"ആന്റിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Antena (radio)
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Antenna}}
{{prettyurl|Antenna}}
[[File:Moosbrunn SW Antenna.jpg|thumb|right|220px| ഒരു ഹ്രസ്വ തരംഗ ആന്റിന]]
[[File:Moosbrunn SW Antenna.jpg|thumb|right|220px| ഒരു ഹ്രസ്വ തരംഗ ആന്റിന]]
[[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തികതരംഗങ്ങളെ]] സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് '''ആന്റിന''' അഥവാ '''ഏരിയല്‍''' . വിദ്യുത്കാന്തികതരംഗങ്ങളെ [[വൈദ്യുത പ്രവാഹം|വൈദ്യുത പ്രവാഹമായോ]] അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. [[റേഡിയോ]], [[ടെലിവിഷന്‍]] സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍, [[റഡാര്‍]], വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക [[ആവൃത്തി|ആവൃത്തികള്‍ക്കു]] വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വയ്കാവുന്നതാണ്.
[[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തികതരംഗങ്ങളെ]] സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് '''ആന്റിന''' അഥവാ '''ഏരിയൽ''' . വിദ്യുത്കാന്തികതരംഗങ്ങളെ [[വൈദ്യുത പ്രവാഹം|വൈദ്യുത പ്രവാഹമായോ]] അല്ലെങ്കിൽ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. [[റേഡിയോ]], [[ടെലിവിഷൻ]] സംപ്രേക്ഷണ സംവിധാനങ്ങൾ, നേർക്കു നേർ റേഡിയോ ആശയവിനിമയ സംവിധാനങ്ങൾ, [[റഡാർ]], വയർലെസ്സ് ലാനുകൾ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളിൽ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകൾ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക [[ആവൃത്തി|ആവൃത്തികൾക്കു]] വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകൾ വെള്ളത്തിനടിയിലും ചിലപ്പോൾ മണ്ണിനടിയിൽ തന്നെയും വയ്കാവുന്നതാണ്.


[[Image:Trunked 5ch central control.svg|thumb|220px|ആന്റിനയുടെ ഘടകങ്ങളും ഫ്രീക്വന്‍സിയും]]
[[Image:Trunked 5ch central control.svg|thumb|220px|ആന്റിനയുടെ ഘടകങ്ങളും ഫ്രീക്വൻസിയും]]


{{electronics-stub}}
{{electronics-stub}}
[[Category:ഇലക്ട്രോണിക് ഉപകരണങ്ങള്‍]]
[[Category:ഇലക്ട്രോണിക് ഉപകരണങ്ങൾ]]
[[Category:വാര്‍ത്താവിനിമയം]]
[[Category:വാർത്താവിനിമയം]]


[[af:Antenne]]
[[af:Antenne]]

03:47, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഹ്രസ്വ തരംഗ ആന്റിന

വിദ്യുത്കാന്തികതരംഗങ്ങളെ സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് ആന്റിന അഥവാ ഏരിയൽ . വിദ്യുത്കാന്തികതരംഗങ്ങളെ വൈദ്യുത പ്രവാഹമായോ അല്ലെങ്കിൽ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. റേഡിയോ, ടെലിവിഷൻ സംപ്രേക്ഷണ സംവിധാനങ്ങൾ, നേർക്കു നേർ റേഡിയോ ആശയവിനിമയ സംവിധാനങ്ങൾ, റഡാർ, വയർലെസ്സ് ലാനുകൾ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളിൽ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകൾ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക ആവൃത്തികൾക്കു വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകൾ വെള്ളത്തിനടിയിലും ചിലപ്പോൾ മണ്ണിനടിയിൽ തന്നെയും വയ്കാവുന്നതാണ്.

ആന്റിനയുടെ ഘടകങ്ങളും ഫ്രീക്വൻസിയും
"https://ml.wikipedia.org/w/index.php?title=ആന്റിന&oldid=660544" എന്ന താളിൽനിന്ന് ശേഖരിച്ചത്