"ലിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Литр
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Litre}}
{{prettyurl|Litre}}
[[വ്യാപ്തം|വ്യാപ്തത്തിന്റെ]] ഏകകമാണ് '''ലിറ്റര്‍'''. ലിറ്ററിനെ പ്രതിനിധാനം ചെയ്യുന്നത് [[ഇംഗ്ലീഷ്]] അക്ഷരമാലയിലെ 'എല്‍'( '''L''' അല്ലെങ്കില്‍ '''l''') ഉപയോഗിച്ചാണ്. പൊതുവേ [[ദ്രാവകം|ദ്രാവകങ്ങളെ]] അളക്കാന്‍ മാത്രമേ ലിറ്റര്‍ ഉപയോഗിക്കാറുള്ളൂ. മറ്റു കാര്യങ്ങള്‍ക്ക് [[ക്യുബിക് മീറ്റര്‍]] എന്ന ഏകകമാണ് ഉപയോഗിക്കാറുള്ളത്.
[[വ്യാപ്തം|വ്യാപ്തത്തിന്റെ]] ഏകകമാണ് '''ലിറ്റർ'''. ലിറ്ററിനെ പ്രതിനിധാനം ചെയ്യുന്നത് [[ഇംഗ്ലീഷ്]] അക്ഷരമാലയിലെ 'എൽ'( '''L''' അല്ലെങ്കിൽ '''l''') ഉപയോഗിച്ചാണ്. പൊതുവേ [[ദ്രാവകം|ദ്രാവകങ്ങളെ]] അളക്കാൻ മാത്രമേ ലിറ്റർ ഉപയോഗിക്കാറുള്ളൂ. മറ്റു കാര്യങ്ങൾക്ക് [[ക്യുബിക് മീറ്റർ]] എന്ന ഏകകമാണ് ഉപയോഗിക്കാറുള്ളത്.


== പേരിനു പിന്നില്‍ ==
== പേരിനു പിന്നിൽ ==
'''ലിട്രോണ്‍''' എന്ന [[ഫ്രഞ്ച്]] വാക്കില്‍ നിന്നാണ് ലിറ്റര്‍ ഉണ്ടായത്.
'''ലിട്രോൺ''' എന്ന [[ഫ്രഞ്ച്]] വാക്കിൽ നിന്നാണ് ലിറ്റർ ഉണ്ടായത്.
== നിർ‌വചനം ==
== നിര്‍‌വചനം ==
ഒരു ക്യൂബിക്‌ [[ഡെസീമീറ്റര്‍|ഡെസീമീറ്ററിനേയാണ്‌]] ലിറ്റര്‍ എന്നു നിര്‍‌വചിച്ചിരിക്കുന്നത്‌ . 1 L = 1 dm³ , അതായത്‌ 1 L ≡ 0.001 m³.
ഒരു ക്യൂബിക്‌ [[ഡെസീമീറ്റർ|ഡെസീമീറ്ററിനേയാണ്‌]] ലിറ്റർ എന്നു നിർ‌വചിച്ചിരിക്കുന്നത്‌ . 1 L = 1 dm³ , അതായത്‌ 1 L ≡ 0.001 m³.
{{stub|Litre}}
{{stub|Litre}}


[[വർഗ്ഗം:ഏകകങ്ങൾ]]
[[വര്‍ഗ്ഗം:ഏകകങ്ങള്‍]]


[[af:Liter]]
[[af:Liter]]

02:12, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വ്യാപ്തത്തിന്റെ ഏകകമാണ് ലിറ്റർ. ലിറ്ററിനെ പ്രതിനിധാനം ചെയ്യുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എൽ'( L അല്ലെങ്കിൽ l) ഉപയോഗിച്ചാണ്. പൊതുവേ ദ്രാവകങ്ങളെ അളക്കാൻ മാത്രമേ ലിറ്റർ ഉപയോഗിക്കാറുള്ളൂ. മറ്റു കാര്യങ്ങൾക്ക് ക്യുബിക് മീറ്റർ എന്ന ഏകകമാണ് ഉപയോഗിക്കാറുള്ളത്.

പേരിനു പിന്നിൽ

ലിട്രോൺ എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ലിറ്റർ ഉണ്ടായത്.

നിർ‌വചനം

ഒരു ക്യൂബിക്‌ ഡെസീമീറ്ററിനേയാണ്‌ ലിറ്റർ എന്നു നിർ‌വചിച്ചിരിക്കുന്നത്‌ . 1 L = 1 dm³ , അതായത്‌ 1 L ≡ 0.001 m³.

"https://ml.wikipedia.org/w/index.php?title=ലിറ്റർ&oldid=656035" എന്ന താളിൽനിന്ന് ശേഖരിച്ചത്