുര]]
*[[കൊറ്റി ശ്രീ മുത്തപ്പന്‍ മടപ്പുര ]]
*[[കൊറ്റി ശ്രീ മുത്തപ്പൻ മടപ്പുര ]]
*[[പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം ]], (കേളോത്ത്)
*[[പയ്യന്നൂർ ശ്രീ കാപ്പാട്ട് കഴകം ]], (കേളോത്ത്)
*[[തായിനേരി ശ്രീ മുത്തപ്പന്‍ മടപ്പുര]]
*[[തായിനേരി ശ്രീ മുത്തപ്പൻ മടപ്പുര]]
*[[കൊറ്റി ശ്രീ മുത്തപ്പന്‍ മടപ്പുര]]
*[[കൊറ്റി ശ്രീ മുത്തപ്പൻ മടപ്പുര]]
*[[പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം ]]
*[[പയ്യന്നൂർ ശ്രീ കാപ്പാട്ട് കഴകം ]]
*[[കണ്ടോത്ത് ശ്രീ കൂര്‍മ്ബാ ഭഗവതി ക്ഷേത്രം]]
*[[കണ്ടോത്ത് ശ്രീ കൂർമ്ബാ ഭഗവതി ക്ഷേത്രം]]
*[[കൊട്ടണച്ചേരി ശ്രീ വേട്ടക്കൊരു മകന്‍ ക്ഷേത്രം]], ([[വെള്ളൂര്‍]])
*[[കൊട്ടണച്ചേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രം]], ([[വെള്ളൂർ]])
*[[ഹനുമാരമ്പലം (ചെറുതാഴം)]]
*[[ഹനുമാരമ്പലം (ചെറുതാഴം)]]
*[[മല്ലിയോട്ട് പാലോട്ട് കാവ്]], ([[കുഞ്ഞിമംഗലം]]),
*[[മല്ലിയോട്ട് പാലോട്ട് കാവ്]], ([[കുഞ്ഞിമംഗലം]]),
വരി 63: വരി 63:
== ഇതും കാണുക ==
== ഇതും കാണുക ==
*[[തായിനേരി]]
*[[തായിനേരി]]
*[[അന്നൂർ]]
*[[അന്നൂര്‍]]
*[[മാവിച്ചേരി]]
*[[മാവിച്ചേരി]]
*[[പുഞ്ചക്കാട്]]
*[[പുഞ്ചക്കാട്]]
*[[വെള്ളൂർ (കണ്ണൂർ)|വെള്ളൂർ]]
*[[വെള്ളൂര്‍ (കണ്ണൂര്‍)|വെള്ളൂര്‍]]


== പുറംകണ്ണികൾ ==
== പുറംകണ്ണികള്‍ ==
[http://www.payyanur.com പയ്യന്നൂരിനെക്കുറിച്ചുള്ള ഒരു വെബ്സൈറ്റ്]
[http://www.payyanur.com പയ്യന്നൂരിനെക്കുറിച്ചുള്ള ഒരു വെബ്സൈറ്റ്]
{{Kannur district}}
{{Kannur district}}
{{Kannur-geo-stub}}
{{Kannur-geo-stub}}


[[വര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങള്‍]][[വര്‍ഗ്ഗം:പയ്യന്നൂരിന്റെ ഭൂമിശാസ്ത്രം]]
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ പട്ടണങ്ങൾ]][[വർഗ്ഗം:പയ്യന്നൂരിന്റെ ഭൂമിശാസ്ത്രം]]


[[bn:পায্যন্নুর]]
[[bn:পায্যন্নুর]]

03:53, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പയ്യന്നൂർ
Skyline of , India
Skyline of , India

പയ്യന്നൂർ
12°06′N 75°12′E / 12.1°N 75.2°E / 12.1; 75.2
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ
'
'
വിസ്തീർണ്ണം 25.23ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 68,711
ജനസാന്ദ്രത 1917/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670307
+91 4985
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം,പയ്യന്നൂർ പവിത്ര മോതിരം

കേരളത്തിലെ കണ്ണൂർജില്ലയിലെ ഒരു പട്ടണമാണ്‌ പയ്യന്നൂർ. കണ്ണൂർ - കാസർഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.

പേരിനു പിന്നിൽ

പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ ഊര് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യൻ എന്നും വിശേഷിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്].

ഐതിഹ്യം

ഐതിഹ്യമനുസരിച്ച് പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര ൬൪ ഗ്രാമങ്ങളായി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.

സ്വാതന്ത്ര്യസമരചരിത്രം

സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക്‌ ഐക്യദാർഡിയമായി ഏപ്രിൽ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയാറായി. കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ്‌ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായത്‌. കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരൻ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവർ ഏപ്രിൽ 22ന്‌ പയ്യന്നൂരിലെത്തി 23 ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത്‌ വിൽക്കുകയും ചെയ്തു.


പവിത്ര മോതിരം

പയ്യന്നൂർ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിർമാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ്‌ പവിത്രമോതിരം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പ്രധാന ക്ഷേത്രങ്ങൾ

ഇതും കാണുക

പുറംകണ്ണികൾ

പയ്യന്നൂരിനെക്കുറിച്ചുള്ള ഒരു വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ&oldid=661148" എന്ന താളിൽനിന്ന് ശേഖരിച്ചത്