"കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: കൂള്‍ >>> കൂൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Cuil}}
{{prettyurl|Cuil}}
{{Infobox Website
{{Infobox Website
| name = കൂള്‍
| name = കൂൾ
| logo = [[ചിത്രം:Cuil Logo - White.gif‎]]
| logo = [[ചിത്രം:Cuil Logo - White.gif‎]]
| screenshot =
| screenshot =
വരി 7: വരി 7:
| url = http://www.cuil.com
| url = http://www.cuil.com
| commercial =
| commercial =
| type = [[സെര്‍ച്ച് എഞ്ചിന്‍]]
| type = [[സെർച്ച് എഞ്ചിൻ]]
| language = [[ഇംഗ്ലീഷ്]]
| language = [[ഇംഗ്ലീഷ്]]
| registration =
| registration =
| owner = കൂള്‍ ഇന്‍കോര്‍പ്.
| owner = കൂൾ ഇൻകോർപ്.
| author =
| author =
| launch date = [[ജൂലൈ28]] [[2008]]
| launch date = [[ജൂലൈ28]] [[2008]]
വരി 18: വരി 18:
| alexa =
| alexa =
}}
}}
വെബ്ബ് പേജുകള്‍ വിഷയാടിസ്ഥാനത്തില്‍ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നല്‍കുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു [[സെര്‍ച്ച് എഞ്ചിന്‍]] ആണ്‌ '''കൂള്‍''' ({{pronounced|kuːl}}, "''cool''"). ഈ സെര്‍ച്ച് എഞ്ചിനില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണില്‍ അധികം വരും.<ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref>. [[2008]] [[ജൂലൈ 28]]-നാണ്‌ കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. <ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref><ref>http://biz.yahoo.com/ap/080728/google_challenger.html</ref>
വെബ്ബ് പേജുകൾ വിഷയാടിസ്ഥാനത്തിൽ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു [[സെർച്ച് എഞ്ചിൻ]] ആണ്‌ '''കൂൾ''' ({{pronounced|kuːl}}, "''cool''"). ഈ സെർച്ച് എഞ്ചിനിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണിൽ അധികം വരും.<ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref>. [[2008]] [[ജൂലൈ 28]]-നാണ്‌ കൂൾ പ്രവർത്തനമാരംഭിച്ചത്. <ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref><ref>http://biz.yahoo.com/ap/080728/google_challenger.html</ref>


[[ഗൂഗിള്‍|ഗൂഗിളില്‍]] ജോലി ചെയ്തിരുന്ന [[അന്ന പാറ്റേര്‍സണ്‍|അന്ന പാറ്റേര്‍സണും]] ,[[ലൂയിസ് മോണിയര്‍|ലൂയിസ് മോണിയറും]],[[റസ്സല്‍ പവ്വര്‍|റസ്സല്‍ പവ്വറുമാണ്‌]] ഈ സെര്‍ച്ച് എഞ്ചിനു പിന്നില്‍<ref>{{cite web|publisher=nytimes.com |url=http://www.nytimes.com/2008/07/28/technology/28cool.html |title=Former Employees of Google Prepare Rival Search Engine - NYTimes.com |accessdate= 2008-07-28}}</ref>. ഇതിന്റെ [[സി.ഇ.ഒ.]] ആയ [[ടോം കോസ്റ്റെലോ]] മുന്‍പ് [[ഐ.ബി.എം.]] മുതലായ കമ്പനികളില്‍ ജോലി ചെയ്തിട്ടുമുണ്ട്.<ref name="bbcRivalGoogle">[http://news.bbc.co.uk/1/hi/technology/7528503.stm news.bbc.co.uk, Search site aims to rival Google]</ref>
[[ഗൂഗിൾ|ഗൂഗിളിൽ]] ജോലി ചെയ്തിരുന്ന [[അന്ന പാറ്റേർസൺ|അന്ന പാറ്റേർസണും]] ,[[ലൂയിസ് മോണിയർ|ലൂയിസ് മോണിയറും]],[[റസ്സൽ പവ്വർ|റസ്സൽ പവ്വറുമാണ്‌]] ഈ സെർച്ച് എഞ്ചിനു പിന്നിൽ<ref>{{cite web|publisher=nytimes.com |url=http://www.nytimes.com/2008/07/28/technology/28cool.html |title=Former Employees of Google Prepare Rival Search Engine - NYTimes.com |accessdate= 2008-07-28}}</ref>. ഇതിന്റെ [[സി.ഇ.ഒ.]] ആയ [[ടോം കോസ്റ്റെലോ]] മുൻപ് [[ഐ.ബി.എം.]] മുതലായ കമ്പനികളിൽ ജോലി ചെയ്തിട്ടുമുണ്ട്.<ref name="bbcRivalGoogle">[http://news.bbc.co.uk/1/hi/technology/7528503.stm news.bbc.co.uk, Search site aims to rival Google]</ref>


മറ്റു സെര്‍ച്ച് എഞ്ചിനുകളെപ്പോലെ<ref>{{cite news|author=Liedtke, Michael|title=Ask.com will purge search info in hours|url=http://www.journalgazette.net/apps/pbcs.dll/article?AID=/20071211/BIZ/712110335|work=Journal Gazette|publisher=Fort Wayne Newspapers|date=[[December 11]], [[2007]]|accessdate=2007-12-11}}</ref> കൂളില്‍ വിവരങ്ങള്‍ തെരയുന്നവരുടെ വിവരങ്ങളോ [[ഐ.പി. വിലാസം|ഐ.പി.വിലാസമോ]] ശേഖരിച്ചു വെക്കുന്നില്ലെന്ന് കൂളിന്റെ നയരേഖയില്‍ പറയുന്നു<ref>http://www.cuil.com/info/privacy/</ref>.
മറ്റു സെർച്ച് എഞ്ചിനുകളെപ്പോലെ<ref>{{cite news|author=Liedtke, Michael|title=Ask.com will purge search info in hours|url=http://www.journalgazette.net/apps/pbcs.dll/article?AID=/20071211/BIZ/712110335|work=Journal Gazette|publisher=Fort Wayne Newspapers|date=[[December 11]], [[2007]]|accessdate=2007-12-11}}</ref> കൂളിൽ വിവരങ്ങൾ തെരയുന്നവരുടെ വിവരങ്ങളോ [[ഐ.പി. വിലാസം|ഐ.പി.വിലാസമോ]] ശേഖരിച്ചു വെക്കുന്നില്ലെന്ന് കൂളിന്റെ നയരേഖയിൽ പറയുന്നു<ref>http://www.cuil.com/info/privacy/</ref>.
== അവലംബം ==
== അവലംബം ==
<references/>
<references/>
വരി 29: വരി 29:


[[വിഭാഗം:വിവരസാങ്കേതികവിദ്യ]]
[[വിഭാഗം:വിവരസാങ്കേതികവിദ്യ]]
[[വിഭാഗം:സെര്‍ച്ച് എഞ്ചിന്‍]]
[[വിഭാഗം:സെർച്ച് എഞ്ചിൻ]]
[[വിഭാഗം:വെബ് സൈറ്റുകള്‍‍]]
[[വിഭാഗം:വെബ് സൈറ്റുകൾ‍]]


[[ar:كول (محرك بحث)]]
[[ar:كول (محرك بحث)]]

02:32, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൂൾ
യു.ആർ.എൽ.http://www.cuil.com
സൈറ്റുതരംസെർച്ച് എഞ്ചിൻ
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥതകൂൾ ഇൻകോർപ്.
തുടങ്ങിയ തീയതിജൂലൈ28 2008
നിജസ്ഥിതിആക്ടീവ്

വെബ്ബ് പേജുകൾ വിഷയാടിസ്ഥാനത്തിൽ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു സെർച്ച് എഞ്ചിൻ ആണ്‌ കൂൾ (pronounced [kuːl], "cool"). ഈ സെർച്ച് എഞ്ചിനിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണിൽ അധികം വരും.[1]. 2008 ജൂലൈ 28-നാണ്‌ കൂൾ പ്രവർത്തനമാരംഭിച്ചത്. [1][2]

ഗൂഗിളിൽ ജോലി ചെയ്തിരുന്ന അന്ന പാറ്റേർസണും ,ലൂയിസ് മോണിയറും,റസ്സൽ പവ്വറുമാണ്‌ ഈ സെർച്ച് എഞ്ചിനു പിന്നിൽ[3]. ഇതിന്റെ സി.ഇ.ഒ. ആയ ടോം കോസ്റ്റെലോ മുൻപ് ഐ.ബി.എം. മുതലായ കമ്പനികളിൽ ജോലി ചെയ്തിട്ടുമുണ്ട്.[4]

മറ്റു സെർച്ച് എഞ്ചിനുകളെപ്പോലെ[5] കൂളിൽ വിവരങ്ങൾ തെരയുന്നവരുടെ വിവരങ്ങളോ ഐ.പി.വിലാസമോ ശേഖരിച്ചു വെക്കുന്നില്ലെന്ന് കൂളിന്റെ നയരേഖയിൽ പറയുന്നു[6].

അവലംബം

  1. 1.0 1.1 Liedtke, Michael, Ex-Google engineers debut 'Cuil' way to search, Associated Press, 28 July 2008, retrieved 28 July 2008
  2. http://biz.yahoo.com/ap/080728/google_challenger.html
  3. "Former Employees of Google Prepare Rival Search Engine - NYTimes.com". nytimes.com. Retrieved 2008-07-28.
  4. news.bbc.co.uk, Search site aims to rival Google
  5. Liedtke, Michael (December 11, 2007). "Ask.com will purge search info in hours". Journal Gazette. Fort Wayne Newspapers. Retrieved 2007-12-11. {{cite news}}: Check date values in: |date= (help)
  6. http://www.cuil.com/info/privacy/

"https://ml.wikipedia.org/w/index.php?title=കൂൾ&oldid=657423" എന്ന താളിൽനിന്ന് ശേഖരിച്ചത്