"ഉപയോക്താവ്:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) You're a Star!
not much lulz here
വരി 1: വരി 1:
<big>പരീക്ഷണകൌതുകം, നേരമ്പോക്ക് എന്നിവയാണ് എന്നെ ഇവിടെയെത്തിച്ചത്. മലയാള ഭാഷയോ അതുപയോഗിക്കുന്നവരോ ഇംഗ്ലീഷ് വിക്കിപീഡിയയ്ക്കു സമാനമായ online collaboration ന് പാകമായിട്ടില്ല. ഒരിക്കലും പാകമാവാനുമിടയില്ല. എന്റെ സാന്നിദ്ധ്യം മിയ്ക്കവരെയും അസ്വസ്ഥമാക്കി. ദോഷൈകദൃക്കിന് നേരിടേണ്ടിവരുന്ന സ്വാഭാവിക സാഹചര്യം. എഡിറ്റിങ്, പ്രൂഫ്റീഡിങ് എന്നിവ മുഖ്യമായും വശമുള്ള ഒരുവന് എഴുതുന്നവരുടെ അപ്രീതി സമ്പാദിക്കുക എന്നതും സ്വാഭാവികം. എങ്കിലും വിക്കിപീഡിയ ഇയ്യാളുടെ തൊലിപ്പുറത്തേ ഏശുന്നുള്ളൂ എന്നത് മറ്റു ചിലര്ക്കു കണ്ടു പഠിക്കാവുന്ന കാര്യമാണ്.
തരുണന്‍മാരുടെ പ്രബന്ധപുസ്തക ശൈലിയിലുള്ള ഇന്‍ഡ്യാസംബന്ധമായ ലേഖനങ്ങളെ വൈജ്ഞാനികമാക്കാന്‍ അദ്ധ്വാനിക്കുന്ന [http://en.wikipedia.org/wiki/User:Dbachmann ഈ സ്വിറ്റ്സര്‍ലന്‍റുകാരന്‍റെ] പാണ്ഡിത്യത്തിനുമുന്‍പില്‍ കുമ്പിടുന്നു. [http://en.wikipedia.org/wiki/Special:Contributions/Dbachmann ഡിബാഹ്‌മന്‍റെ സംഭാവനകള്‍]
വിക്കിപീഡിയയെപ്പറ്റി പറയാനുള്ള കാര്യങ്ങള് ഞാന് ഇടയ്ക്കൊക്കെ [http://wikidrama.blogspot.com/ ഇവിടെ] പറയും.

ഇവിടെ വലിയ രസമൊന്നുമില്ല. ഞാന് വല്ലപ്പോഴും വരും പോകും</big>
ഒട്ടും കുറവല്ലാത്ത പാണ്ഡിത്യവും അസാദ്ധ്യമായ കോപ്പിഎഡിറ്റിങ് പാടവവുമുള്ള [http://en.wikipedia.org/wiki/User:Fowler%26fowler ഫൌളര്‍ക്കു] മുന്‍പിലും. [http://en.wikipedia.org/wiki/Special:Contributions/Fowler%26fowler ഫൌളറുടെ സംഭാവനകള്‍]
==വിക്കിപ്പുലിവാല്‍==
വിക്കിപീഡിയ എന്നത് പുലിവാലാവാം. ലക്ഷക്കണക്കിന് എഡിറ്റര്‍മാരും ആയിരത്തില്‍പ്പരം അഡ്മിനിസ്ട്രേറ്റര്‍‍മാരുമുള്ള ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ക്രിമിനലുകള്‍ ഇഷ്ടംപോലെ. കേരളക്കരയിലെ ഒരുത്തനെ കള്ളക്കേസില്‍ക്കുടുക്കാന്‍ കനഡയിലിരുന്നു പാടുപെടുന്ന ഒരു മാന്യന്‍ ഇതാ. [http://en.wikipedia.org/w/index.php?title=Special:Log/delete&page=User:Samir/KK_notes ഇന്‍ഡ്യന്‍ പോലീസ് കൈക്കൂലിക്ക് വളരെ വളരെ വശഗതരാകയാല്‍ താന്‍ സ്വസ്ഥനാണ് എന്നാണ്] ടിയാന്‍ പറയുന്നത്.

==നക്ഷത്രം==

{{award2| border=green| color=white| image=Rosetta_Barnstar_large.png| size=100px| topic=ഒരു ചരിത്രനക്ഷത്രം| text= സിന്ധു നദീതട സംസ്കാരം എന്ന ലേഖനത്തിന്റെ നിലവാരം ഉയര്‍ത്തുവാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ഒരു നക്ഷത്രം സമര്‍പ്പിക്കുന്നു. ഇനിയും നമ്മുടെ വിക്കിപീഡിയയെ വളര്‍ത്തുക. [[ഉപയോക്താവ്:Simynazareth|Simynazareth]] 05:52, 28 ജൂണ്‍ 2007 (UTC)simynazareth}}

17:05, 1 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

പരീക്ഷണകൌതുകം, നേരമ്പോക്ക് എന്നിവയാണ് എന്നെ ഇവിടെയെത്തിച്ചത്. മലയാള ഭാഷയോ അതുപയോഗിക്കുന്നവരോ ഇംഗ്ലീഷ് വിക്കിപീഡിയയ്ക്കു സമാനമായ online collaboration ന് പാകമായിട്ടില്ല. ഒരിക്കലും പാകമാവാനുമിടയില്ല. എന്റെ സാന്നിദ്ധ്യം മിയ്ക്കവരെയും അസ്വസ്ഥമാക്കി. ദോഷൈകദൃക്കിന് നേരിടേണ്ടിവരുന്ന സ്വാഭാവിക സാഹചര്യം. എഡിറ്റിങ്, പ്രൂഫ്റീഡിങ് എന്നിവ മുഖ്യമായും വശമുള്ള ഒരുവന് എഴുതുന്നവരുടെ അപ്രീതി സമ്പാദിക്കുക എന്നതും സ്വാഭാവികം. എങ്കിലും വിക്കിപീഡിയ ഇയ്യാളുടെ തൊലിപ്പുറത്തേ ഏശുന്നുള്ളൂ എന്നത് മറ്റു ചിലര്ക്കു കണ്ടു പഠിക്കാവുന്ന കാര്യമാണ്. വിക്കിപീഡിയയെപ്പറ്റി പറയാനുള്ള കാര്യങ്ങള് ഞാന് ഇടയ്ക്കൊക്കെ ഇവിടെ പറയും. ഇവിടെ വലിയ രസമൊന്നുമില്ല. ഞാന് വല്ലപ്പോഴും വരും പോകും

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Calicuter&oldid=65553" എന്ന താളിൽനിന്ന് ശേഖരിച്ചത്