"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎മലയാളത്തില്‍: +2 ലിങ്ക്
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{Prettyurl|Abhijnanasakuntalam}}
{{Prettyurl|Abhijnanasakuntalam}}
{{ആധികാരികത}}
{{ആധികാരികത}}
[[ചിത്രം:Ravivarma3.jpg|thumbnail|200px|ശകുന്തള. [[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]][[ചിത്രം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.<br />[[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]][[ചിത്രം:Ravi Varma-Shakuntala.jpg|right|thumb|200px|ദുഃഖാര്‍ത്തയായ ശകുന്തള.<br />[[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]]
[[ചിത്രം:Ravivarma3.jpg|thumbnail|200px|ശകുന്തള. [[രാജാ രവി വർമ്മ]] വരച്ച ചിത്രം.]][[ചിത്രം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.<br />[[രാജാ രവി വർമ്മ]] വരച്ച ചിത്രം.]][[ചിത്രം:Ravi Varma-Shakuntala.jpg|right|thumb|200px|ദുഃഖാർത്തയായ ശകുന്തള.<br />[[രാജാ രവി വർമ്മ]] വരച്ച ചിത്രം.]]
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസന്‍]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍, വിദൂഷകര്‍, മറ്റു സേവകര്‍ തുടങ്ങിയവര്‍ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വര്‍ഷം തീര്‍ച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസൻ]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വർഷം തീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
== ശാകുന്തള തര്‍ജ്ജുമകള്‍ ==
== ശാകുന്തള തർജ്ജുമകൾ ==
1789-ല്‍ സര്‍ വില്യം ജോണ്‍സ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ(Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവര്‍ത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ നാടകവും ഇതാണ്.
1789- സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജുമ(Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്.
ജോണ്‍സിന്റെ ശാകുന്തളതര്‍ജ്ജുമ ജര്‍മ്മനിയില്‍ കാല്പനികവിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്നു. <ref>
ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. <ref>
[[റൊമില ഥാപ്പര്‍]], ''‍Sakuntala: Texts, Readings, Histories'',
[[റൊമില ഥാപ്പർ]], ''‍Sakuntala: Texts, Readings, Histories'',
</ref>
</ref>


ശാകുന്തളത്തിന്റെ പ്രധാനപ്പെട്ട ഇംഗ്ലീഷ് തര്‍ജ്ജുമകള്‍ താഴെ കൊടുക്കുന്നു.:
ശാകുന്തളത്തിന്റെ പ്രധാനപ്പെട്ട ഇംഗ്ലീഷ് തർജ്ജുമകൾ താഴെ കൊടുക്കുന്നു.:


*[http://www.columbia.edu/itc/mealac/pritchett/00litlinks/shakuntala_jones/ ''Sacontalá or The Fatal Ring: an Indian drama'' (1789)], [[വില്യം ജോണ്‍സ്]]
*[http://www.columbia.edu/itc/mealac/pritchett/00litlinks/shakuntala_jones/ ''Sacontalá or The Fatal Ring: an Indian drama'' (1789)], [[വില്യം ജോൺസ്]]
*[http://www.gutenberg.org/etext/12169 ''Śakoontalá or The Lost Ring: an Indian drama'' (1855)], [[മോണിയര്‍ വില്യംസ്]]
*[http://www.gutenberg.org/etext/12169 ''Śakoontalá or The Lost Ring: an Indian drama'' (1855)], [[മോണിയർ വില്യംസ്]]
*[http://www.columbia.edu/itc/mealac/pritchett/00litlinks/shakuntala_jones/shakuntala_ryder.pdf ''The Recognition of Sakuntala'' (1914)], [[ആര്‍തര്‍ ഡബ്ല്യൂ. റൈഡര്‍]]
*[http://www.columbia.edu/itc/mealac/pritchett/00litlinks/shakuntala_jones/shakuntala_ryder.pdf ''The Recognition of Sakuntala'' (1914)], [[ആർതർ ഡബ്ല്യൂ. റൈഡർ]]
=== മലയാളത്തിൽ ===
=== മലയാളത്തില്‍ ===
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തര്‍ജ്ജുമ ചെയ്തത് [[കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍]] ആണ്‌‍. അതിനാ‍ല്‍ അദ്ദേഹം ‘കേരളകാളിദാസന്‍’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തര്‍ജ്ജമയില്‍ സംസ്കൃതം വാക്കുകള്‍ ധാരളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[എ.ആർ. രാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരില്‍ അതു കുറച്ചുകൂടി സരളമായ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു.
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[എ.ആർ. രാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.


പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തില്‍ ആകര്‍ഷിതരാകുകയും അതിന്റെ തര്‍ജ്ജുമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ആറ്റൂര്‍ കൃഷ്ണപിഷാരടി]] (കേരളശാകുന്തളം), [[കുട്ടികൃഷ്ണമാരാര്‍]]‍‍, [[വള്ളത്തോള്‍]] തുറ്റങ്ങിയവരുടെ തര്‍ജ്ജുമകള്‍ ശ്രദ്ധേയമാണ്. മലയാളത്തില്‍ 20-ല്‍ക്കൂടുതല്‍ തര്‍ജ്ജമകള്‍ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകര്‍ഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.
പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജുമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ആറ്റൂർ കൃഷ്ണപിഷാരടി]] (കേരളശാകുന്തളം), [[കുട്ടികൃഷ്ണമാരാർ]]‍‍, [[വള്ളത്തോൾ]] തുറ്റങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 20-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.


== അവലംബം ==
== അവലംബം ==
<references/>
<references/>
== പുറംകണ്ണികൾ ==
== പുറംകണ്ണികള്‍ ==
http://www.wsu.edu/~brians/love-in-the-arts/sakuntala.html
http://www.wsu.edu/~brians/love-in-the-arts/sakuntala.html


{{കാളിദാസകൃതികൾ}}
{{കാളിദാസകൃതികള്‍}}


{{play-stub}}
{{play-stub}}
[[വർഗ്ഗം:സംസ്കൃതനാടകങ്ങൾ]]
[[വര്‍ഗ്ഗം:സംസ്കൃതനാടകങ്ങള്‍]]
[[വര്‍ഗ്ഗം:കാളിദാസ കൃതികള്‍]]
[[വർഗ്ഗം:കാളിദാസ കൃതികൾ]]


[[de:Shakuntala]]
[[de:Shakuntala]]

02:01, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ശകുന്തള. രാജാ രവി വർമ്മ വരച്ച ചിത്രം.
ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.
രാജാ രവി വർമ്മ വരച്ച ചിത്രം.
ദുഃഖാർത്തയായ ശകുന്തള.
രാജാ രവി വർമ്മ വരച്ച ചിത്രം.

അഭിജ്ഞാനശാകുന്തളം കാളിദാസൻ എഴുതിയ പ്രശസ്ത നാടകമാണ്. സംസ്കൃതത്തിലുള്ള ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വർഷം തീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

ശാകുന്തള തർജ്ജുമകൾ

1789-ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജുമ(Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. [1]

ശാകുന്തളത്തിന്റെ പ്രധാനപ്പെട്ട ഇംഗ്ലീഷ് തർജ്ജുമകൾ താഴെ കൊടുക്കുന്നു.:

മലയാളത്തിൽ

മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ.ആർ. രാജരാജവർമ്മ മലയാളശാകുന്തളം എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.

പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജുമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആറ്റൂർ കൃഷ്ണപിഷാരടി (കേരളശാകുന്തളം), കുട്ടികൃഷ്ണമാരാർ‍‍, വള്ളത്തോൾ തുറ്റങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 20-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.

അവലംബം

  1. റൊമില ഥാപ്പർ, ‍Sakuntala: Texts, Readings, Histories,

പുറംകണ്ണികൾ

http://www.wsu.edu/~brians/love-in-the-arts/sakuntala.html

"https://ml.wikipedia.org/w/index.php?title=അഭിജ്ഞാനശാകുന്തളം&oldid=655308" എന്ന താളിൽനിന്ന് ശേഖരിച്ചത്