"ഗ്രീൻലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ug:گرېنلاندىيە
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2: വരി 2:
{{Infobox Country
{{Infobox Country
|native_name = ''Kalaallit Nunaat''<br />''Grønland''
|native_name = ''Kalaallit Nunaat''<br />''Grønland''
|conventional_long_name = ഗ്രീന്‍ലാന്‍ഡ്
|conventional_long_name = ഗ്രീൻലാൻഡ്
|common_name = ഗ്രീന്‍ലാന്‍ഡ്
|common_name = ഗ്രീൻലാൻഡ്
|image_flag = Flag of Greenland.svg
|image_flag = Flag of Greenland.svg
|image_coat = Coat of arms Greenland.svg
|image_coat = Coat of arms Greenland.svg
വരി 60: വരി 60:
|footnote2 = 2001 estimate.
|footnote2 = 2001 estimate.
}}
}}
ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഒരു [[ദ്വീപ്|ദ്വീപാണ്‌]] '''ഗ്രീന്‍ലാന്‍ഡ്''' (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീന്‍ലാന്‍ഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). [[കാനഡ|കാനഡയുടെ]] വടക്ക്-കിഴക്കായാണ്‌ ഗ്രീന്‍ലാന്‍ഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആര്‍ട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കന്‍]] ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം [[യൂറോപ്പ്|യൂറോപ്പിനോട്]] പ്രതേകിച്ച് [[ഐസ്‌ലാന്‍ഡ്]], [[നോര്‍വെ]], [[ഡെന്മാര്‍ക്ക്]] എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. 1979 ല്‍ ഗ്രീന്‍ലാന്‍ഡിന്‌ ഡെന്മാര്‍ക്ക് സ്വയംഭരണാവകാശം നല്‍കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രീന്‍ലാന്‍ഡ്. ഇതിനെ ഒരു [[ഭൂഖണ്ഡം|ഭൂഖണ്ഡമായി]] കണക്കാക്കുന്നില്ല.<ref name="jc">[http://www.worldislandinfo.com Joshua Calder's World Island Info]</ref>
ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഒരു [[ദ്വീപ്|ദ്വീപാണ്‌]] '''ഗ്രീൻലാൻഡ്''' (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീൻലാൻഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). [[കാനഡ|കാനഡയുടെ]] വടക്ക്-കിഴക്കായാണ്‌ ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ]] ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം [[യൂറോപ്പ്|യൂറോപ്പിനോട്]] പ്രതേകിച്ച് [[ഐസ്‌ലാൻഡ്]], [[നോർവെ]], [[ഡെന്മാർക്ക്]] എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. 1979 ഗ്രീൻലാൻഡിന്‌ ഡെന്മാർക്ക് സ്വയംഭരണാവകാശം നൽകുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രീൻലാൻഡ്. ഇതിനെ ഒരു [[ഭൂഖണ്ഡം|ഭൂഖണ്ഡമായി]] കണക്കാക്കുന്നില്ല.<ref name="jc">[http://www.worldislandinfo.com Joshua Calder's World Island Info]</ref>


== ചരിത്രം ==
== ചരിത്രം ==
എഴുതപ്പെട്ട ചരിത്രവിവരണങ്ങള്‍ക്ക് മുന്‍പ് പാലിയോ-എസ്കിമോകള്‍ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതല്‍ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കന്‍ മുനമ്പിനടുത്തുള്ള ഫ്യോര്‍ഡുകളില്‍ ഐസ്‌ലാന്‍ഡുകാര്‍ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങള്‍ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടര്‍ന്നുവെങ്കിലും 1400 കളില്‍ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകള്‍ നടന്ന കാലമായിരുന്നു അത്. <ref name="Diamond">{{cite book
എഴുതപ്പെട്ട ചരിത്രവിവരണങ്ങൾക്ക് മുൻപ് പാലിയോ-എസ്കിമോകൾ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതൽ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കൻ മുനമ്പിനടുത്തുള്ള ഫ്യോർഡുകളിൽ ഐസ്‌ലാൻഡുകാർ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങൾ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടർന്നുവെങ്കിലും 1400 കളിൽ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകൾ നടന്ന കാലമായിരുന്നു അത്. <ref name="Diamond">{{cite book
|author=Diamond, Jared M.
|author=Diamond, Jared M.
|title=Collapse: how societies choose to fail or succeed
|title=Collapse: how societies choose to fail or succeed
വരി 76: വരി 76:


== ഭൂമിശാസ്ത്രവും കാലാവസ്ഥയും ==
== ഭൂമിശാസ്ത്രവും കാലാവസ്ഥയും ==
[[ചിത്രം:Greenland_map.svg|ലഘുചിത്രം|upright|ഗ്രീന്‍ലാന്‍ഡിന്റെ ഭൂപടം.]]
[[ചിത്രം:Greenland_map.svg|ലഘുചിത്രം|upright|ഗ്രീൻലാൻഡിന്റെ ഭൂപടം.]]


ഗ്രീന്‍ലാന്‍ഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് സമുദ്രവും, കിഴക്ക് ഗ്രീന്‍ലാന്‍ഡ് കടലും, വടക്ക് ആര്‍ട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബഫിന്‍ ഉള്‍ക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീന്‍ലാന്‍ഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാന്‍ഡും, പടിഞ്ഞാറ് ബഫിന്‍ ഉള്‍ക്കടലോട് ചേര്‍ന്നുള്ള കാനഡയുമാണ്‌ ഏറ്റവു അടുത്ത രാജ്യങ്ങള്‍. ലോകത്തിലെ ഏറ്റവു വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ്‌ ഗ്രീന്‍ലാന്‍ഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്‌.
ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് സമുദ്രവും, കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് ആർട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാൻഡും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ്‌ ഏറ്റവു അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവു വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ്‌ ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്‌.
[[ചിത്രം:Greenland eastcoast.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീന്‍ലാന്‍ഡിന്റെ തെക്കുകിഴക്കന്‍ തീരം]]
[[ചിത്രം:Greenland eastcoast.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻലാൻഡിന്റെ തെക്കുകിഴക്കൻ തീരം]]


ഗ്രീന്‍ലാന്‍ഡിന്റെ മൊത്തം വിസ്തീര്‍ണ്ണം 2,166,086 ചതുരശ്ര കി.മീറ്റര്‍ (836,109 ച.മൈല്‍) ആണ്‌. ഇതില്‍ 1,755,637 ച.കി.മീ (677,676 ച.മൈല്‍) (81%) ഭാഗവും ഹിമപാളികള്‍ക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റര്‍ വരും.<ref>[http://www.grida.no/climate/ipcc_tar/wg1/412.htm#tab113 IPCC Climate Change 2001: Working Group I: The Scientific Basis]</ref> 39,330 കി.മീറ്ററാണ്‌ മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയില്‍കൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്‌. 3,694 മീറ്റര്‍ (12,119 അടി) ഉയരമുള്ള ഗണ്‍ജൊം ആണ്‌ ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററില്‍ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്.
ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്‌. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും.<ref>[http://www.grida.no/climate/ipcc_tar/wg1/412.htm#tab113 IPCC Climate Change 2001: Working Group I: The Scientific Basis]</ref> 39,330 കി.മീറ്ററാണ്‌ മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്‌. 3,694 മീറ്റർ (12,119 അടി) ഉയരമുള്ള ഗൺജൊം ആണ്‌ ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്.


ഗ്രീന്‍ലാന്‍ഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പില്‍നിന്ന് 300 മീറ്റര്‍ (1,000 അടി) തഴെയാണ്‌ സ്ഥിതിചെയ്യുന്നത്.<ref>DK Atlas, 2001.</ref> സാധരണനിലയില്‍ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ്‌ തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.
ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ്‌ സ്ഥിതിചെയ്യുന്നത്.<ref>DK Atlas, 2001.</ref> സാധരണനിലയിൽ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ്‌ തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.


എല്ലാ പട്ടണങ്ങളും ജവവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേര്‍ന്നാണ്‌ സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയില്‍ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്. ഗ്രീന്‍ലാന്‍ഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴില്‍ ഉള്‍പ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കന്‍ ഗ്രീന്‍ലാന്‍ഡ് ദേശിയോദ്യാനമാണ്‌.
എല്ലാ പട്ടണങ്ങളും ജവവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേർന്നാണ്‌ സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയിൽ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്. ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴിൽ ഉൾപ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കൻ ഗ്രീൻലാൻഡ് ദേശിയോദ്യാനമാണ്‌.


കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീന്‍ലാന്‍ഡിന്റെ ഹിമപാളികള്‍ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോര്‍ത്ത് ഐസ്, നൊര്‍ത്ത് ജി.ആര്‍.ഐ.പി. ക്യാമ്പ്, റാവെന്‍ സ്കൈ വേ എന്നിവ അവയില്‍പ്പെട്ടതാണ്‌. ഇപ്പോള്‍ അവിടെ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോര്‍ഗെന്‍ ബ്രോണ്ട്‌ലണ്ട് ജോര്‍ഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.
കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോർത്ത് ഐസ്, നൊർത്ത് ജി.ആർ.ഐ.പി. ക്യാമ്പ്, റാവെൻ സ്കൈ വേ എന്നിവ അവയിൽപ്പെട്ടതാണ്‌. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോർഗെൻ ബ്രോണ്ട്‌ലണ്ട് ജോർഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.
[[ചിത്രം:Greenland scenery.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീന്‍ലാന്‍ഡിന്റെ തെക്ക് നാനോര്‍താലികില്‍ നിന്നുള്ള ദൃശ്യം, ഈ ഭാഗത്താണ് ജോര്‍ഡുകളും പര്‍വ്വതങ്ങളും കൂടുതലുള്ളത്.]]
[[ചിത്രം:Greenland scenery.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻലാൻഡിന്റെ തെക്ക് നാനോർതാലികിൽ നിന്നുള്ള ദൃശ്യം, ഈ ഭാഗത്താണ് ജോർഡുകളും പർവ്വതങ്ങളും കൂടുതലുള്ളത്.]]


ഗ്രീന്‍ലാന്‍ഡിന്റെ ഏറ്റവു വടക്കുള്ള പിയറി ലാന്‍ഡ് ഹിമപാളികള്‍ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്‌, ഇത് ഹിമപാളി രൂപപ്പെടാന്‍ സഹായകമാകുന്നില്ല. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞപാളി ഉരുകുകയാണെങ്കില്‍ സമുദ്രജലനിരപ്പ് 7 മീറ്ററില്‍ <ref>[http://news.nationalgeographic.com/news/2004/04/0408_040408_greenlandicemelt.html Greenland Melt May Swamp LA, Other Cities, Study Says<!-- Bot generated title -->]</ref> കൂടുതല്‍ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഗ്രീന്‍ലാന്‍ഡ് ഒരു ദ്വീപസമൂഹമായി മാറാന്‍ സാധ്യതയുണ്ട്.
ഗ്രീൻലാൻഡിന്റെ ഏറ്റവു വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്‌, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ <ref>[http://news.nationalgeographic.com/news/2004/04/0408_040408_greenlandicemelt.html Greenland Melt May Swamp LA, Other Cities, Study Says<!-- Bot generated title -->]</ref> കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.


== അവലംബം ==
== അവലംബം ==
വരി 97: വരി 97:
{{Euro-geo-stub}}
{{Euro-geo-stub}}


<!-- മറ്റ് ഭാഷകളില്‍ -->
<!-- മറ്റ് ഭാഷകളിൽ -->


[[വര്‍ഗ്ഗം:വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍]]
[[വർഗ്ഗം:വടക്കേ അമേരിക്കൻ രാജ്യങ്ങൾ]]


[[af:Groenland]]
[[af:Groenland]]

02:30, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രീൻലാൻഡ്

Kalaallit Nunaat
Grønland
Flag of ഗ്രീൻലാൻഡ്
Flag
Coat of arms of ഗ്രീൻലാൻഡ്
Coat of arms
ദേശീയ ഗാനം: Nunarput utoqqarsuanngoravit (Greenlandic)
"You Our Ancient Land!"
Location of ഗ്രീൻലാൻഡ്
തലസ്ഥാനം
and largest city
Nuuk (Godthåb)
ഔദ്യോഗിക ഭാഷകൾGreenlandic (Kalaallisut) (from June 2009)
വംശീയ വിഭാഗങ്ങൾ
88% (Inuit and Inuit-Danish mixed ), 12% Europeans, mostly Danish
നിവാസികളുടെ പേര്Greenlander, Greenlandic
ഭരണസമ്പ്രദായംParliamentary democracy within a constitutional monarchy
• Monarch
Margrethe II
Lars Løkke Rasmussen
Kuupik Kleist
Autonomous country of the Kingdom of Denmark (from June 2009)
• Home rule
1979
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
2,166,086 km2 (836,330 sq mi) (13th)
•  ജലം (%)
81.11
ജനസംഖ്യ
• July 2007 estimate
57,564[1]
•  ജനസാന്ദ്രത
0.027/km2 (0.1/sq mi) (241st)
ജി.ഡി.പി. (PPP)2001 estimate
• ആകെ
$1.1 billion (not ranked)
• പ്രതിശീർഷം
$20,0002 (not ranked)
എച്ച്.ഡി.ഐ. (1998)0.927[2]
Error: Invalid HDI value · n/a
നാണയവ്യവസ്ഥDanish krone (DKK)
സമയമേഖലUTC0 to -4
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്299
ഇൻ്റർനെറ്റ് ഡൊമൈൻ.gl
  1. As of 2000: 410,449 km² (158,433 sq. miles) ice-free; 1,755,637 km² (677,676 sq. miles) ice-covered.
  2. 2001 estimate.

ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഒരു ദ്വീപാണ്‌ ഗ്രീൻലാൻഡ് (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീൻലാൻഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). കാനഡയുടെ വടക്ക്-കിഴക്കായാണ്‌ ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് പ്രതേകിച്ച് ഐസ്‌ലാൻഡ്, നോർവെ, ഡെന്മാർക്ക് എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. 1979 ൽ ഗ്രീൻലാൻഡിന്‌ ഡെന്മാർക്ക് സ്വയംഭരണാവകാശം നൽകുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രീൻലാൻഡ്. ഇതിനെ ഒരു ഭൂഖണ്ഡമായി കണക്കാക്കുന്നില്ല.[3]

ചരിത്രം

എഴുതപ്പെട്ട ചരിത്രവിവരണങ്ങൾക്ക് മുൻപ് പാലിയോ-എസ്കിമോകൾ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതൽ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കൻ മുനമ്പിനടുത്തുള്ള ഫ്യോർഡുകളിൽ ഐസ്‌ലാൻഡുകാർ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങൾ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടർന്നുവെങ്കിലും 1400 കളിൽ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകൾ നടന്ന കാലമായിരുന്നു അത്. [4]

ഭൂമിശാസ്ത്രവും കാലാവസ്ഥയും

ഗ്രീൻലാൻഡിന്റെ ഭൂപടം.

ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് സമുദ്രവും, കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് ആർട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാൻഡും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ്‌ ഏറ്റവു അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവു വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ്‌ ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്‌.

ഗ്രീൻലാൻഡിന്റെ തെക്കുകിഴക്കൻ തീരം

ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്‌. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും.[5] 39,330 കി.മീറ്ററാണ്‌ മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്‌. 3,694 മീറ്റർ (12,119 അടി) ഉയരമുള്ള ഗൺജൊം ആണ്‌ ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്.

ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ്‌ സ്ഥിതിചെയ്യുന്നത്.[6] സാധരണനിലയിൽ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ്‌ തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.

എല്ലാ പട്ടണങ്ങളും ജവവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേർന്നാണ്‌ സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയിൽ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്. ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴിൽ ഉൾപ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കൻ ഗ്രീൻലാൻഡ് ദേശിയോദ്യാനമാണ്‌.

കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോർത്ത് ഐസ്, നൊർത്ത് ജി.ആർ.ഐ.പി. ക്യാമ്പ്, റാവെൻ സ്കൈ വേ എന്നിവ അവയിൽപ്പെട്ടതാണ്‌. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോർഗെൻ ബ്രോണ്ട്‌ലണ്ട് ജോർഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.

ഗ്രീൻലാൻഡിന്റെ തെക്ക് നാനോർതാലികിൽ നിന്നുള്ള ദൃശ്യം, ഈ ഭാഗത്താണ് ജോർഡുകളും പർവ്വതങ്ങളും കൂടുതലുള്ളത്.

ഗ്രീൻലാൻഡിന്റെ ഏറ്റവു വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്‌, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ [7] കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.

അവലംബം

  1. CIA - The World Factbook - Greenland
  2. [1]
  3. Joshua Calder's World Island Info
  4. Diamond, Jared M. (2006). Collapse: how societies choose to fail or succeed. Harmondsworth [Eng.]: Penguin. ISBN 0-14-303655-6.
  5. IPCC Climate Change 2001: Working Group I: The Scientific Basis
  6. DK Atlas, 2001.
  7. Greenland Melt May Swamp LA, Other Cities, Study Says
"https://ml.wikipedia.org/w/index.php?title=ഗ്രീൻലാൻഡ്&oldid=657176" എന്ന താളിൽനിന്ന് ശേഖരിച്ചത്