"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ചെങ്ങന്നൂര് പള്ളി >>> ചെങ്ങന്നൂർ പള്ളി: പുതിയ ചില്ലുകളാക്കുന്നു |
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
||
വരി 1: | വരി 1: | ||
കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് [[ |
കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് [[ചെങ്ങന്നൂർ|ചെങ്ങന്നുരിലെ]] സിറിയൻ പള്ളി. ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറായി റെയിൽവേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വർഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് ഈ പള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം [[ശിലാചിത്രം|ശിലാചിത്രങ്ങൾ]] ഉൾക്കൊള്ളൂന്ന ചുവരുകളും വാതിലുകളും കൽ വിളക്കുകളും ശിലാരൂപങ്ങളും അപൂർവ്വമായ എട്ടു നാവുള്ള [[ചിരവ]] ഇവിടെ കാണാവുന്നതാണ്. ഇപ്പോൾ ഈ പള്ളി [[ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] -[[മാർത്തോമ്മാ സഭ|മാർത്തോമ്മാ]] സഭകളുടെ മേൽനോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഇരുവിഭാഗവും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു. |
||
{{Church-stub}} |
{{Church-stub}} |
||
[[ |
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്രിസ്ത്യൻ പള്ളികൾ]] |
02:07, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് ചെങ്ങന്നുരിലെ സിറിയൻ പള്ളി. ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറായി റെയിൽവേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വർഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് ഈ പള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം ശിലാചിത്രങ്ങൾ ഉൾക്കൊള്ളൂന്ന ചുവരുകളും വാതിലുകളും കൽ വിളക്കുകളും ശിലാരൂപങ്ങളും അപൂർവ്വമായ എട്ടു നാവുള്ള ചിരവ ഇവിടെ കാണാവുന്നതാണ്. ഇപ്പോൾ ഈ പള്ളി ഓർത്തഡോക്സ് -മാർത്തോമ്മാ സഭകളുടെ മേൽനോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഇരുവിഭാഗവും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു.