"കിലുക്കാംപെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1991-ൽ പുറത്തി
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 6: വരി 6:
| director = [[ഷാജി കൈലാസ്]]
| director = [[ഷാജി കൈലാസ്]]
| producer =
| producer =
| writer = [[ഷാജി കൈലാസ്]] (കഥ), [[രാജന്‍ കിറിയത്]] (screenplay)
| writer = [[ഷാജി കൈലാസ്]] (കഥ), [[രാജൻ കിറിയത്]] (screenplay)
| narrator =
| narrator =
| starring = [[ജയറാം]], [[സുചിത്ര കൃഷ്ണമൂര്‍ത്തി]]
| starring = [[ജയറാം]], [[സുചിത്ര കൃഷ്ണമൂർത്തി]]
| music = [[എസ്. ബാലകൃഷ്ണന്‍]]
| music = [[എസ്. ബാലകൃഷ്ണൻ]]
| cinematography = [[രവി. കെ. ചന്ദ്രന്‍]]
| cinematography = [[രവി. കെ. ചന്ദ്രൻ]]
| editing = [[ഭൂമിനാഥന്‍]]
| editing = [[ഭൂമിനാഥൻ]]
| distributor =
| distributor =
| released = [[1991]]
| released = [[1991]]
വരി 25: വരി 25:
| imdb_id = 0257837
| imdb_id = 0257837
}}
}}
1991-ല്‍ [[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സം‌വിധാനത്തില്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''കിലുക്കാം‌പെട്ടി'''. [[ജയറാം]], [[സുചിത്ര കൃഷ്ണമൂര്‍ത്തി]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [[ബേബി ശ്യാമിലി|ശ്യാമിലി]], [[ജഗതി ശ്രീകുമാര്‍]], [[സായി കുമാര്‍]], [[ഇന്നസെന്റ്]] തുടങ്ങിയവരും ഈ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
1991- [[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സം‌വിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''കിലുക്കാം‌പെട്ടി'''. [[ജയറാം]], [[സുചിത്ര കൃഷ്ണമൂർത്തി]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [[ബേബി ശ്യാമിലി|ശ്യാമിലി]], [[ജഗതി ശ്രീകുമാർ]], [[സായി കുമാർ]], [[ഇന്നസെന്റ്]] തുടങ്ങിയവരും ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


2010-ൽ '''പ്യാർ ഇമ്പോസിബിൾ''' എന്നപേരിൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി.
2010-ല്‍ '''പ്യാര്‍ ഇമ്പോസിബിള്‍''' എന്നപേരില്‍ ഈ ചിത്രം ഹിന്ദിയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.


== കഥാസംഗ്രഹം ==
== കഥാസംഗ്രഹം ==
{{രസംകൊല്ലി}}
{{രസംകൊല്ലി}}
പ്രകാശ് മേനോന്‍ ([[ജയറാം]]) [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജോലി ചെയ്യുന്ന ഒരു ആര്‍ക്കിടെക്റ്റ് ആണ്. തന്റെ കമ്പനിയുടെ [[കൊച്ചി]] ഓഫീസ് നഷ്ടത്തിലായപ്പോള്‍ അവിടുത്തെ കാര്യങ്ങള്‍ ഒന്ന് നേരെ ആക്കാന്‍ കമ്പനി കൊച്ചിയിലേയ്ക്ക് അദ്ദേഹത്തെ വിളിപ്പിക്കുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന ആര്‍ക്കിടെക്റ്റായ അനു പിള്ളയ്ക്ക് ([[സുചിത്ര കൃഷ്ണമൂര്‍ത്തി]]) ഈ തീരുമാനം ഇഷ്ടമാകുന്നില്ല. തനിക്ക് കൊച്ചിയില്‍ നിന്ന് മാറാന്‍ താത്പര്യമില്ലാത്തതിനാല്‍ അനു ഈ തീരുമാനത്തെ എതിര്‍ക്കുന്നു. കൊച്ചിയില്‍ എത്തിയ പ്രകാശ് മേനോന്‍ ഓഫീസിലെ കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ അനുവിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തീരുമാനിച്ചു.
പ്രകാശ് മേനോൻ ([[ജയറാം]]) [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജോലി ചെയ്യുന്ന ഒരു ആർക്കിടെക്റ്റ് ആണ്. തന്റെ കമ്പനിയുടെ [[കൊച്ചി]] ഓഫീസ് നഷ്ടത്തിലായപ്പോൾ അവിടുത്തെ കാര്യങ്ങൾ ഒന്ന് നേരെ ആക്കാൻ കമ്പനി കൊച്ചിയിലേയ്ക്ക് അദ്ദേഹത്തെ വിളിപ്പിക്കുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ആർക്കിടെക്റ്റായ അനു പിള്ളയ്ക്ക് ([[സുചിത്ര കൃഷ്ണമൂർത്തി]]) ഈ തീരുമാനം ഇഷ്ടമാകുന്നില്ല. തനിക്ക് കൊച്ചിയിൽ നിന്ന് മാറാൻ താത്പര്യമില്ലാത്തതിനാൽ അനു ഈ തീരുമാനത്തെ എതിർക്കുന്നു. കൊച്ചിയിൽ എത്തിയ പ്രകാശ് മേനോൻ ഓഫീസിലെ കാര്യങ്ങൾ മനസ്സിലായപ്പോൾ അനുവിനെ നേരിട്ട് കണ്ട് സംസാരിക്കാൻ തീരുമാനിച്ചു.


അനു പിള്ള മകളായ ചിക്കുമോളുടെ ([[ശ്യാമിലി|ബേബി ശ്യാമിലി]]) കൂടെയാണ് താമസിക്കുന്നത്. അമ്മ ഓഫീസില്‍ പോകുമ്പോള്‍ കുട്ടിയെ നോക്കാന്‍ അനു പലരേയും ഏര്‍പ്പാടാക്കിയെങ്കിലും മഹാവികൃതിയായ ചിക്കുമോളുടെ ഉപദ്രവം കാരണം എല്ലാവരും ജോലി വിട്ട് പോകുന്നു. അങ്ങനെ ഗതികെട്ട് നില്‍ക്കുന്ന അവസരത്തില്‍ അവസാനമായി ഒരാളെ അയക്കാം എന്ന് അനുവിന്റെ സുഹൃത്തായ സക്കറിയ ([[ഇന്നസെന്റ്]]) പറയുന്ന അതേ സമയത്ത് വീട്ടില്‍ കയറി വരുന്ന പ്രകാശ് മേനോനെ കുട്ടിയെ നോക്കാന്‍ വന്ന ആളായി അനു തെറ്റിദ്ധരിക്കുന്നു. അനുവിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ പ്രകാശ് മേനോന്‍സന്ദര്‍ഭം മുതലെടുത്തുകൊണ്ട് അവിടെ ജോലിക്ക് നില്‍ക്കാന്‍ തയ്യാറായി.
അനു പിള്ള മകളായ ചിക്കുമോളുടെ ([[ശ്യാമിലി|ബേബി ശ്യാമിലി]]) കൂടെയാണ് താമസിക്കുന്നത്. അമ്മ ഓഫീസിൽ പോകുമ്പോൾ കുട്ടിയെ നോക്കാൻ അനു പലരേയും ഏർപ്പാടാക്കിയെങ്കിലും മഹാവികൃതിയായ ചിക്കുമോളുടെ ഉപദ്രവം കാരണം എല്ലാവരും ജോലി വിട്ട് പോകുന്നു. അങ്ങനെ ഗതികെട്ട് നിൽക്കുന്ന അവസരത്തിൽ അവസാനമായി ഒരാളെ അയക്കാം എന്ന് അനുവിന്റെ സുഹൃത്തായ സക്കറിയ ([[ഇന്നസെന്റ്]]) പറയുന്ന അതേ സമയത്ത് വീട്ടിൽ കയറി വരുന്ന പ്രകാശ് മേനോനെ കുട്ടിയെ നോക്കാൻ വന്ന ആളായി അനു തെറ്റിദ്ധരിക്കുന്നു. അനുവിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പ്രകാശ് മേനോൻസന്ദർഭം മുതലെടുത്തുകൊണ്ട് അവിടെ ജോലിക്ക് നിൽക്കാൻ തയ്യാറായി.


തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളില്‍ പ്രകാശ് മേനോണ്‍ ചിക്കുമോളെ കയ്യിലെടുക്കുകയും വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് അനു അറിയാതെ പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വന്ന് സത്കരിക്കുകയും ഒക്കെ ചെയ്ത് അനുവിന്റെ പ്രീതിക്ക് പാത്രമാകുന്നു. പ്രകാശ് മേനോനാകട്ടെ, കൊച്ചി ഓഫീസ് കൈകാര്യം ചെയ്യാന്‍ അനു സര്‍വദാ യോഗ്യയാണെന്ന് കണ്ട് വിവരം തന്റെ കൊച്ചി ഓഫീസില്‍ അറിയിച്ച് തിരുവനന്തപുരത്തേയ്ക്ക് മടങ്ങാന്‍ തയ്യാറായി. ഇക്കാര്യങ്ങള്‍ അറിഞ്ഞ അനുവിനാകട്ടെ, പ്രകാശ് മേനോനോട് സ്നേഹമാകുകയും ചെയ്യുന്നതോടെ കഥ ശുഭപര്യവസാനിയായി അവസാനിക്കുന്നു.
തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളിൽ പ്രകാശ് മേനോൺ ചിക്കുമോളെ കയ്യിലെടുക്കുകയും വീട്ടിൽ വരുന്ന അതിഥികൾക്ക് അനു അറിയാതെ പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വന്ന് സത്കരിക്കുകയും ഒക്കെ ചെയ്ത് അനുവിന്റെ പ്രീതിക്ക് പാത്രമാകുന്നു. പ്രകാശ് മേനോനാകട്ടെ, കൊച്ചി ഓഫീസ് കൈകാര്യം ചെയ്യാൻ അനു സർവദാ യോഗ്യയാണെന്ന് കണ്ട് വിവരം തന്റെ കൊച്ചി ഓഫീസിൽ അറിയിച്ച് തിരുവനന്തപുരത്തേയ്ക്ക് മടങ്ങാൻ തയ്യാറായി. ഇക്കാര്യങ്ങൾ അറിഞ്ഞ അനുവിനാകട്ടെ, പ്രകാശ് മേനോനോട് സ്നേഹമാകുകയും ചെയ്യുന്നതോടെ കഥ ശുഭപര്യവസാനിയായി അവസാനിക്കുന്നു.
{{രസംകൊല്ലി-ശുഭം}}
{{രസംകൊല്ലി-ശുഭം}}


== അഭിനേതാക്കൾ ==
== അഭിനേതാക്കള്‍ ==
{| class="wikitable"
{| class="wikitable"
!അഭിനേതാവ്
!അഭിനേതാവ്
വരി 44: വരി 44:
|-
|-
|[[ജയറാം]]
|[[ജയറാം]]
|പ്രകാശ് മേനോന്‍
|പ്രകാശ് മേനോൻ
|-
|-
|[[സുചിത്ര കൃഷ്ണമൂര്‍ത്തി]]
|[[സുചിത്ര കൃഷ്ണമൂർത്തി]]
|അനു പിള്ള
|അനു പിള്ള
|-
|-
|[[ജഗതി ശ്രീകുമാര്‍]]
|[[ജഗതി ശ്രീകുമാർ]]
|മുകുന്ദൻ
|മുകുന്ദന്‍
|-
|-
|[[ശ്യാമിലി]]
|[[ശ്യാമിലി]]
|ചിക്കുമോൾ
|ചിക്കുമോള്‍
|-
|-
|[[സായി കുമാര്‍]]
|[[സായി കുമാർ]]
|രാജു
|രാജു
|-
|-
വരി 64: വരി 64:
|സാറാമ്മ
|സാറാമ്മ
|-
|-
|[[ജനാർദ്ദനൻ]]
|[[ജനാര്‍ദ്ദനന്‍]]
|എം.ഡി
|എം.ഡി
|-
|-
|[[ബഹദൂർ]]
|[[ബഹദൂര്‍]]
|മുത്തച്ഛൻ
|മുത്തച്ഛന്‍
|-
|-
|ശ്യാമ
|ശ്യാമ
വരി 74: വരി 74:
|-
|-
|[[ബോബി കൊട്ടാരക്കര]]
|[[ബോബി കൊട്ടാരക്കര]]
|ലാസർ
|ലാസര്‍
|-
|-
|[[തൃശ്ശൂർ എൽസി]]
|[[തൃശ്ശൂര്‍ എല്‍സി]]
|പദ്മിനി
|പദ്മിനി
|}
|}


== പുറമേയ്ക്കുള്ള കണ്ണികള്‍ ==
== പുറമേയ്ക്കുള്ള കണ്ണികൾ ==
{{imdb title|id=0257837}}
{{imdb title|id=0257837}}


[[en:Kilukkampetti]]
[[en:Kilukkampetti]]


[[വര്‍ഗ്ഗം:1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

01:58, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കിലുക്കാം‌പെട്ടി
സംവിധാനംഷാജി കൈലാസ്
രചനഷാജി കൈലാസ് (കഥ), രാജൻ കിറിയത് (screenplay)
അഭിനേതാക്കൾജയറാം, സുചിത്ര കൃഷ്ണമൂർത്തി
സംഗീതംഎസ്. ബാലകൃഷ്ണൻ
ഛായാഗ്രഹണംരവി. കെ. ചന്ദ്രൻ
ചിത്രസംയോജനംഭൂമിനാഥൻ
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

1991-ൽ ഷാജി കൈലാസിന്റെ സം‌വിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കിലുക്കാം‌പെട്ടി. ജയറാം, സുചിത്ര കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാമിലി, ജഗതി ശ്രീകുമാർ, സായി കുമാർ, ഇന്നസെന്റ് തുടങ്ങിയവരും ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2010-ൽ പ്യാർ ഇമ്പോസിബിൾ എന്നപേരിൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി.

കഥാസംഗ്രഹം

ഫലകം:രസംകൊല്ലി പ്രകാശ് മേനോൻ (ജയറാം) തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരു ആർക്കിടെക്റ്റ് ആണ്. തന്റെ കമ്പനിയുടെ കൊച്ചി ഓഫീസ് നഷ്ടത്തിലായപ്പോൾ അവിടുത്തെ കാര്യങ്ങൾ ഒന്ന് നേരെ ആക്കാൻ കമ്പനി കൊച്ചിയിലേയ്ക്ക് അദ്ദേഹത്തെ വിളിപ്പിക്കുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ആർക്കിടെക്റ്റായ അനു പിള്ളയ്ക്ക് (സുചിത്ര കൃഷ്ണമൂർത്തി) ഈ തീരുമാനം ഇഷ്ടമാകുന്നില്ല. തനിക്ക് കൊച്ചിയിൽ നിന്ന് മാറാൻ താത്പര്യമില്ലാത്തതിനാൽ അനു ഈ തീരുമാനത്തെ എതിർക്കുന്നു. കൊച്ചിയിൽ എത്തിയ പ്രകാശ് മേനോൻ ഓഫീസിലെ കാര്യങ്ങൾ മനസ്സിലായപ്പോൾ അനുവിനെ നേരിട്ട് കണ്ട് സംസാരിക്കാൻ തീരുമാനിച്ചു.

അനു പിള്ള മകളായ ചിക്കുമോളുടെ (ബേബി ശ്യാമിലി) കൂടെയാണ് താമസിക്കുന്നത്. അമ്മ ഓഫീസിൽ പോകുമ്പോൾ കുട്ടിയെ നോക്കാൻ അനു പലരേയും ഏർപ്പാടാക്കിയെങ്കിലും മഹാവികൃതിയായ ചിക്കുമോളുടെ ഉപദ്രവം കാരണം എല്ലാവരും ജോലി വിട്ട് പോകുന്നു. അങ്ങനെ ഗതികെട്ട് നിൽക്കുന്ന അവസരത്തിൽ അവസാനമായി ഒരാളെ അയക്കാം എന്ന് അനുവിന്റെ സുഹൃത്തായ സക്കറിയ (ഇന്നസെന്റ്) പറയുന്ന അതേ സമയത്ത് വീട്ടിൽ കയറി വരുന്ന പ്രകാശ് മേനോനെ കുട്ടിയെ നോക്കാൻ വന്ന ആളായി അനു തെറ്റിദ്ധരിക്കുന്നു. അനുവിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പ്രകാശ് മേനോൻ ഈ സന്ദർഭം മുതലെടുത്തുകൊണ്ട് അവിടെ ജോലിക്ക് നിൽക്കാൻ തയ്യാറായി.

തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളിൽ പ്രകാശ് മേനോൺ ചിക്കുമോളെ കയ്യിലെടുക്കുകയും വീട്ടിൽ വരുന്ന അതിഥികൾക്ക് അനു അറിയാതെ പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വന്ന് സത്കരിക്കുകയും ഒക്കെ ചെയ്ത് അനുവിന്റെ പ്രീതിക്ക് പാത്രമാകുന്നു. പ്രകാശ് മേനോനാകട്ടെ, കൊച്ചി ഓഫീസ് കൈകാര്യം ചെയ്യാൻ അനു സർവദാ യോഗ്യയാണെന്ന് കണ്ട് വിവരം തന്റെ കൊച്ചി ഓഫീസിൽ അറിയിച്ച് തിരുവനന്തപുരത്തേയ്ക്ക് മടങ്ങാൻ തയ്യാറായി. ഇക്കാര്യങ്ങൾ അറിഞ്ഞ അനുവിനാകട്ടെ, പ്രകാശ് മേനോനോട് സ്നേഹമാകുകയും ചെയ്യുന്നതോടെ കഥ ശുഭപര്യവസാനിയായി അവസാനിക്കുന്നു. ഫലകം:രസംകൊല്ലി-ശുഭം

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ജയറാം പ്രകാശ് മേനോൻ
സുചിത്ര കൃഷ്ണമൂർത്തി അനു പിള്ള
ജഗതി ശ്രീകുമാർ മുകുന്ദൻ
ശ്യാമിലി ചിക്കുമോൾ
സായി കുമാർ രാജു
ഇന്നസെന്റ് സക്കറിയ
കെ.പി.എ.സി. ലളിത സാറാമ്മ
ജനാർദ്ദനൻ എം.ഡി
ബഹദൂർ മുത്തച്ഛൻ
ശ്യാമ അനുവിന്റെ കൂട്ടുകാരി
ബോബി കൊട്ടാരക്കര ലാസർ
തൃശ്ശൂർ എൽസി പദ്മിനി

പുറമേയ്ക്കുള്ള കണ്ണികൾ

കിലുക്കാംപെട്ടി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

"https://ml.wikipedia.org/w/index.php?title=കിലുക്കാംപെട്ടി&oldid=655065" എന്ന താളിൽനിന്ന് ശേഖരിച്ചത്