"അഹ്മെദ് ദീദാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 8: വരി 8:
| deathdate = {{death date and age|2005|8|8|1918|07|1|mf=y}}
| deathdate = {{death date and age|2005|8|8|1918|07|1|mf=y}}
| deathplace = [[Verulam]], [[KwaZulu-Natal]], [[ദക്ഷിണ ആഫ്രിക്ക]]
| deathplace = [[Verulam]], [[KwaZulu-Natal]], [[ദക്ഷിണ ആഫ്രിക്ക]]
| occupation = [[ഇസ്‌ലാമിക പ്രബോധനം]], മത താരതമ്യത്തില്‍ പാണ്ഡിത്യം, ബൈബിള്‍ പണ്ഡിതന്‍
| occupation = [[ഇസ്‌ലാമിക പ്രബോധനം]], മത താരതമ്യത്തിൽ പാണ്ഡിത്യം, ബൈബിൾ പണ്ഡിതൻ
| influenced = [[സാക്കിര്‍ നായിക്]]
| influenced = [[സാക്കിർ നായിക്]]
}}
}}
ഒരു അദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനും മത താരതമ്യ പണ്ഡിതനും ആയിരുന്നു '''ഷെയ്ഖ് അഹ്മെദ് ഹുസ്സൈന്‍ ദീദാത്ത്''' ([[ജൂലൈ 1]], [[1918]] - [[ഓഗസ്റ്റ് 8]], [[2005]]).
ഒരു അദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനും മത താരതമ്യ പണ്ഡിതനും ആയിരുന്നു '''ഷെയ്ഖ് അഹ്മെദ് ഹുസ്സൈൻ ദീദാത്ത്''' ([[ജൂലൈ 1]], [[1918]] - [[ഓഗസ്റ്റ് 8]], [[2005]]).
== ജീവിതരേഖ ==
== ജീവിതരേഖ ==
1918 ല്‍ [[ഇന്ത്യ|ഇന്ത്യയിലെ]] [[സൂററ്റ്]] എന്ന സ്ഥലത്ത് ഒരു തയ്യല്‍ക്കാരന്റെ മകനായി ജനിച്ചു. പൂര്‍ണ നാമം അഹമ്മദ് ഹുസൈന്‍ ദീദാത്ത്. ദീദാത്തിന്‍റെ ജനനത്തോടെ അദ്ദേഹത്തിന്‍റെ കുടുംബം [[സൌത്ത് ആഫ്രിക്ക|സൌത്ത് ആഫ്രിക്കയിലേക്ക്]] താമസം മാറ്റി. പ്രഭാഷകന്‍,എഴുത്തുകാരന്‍,ബഹുമത പണ്ഡിതന്‍ എന്നീ നിലകളില്‍ ലോകാടിസ്ഥാനത്തില്‍ അറിയപ്പെടുന്ന ദീദാത്ത് വിവിധ മതങ്ങള്‍ തമ്മിലുള്ള പൊതു സം‌വാദങ്ങള്‍ നടത്തി ലോക പ്രശസ്തനായി.
1918 [[ഇന്ത്യ|ഇന്ത്യയിലെ]] [[സൂററ്റ്]] എന്ന സ്ഥലത്ത് ഒരു തയ്യൽക്കാരന്റെ മകനായി ജനിച്ചു. പൂർണ നാമം അഹമ്മദ് ഹുസൈൻ ദീദാത്ത്. ദീദാത്തിൻറെ ജനനത്തോടെ അദ്ദേഹത്തിൻറെ കുടുംബം [[സൌത്ത് ആഫ്രിക്ക|സൌത്ത് ആഫ്രിക്കയിലേക്ക്]] താമസം മാറ്റി. പ്രഭാഷകൻ,എഴുത്തുകാരൻ,ബഹുമത പണ്ഡിതൻ എന്നീ നിലകളിൽ ലോകാടിസ്ഥാനത്തിൽ അറിയപ്പെടുന്ന ദീദാത്ത് വിവിധ മതങ്ങൾ തമ്മിലുള്ള പൊതു സം‌വാദങ്ങൾ നടത്തി ലോക പ്രശസ്തനായി.
അദ്ദേഹത്തിന്റെ കൃതികള്‍ [[യാഥാസ്ഥിതികം]]<ref name="Ridgeon">{{cite book
അദ്ദേഹത്തിന്റെ കൃതികൾ [[യാഥാസ്ഥിതികം]]<ref name="Ridgeon">{{cite book
| last = Ridgeon
| last = Ridgeon
| first = Lloyd V. J
| first = Lloyd V. J
വരി 24: വരി 24:
| isbn = 0-312-23854-1
| isbn = 0-312-23854-1
}}</ref>, [[ജൂതവിരുദ്ധം]]<ref name="Stephenroth">[http://www.tau.ac.il/Anti-Semitism/asw2000-1/australia.htm Tel-Aviv University]</ref><ref name="Kaufman">[http://www.americansagainsthate.org/releases/PR-Deedat.htm 'INTERFAITH' IMAM OUTED AS HATE PROMOTER],by Joe Kaufman</ref>
}}</ref>, [[ജൂതവിരുദ്ധം]]<ref name="Stephenroth">[http://www.tau.ac.il/Anti-Semitism/asw2000-1/australia.htm Tel-Aviv University]</ref><ref name="Kaufman">[http://www.americansagainsthate.org/releases/PR-Deedat.htm 'INTERFAITH' IMAM OUTED AS HATE PROMOTER],by Joe Kaufman</ref>
, [[ക്രിസ്തീയവിരുദ്ധം]], [[ഹിന്ദു വിരുദ്ധം]]<ref name="Esack">[http://www.crosscurrents.org/Esack.htm TO WHOM SHALL WE GIVE ACCESS TO OUR WATER HOLES?], by Farid Esack</ref> എന്നിങ്ങനെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അഹ്മെദ് ദീദാത്തിന്റെ അനുയായികള്‍ ഇത് നിഷേധിക്കുന്നു.
, [[ക്രിസ്തീയവിരുദ്ധം]], [[ഹിന്ദു വിരുദ്ധം]]<ref name="Esack">[http://www.crosscurrents.org/Esack.htm TO WHOM SHALL WE GIVE ACCESS TO OUR WATER HOLES?], by Farid Esack</ref> എന്നിങ്ങനെ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അഹ്മെദ് ദീദാത്തിന്റെ അനുയായികൾ ഇത് നിഷേധിക്കുന്നു.


[[ഇംഗ്ലീഷ്]] ഭാഷയിലെ പ്രാവീണ്യവും [[ഖുര്‍ ആന്‍]], [[ഹദീഥ്]], എന്നിവയില്‍ നിന്നും വാക്യങ്ങള്‍ ഉദ്ധരിക്കാനുള്ള കഴിവും [[ബൈബിള്‍|ബൈബിളിലും]] വിശുദ്ധ വചനങ്ങളിലുള്ള അഗാധ ജ്ഞാനവും അഹ്മെദ് ദീദാത്തിനെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തമാക്കി.
[[ഇംഗ്ലീഷ്]] ഭാഷയിലെ പ്രാവീണ്യവും [[ഖുർ ആൻ]], [[ഹദീഥ്]], എന്നിവയിൽ നിന്നും വാക്യങ്ങൾ ഉദ്ധരിക്കാനുള്ള കഴിവും [[ബൈബിൾ|ബൈബിളിലും]] വിശുദ്ധ വചനങ്ങളിലുള്ള അഗാധ ജ്ഞാനവും അഹ്മെദ് ദീദാത്തിനെ തന്റെ സമകാലികരിൽ നിന്നും വ്യത്യസ്തമാക്കി.


അഹ്മെദ് ദീദാത്തിന്റെ റെക്കോഡ് ചെയ്ത പരിപാടികള്‍ [[മുംബൈ]] ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയ ഇസ്ലാമിക് ചാനലായ [[പീസ് ടിവി]]യില്‍ കാണിക്കാറുണ്ട്. ഇത് ലോകത്തെ പല രാജ്യങ്ങളിലേക്കും സം‌പ്രേക്ഷണം ചെയ്യുന്നു.
അഹ്മെദ് ദീദാത്തിന്റെ റെക്കോഡ് ചെയ്ത പരിപാടികൾ [[മുംബൈ]] ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുഴുവൻ സമയ ഇസ്ലാമിക് ചാനലായ [[പീസ് ടിവി]]യിൽ കാണിക്കാറുണ്ട്. ഇത് ലോകത്തെ പല രാജ്യങ്ങളിലേക്കും സം‌പ്രേക്ഷണം ചെയ്യുന്നു.
<!--[[ചിത്രം:Ahmed Deedat Stamp - Finland.jpg|thumb|200px|left|അഹമ്മദ് ദീദാത്തിന്‍റെ സ്മരണാര്‍ത്ഥം [[ഫിന്‍ലാന്‍ഡ്]] പുറത്തിറക്കിയ [[തപാല്‍ മുദ്ര]].]]-->
<!--[[ചിത്രം:Ahmed Deedat Stamp - Finland.jpg|thumb|200px|left|അഹമ്മദ് ദീദാത്തിൻറെ സ്മരണാർത്ഥം [[ഫിൻലാൻഡ്]] പുറത്തിറക്കിയ [[തപാൽ മുദ്ര]].]]-->


== ദീദാത്തിൻറേ പുസ്തകങ്ങൾ ==
== ദീദാത്തിന്‍റേ പുസ്തകങ്ങള്‍ ==
# Is the Bible God's Word?
# Is the Bible God's Word?
# Al Qur’an the Miracle of Miracles
# Al Qur’an the Miracle of Miracles
വരി 37: വരി 37:
# Resurrection or Resuscitation?
# Resurrection or Resuscitation?


== പുറം കണ്ണികള്‍ ==
== പുറം കണ്ണികൾ ==
# [http://www.ahmed-deedat.co.za/homepage.asp ദീദാത്ത്]
# [http://www.ahmed-deedat.co.za/homepage.asp ദീദാത്ത്]
# [http://www.youtube.com/watch?v=JcMzHgq2zRo യുട്യൂബില്‍ നിന്നും അഹമ്മദ് ദീദാത്തിന്‍റെ ഒരു പ്രസംഗം]
# [http://www.youtube.com/watch?v=JcMzHgq2zRo യുട്യൂബിൽ നിന്നും അഹമ്മദ് ദീദാത്തിൻറെ ഒരു പ്രസംഗം]


== അവലംബം ==
== അവലംബം ==
വരി 46: വരി 46:


{{lifetime|1918|2005|ജൂലൈ 1|ഓഗസ്റ്റ് 8}}
{{lifetime|1918|2005|ജൂലൈ 1|ഓഗസ്റ്റ് 8}}
[[Category:ഇസ്ലാമികപണ്ഡിതര്‍]]
[[Category:ഇസ്ലാമികപണ്ഡിതർ]]


[[ar:أحمد ديدات]]
[[ar:أحمد ديدات]]

02:35, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അഹമദ് ദീദാത്ത്
തൊഴിൽഇസ്‌ലാമിക പ്രബോധനം, മത താരതമ്യത്തിൽ പാണ്ഡിത്യം, ബൈബിൾ പണ്ഡിതൻ
ദേശീയതദക്ഷിണ ആഫ്രിക്ക

ഒരു അദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനും മത താരതമ്യ പണ്ഡിതനും ആയിരുന്നു ഷെയ്ഖ് അഹ്മെദ് ഹുസ്സൈൻ ദീദാത്ത് (ജൂലൈ 1, 1918 - ഓഗസ്റ്റ് 8, 2005).

ജീവിതരേഖ

1918 ൽ ഇന്ത്യയിലെ സൂററ്റ് എന്ന സ്ഥലത്ത് ഒരു തയ്യൽക്കാരന്റെ മകനായി ജനിച്ചു. പൂർണ നാമം അഹമ്മദ് ഹുസൈൻ ദീദാത്ത്. ദീദാത്തിൻറെ ജനനത്തോടെ അദ്ദേഹത്തിൻറെ കുടുംബം സൌത്ത് ആഫ്രിക്കയിലേക്ക് താമസം മാറ്റി. പ്രഭാഷകൻ,എഴുത്തുകാരൻ,ബഹുമത പണ്ഡിതൻ എന്നീ നിലകളിൽ ലോകാടിസ്ഥാനത്തിൽ അറിയപ്പെടുന്ന ദീദാത്ത് വിവിധ മതങ്ങൾ തമ്മിലുള്ള പൊതു സം‌വാദങ്ങൾ നടത്തി ലോക പ്രശസ്തനായി. അദ്ദേഹത്തിന്റെ കൃതികൾ യാഥാസ്ഥിതികം[1], ജൂതവിരുദ്ധം[2][3] , ക്രിസ്തീയവിരുദ്ധം, ഹിന്ദു വിരുദ്ധം[4] എന്നിങ്ങനെ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അഹ്മെദ് ദീദാത്തിന്റെ അനുയായികൾ ഇത് നിഷേധിക്കുന്നു.

ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും ഖുർ ആൻ, ഹദീഥ്, എന്നിവയിൽ നിന്നും വാക്യങ്ങൾ ഉദ്ധരിക്കാനുള്ള കഴിവും ബൈബിളിലും വിശുദ്ധ വചനങ്ങളിലുള്ള അഗാധ ജ്ഞാനവും അഹ്മെദ് ദീദാത്തിനെ തന്റെ സമകാലികരിൽ നിന്നും വ്യത്യസ്തമാക്കി.

അഹ്മെദ് ദീദാത്തിന്റെ റെക്കോഡ് ചെയ്ത പരിപാടികൾ മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുഴുവൻ സമയ ഇസ്ലാമിക് ചാനലായ പീസ് ടിവിയിൽ കാണിക്കാറുണ്ട്. ഇത് ലോകത്തെ പല രാജ്യങ്ങളിലേക്കും സം‌പ്രേക്ഷണം ചെയ്യുന്നു.

ദീദാത്തിൻറേ പുസ്തകങ്ങൾ

  1. Is the Bible God's Word?
  2. Al Qur’an the Miracle of Miracles
  3. What the Bible says about Muhammed (pbuh)?
  4. Resurrection or Resuscitation?

പുറം കണ്ണികൾ

  1. ദീദാത്ത്
  2. യുട്യൂബിൽ നിന്നും അഹമ്മദ് ദീദാത്തിൻറെ ഒരു പ്രസംഗം

അവലംബം

  1. Ridgeon, Lloyd V. J (2001). Islamic Interpretations of Christianity P 214 (in English). Palgrave Macmillan. ISBN 0-312-23854-1.{{cite book}}: CS1 maint: unrecognized language (link)
  2. Tel-Aviv University
  3. 'INTERFAITH' IMAM OUTED AS HATE PROMOTER,by Joe Kaufman
  4. TO WHOM SHALL WE GIVE ACCESS TO OUR WATER HOLES?, by Farid Esack
"https://ml.wikipedia.org/w/index.php?title=അഹ്മെദ്_ദീദാത്ത്&oldid=657633" എന്ന താളിൽനിന്ന് ശേഖരിച്ചത്