"ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Fotokannan (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Chavara}}
{{prettyurl|Chavara}}
{{കേരളത്തിലെ സ്ഥലങ്ങള്‍
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേര്‍= ചവറ
|സ്ഥലപ്പേർ= ചവറ
|അപരനാമം =
|അപരനാമം =
|ചിത്രം=
|ചിത്രം=
വരി 8: വരി 8:
|രേഖാംശം = 76.532880
|രേഖാംശം = 76.532880
|ജില്ല = കൊല്ലം
|ജില്ല = കൊല്ലം
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാപനങ്ങള്‍ =
|ഭരണസ്ഥാനങ്ങൾ =
|ഭരണസ്ഥാനങ്ങള്‍ =
|ഭരണനേതൃത്വം =
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസംഖ്യ =
|ജനസാന്ദ്രത =
|ജനസാന്ദ്രത =
വരി 17: വരി 17:
|TelephoneCode = 91476
|TelephoneCode = 91476
|സമയമേഖല = UTC +5:30
|സമയമേഖല = UTC +5:30
|പ്രധാന ആകര്‍ഷണങ്ങള്‍ = സെന്റ് ആഡ്രൂസ് പള്ളി; കോവില്‍ത്തോട്ടം ലൈറ്റ്‌ഹൗസും ബീച്ചും; അഷ്ടമുടി കായലിലെ റിസോര്‍ട്ടുകള്‍; അഷ്ടമുടി കായലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപുകള്‍.
|പ്രധാന ആകർഷണങ്ങൾ = സെന്റ് ആഡ്രൂസ് പള്ളി; കോവിൽത്തോട്ടം ലൈറ്റ്‌ഹൗസും ബീച്ചും; അഷ്ടമുടി കായലിലെ റിസോർട്ടുകൾ; അഷ്ടമുടി കായലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപുകൾ.
|കുറിപ്പുകൾ =}}
|കുറിപ്പുകള്‍ =}}
[[പ്രമാണം:അഷ്ടമുടിക്കയല്‍.JPG|right|thumb|200ബിന്ദു|അഷ്ടമുടിക്കായൽ]]
[[പ്രമാണം:അഷ്ടമുടിക്കയൽ.JPG|right|thumb|200ബിന്ദു|അഷ്ടമുടിക്കായൽ]]
കൊല്ലം ആലപ്പുഴ ഹൈവേയില്‍ [[കൊല്ലം|കൊല്ലത്തു]] നിന്നും 14 കിലോമീറ്റര്‍ അകലെയാണ് '''ചവറ''' സ്ഥിതി ചെയ്യുന്നത്. കരിമണല്‍ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും [[ടൈറ്റാനിയം]] കയറ്റിയക്കപ്പെടുന്നു.
കൊല്ലം ആലപ്പുഴ ഹൈവേയിൽ [[കൊല്ലം|കൊല്ലത്തു]] നിന്നും 14 കിലോമീറ്റർ അകലെയാണ് '''ചവറ''' സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും [[ടൈറ്റാനിയം]] കയറ്റിയക്കപ്പെടുന്നു.


ചവറ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കോവില്‍ത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്‌ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. കോവില്‍ത്തോട്ടത്തുള്ള സെന്റ് ആഡ്രൂസ് പള്ളിയും പ്രസിദ്ധമാണ്.
ചവറ പഞ്ചായത്തിന്റെ കീഴിൽ വരുന്ന കോവിൽത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്‌ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. കോവിൽത്തോട്ടത്തുള്ള സെന്റ് ആഡ്രൂസ് പള്ളിയും പ്രസിദ്ധമാണ്.


[[അഷ്ടമുടി കായല്‍]] ചവറയില്‍ക്കൂടി കടന്നു പോകുന്നു.
[[അഷ്ടമുടി കായൽ]] ചവറയിൽക്കൂടി കടന്നു പോകുന്നു.


ചവറ നിയമസഭാമണ്ഡലം [[കൊല്ലം (ലോക്‌സഭാ നിയോജകമണ്ഡലം)|കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ]] ഭാഗമാണ്.<ref>{{cite web
ചവറ നിയമസഭാമണ്ഡലം [[കൊല്ലം (ലോക്‌സഭാ നിയോജകമണ്ഡലം)|കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ]] ഭാഗമാണ്.<ref>{{cite web
വരി 33: വരി 33:
| publisher = Election Commission of India }}</ref>
| publisher = Election Commission of India }}</ref>


== ദേവാലയങ്ങൾ ==
== ദേവാലയങ്ങള്‍ ==
* കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം
* കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം
* സെന്റ് ആഡ്രൂസ് പള്ളി
* സെന്റ് ആഡ്രൂസ് പള്ളി


== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ബേബി ജോണ്‍ മെമ്മോറിയല്‍ ഗവര്‍മെന്റ് കോളേജ്
* ബേബി ജോൺ മെമ്മോറിയൽ ഗവർമെന്റ് കോളേജ്
* എം.എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി<ref>http://www.msnimt.org</ref>
* എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി<ref>http://www.msnimt.org</ref>
* എന്‍.എസ്.എന്‍.എസ്.എം. ഐ.റ്റി.സി
* എൻ.എസ്.എൻ.എസ്.എം. ഐ.റ്റി.സി
* ഗവേര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍
* ഗവേർമെന്റ് ഹയർ സെക്കന്ററി സ്കൂൾ
* ലൂര്‍ദ് മാത ഹയര്‍ സെക്കന്ററി സ്കൂള്‍, കോവില്‍ത്തോട്ടം <ref>http://www.lourdemata.com</ref>
* ലൂർദ് മാത ഹയർ സെക്കന്ററി സ്കൂൾ, കോവിൽത്തോട്ടം <ref>http://www.lourdemata.com</ref>
* കൊട്ടംകുളങ്ങര ഗവര്‍മെന്റ് വി.എച്ച്.എസ്.ഇ
* കൊട്ടംകുളങ്ങര ഗവർമെന്റ് വി.എച്ച്.എസ്.ഇ
* ഐയ്യന്‍കോയിക്കല്‍ ഗവര്‍മെന്റ് എച്ച്.എസ്.എസ്.
* ഐയ്യൻകോയിക്കൽ ഗവർമെന്റ് എച്ച്.എസ്.എസ്.


== വ്യവസായ സ്ഥാപനങ്ങള്‍ ==
== വ്യവസായ സ്ഥാപനങ്ങൾ ==
* KMML (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്)
* KMML (കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്)
* IREL (ഇന്ത്യന്‍ റേര്‍ എര്‍ത്ത്സ് ലിമിറ്റഡ്)
* IREL (ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ്)
* കേരള പ്രെമൊ പൈപ്പ് ഫാക്റ്ററി (1995നു ശേഷം സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല)
* കേരള പ്രെമൊ പൈപ്പ് ഫാക്റ്ററി (1995നു ശേഷം സ്ഥാപനം തുറന്നു പ്രവർത്തിച്ചിട്ടില്ല)
* ടൈറ്റാനിയം കോം‌പ്ലക്സ്
* ടൈറ്റാനിയം കോം‌പ്ലക്സ്


വരി 56: വരി 56:


{{കൊല്ലം ജില്ല}}
{{കൊല്ലം ജില്ല}}
[[വിഭാഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍]]
[[വിഭാഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]


[[en:Chavara]]
[[en:Chavara]]

01:36, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചവറ

ചവറ
8°59′43″N 76°31′58″E / 8.9952900°N 76.532880°E / 8.9952900; 76.532880
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691583
+91476
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ സെന്റ് ആഡ്രൂസ് പള്ളി; കോവിൽത്തോട്ടം ലൈറ്റ്‌ഹൗസും ബീച്ചും; അഷ്ടമുടി കായലിലെ റിസോർട്ടുകൾ; അഷ്ടമുടി കായലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപുകൾ.
പ്രമാണം:അഷ്ടമുടിക്കയൽ.JPG
അഷ്ടമുടിക്കായൽ

കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റിയക്കപ്പെടുന്നു.

ചവറ പഞ്ചായത്തിന്റെ കീഴിൽ വരുന്ന കോവിൽത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്‌ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. കോവിൽത്തോട്ടത്തുള്ള സെന്റ് ആഡ്രൂസ് പള്ളിയും പ്രസിദ്ധമാണ്.

അഷ്ടമുടി കായൽ ചവറയിൽക്കൂടി കടന്നു പോകുന്നു.

ചവറ നിയമസഭാമണ്ഡലം കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്.[1]

ദേവാലയങ്ങൾ

  • കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം
  • സെന്റ് ആഡ്രൂസ് പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ബേബി ജോൺ മെമ്മോറിയൽ ഗവർമെന്റ് കോളേജ്
  • എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി[2]
  • എൻ.എസ്.എൻ.എസ്.എം. ഐ.റ്റി.സി
  • ഗവേർമെന്റ് ഹയർ സെക്കന്ററി സ്കൂൾ
  • ലൂർദ് മാത ഹയർ സെക്കന്ററി സ്കൂൾ, കോവിൽത്തോട്ടം [3]
  • കൊട്ടംകുളങ്ങര ഗവർമെന്റ് വി.എച്ച്.എസ്.ഇ
  • ഐയ്യൻകോയിക്കൽ ഗവർമെന്റ് എച്ച്.എസ്.എസ്.

വ്യവസായ സ്ഥാപനങ്ങൾ

  • KMML (കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്)
  • IREL (ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ്)
  • കേരള പ്രെമൊ പൈപ്പ് ഫാക്റ്ററി (1995നു ശേഷം സ്ഥാപനം തുറന്നു പ്രവർത്തിച്ചിട്ടില്ല)
  • ടൈറ്റാനിയം കോം‌പ്ലക്സ്

അവലംബം

  1. "Assembly Constituencies — Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Retrieved 2008-10-20.
  2. http://www.msnimt.org
  3. http://www.lourdemata.com
"https://ml.wikipedia.org/w/index.php?title=ചവറ&oldid=654339" എന്ന താളിൽനിന്ന് ശേഖരിച്ചത്