"രാജ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:راج کاپور
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Raj Kapoor}}
{{prettyurl|Raj Kapoor}}
{{Infobox_actor
{{Infobox_actor
| name = രാജ് കപൂര്‍
| name = രാജ് കപൂർ
| image = Raj Kapoor.jpg
| image = Raj Kapoor.jpg
| imagesize = 245px
| imagesize = 245px
| birthname = രണ്‍ബീര്‍ രാജ് കപൂര്‍
| birthname = രൺബീർ രാജ് കപൂർ
| birthdate = {{birth date|1924|12|14|mf=y}}
| birthdate = {{birth date|1924|12|14|mf=y}}
| location = [[പേഷാവര്‍]], [[ബ്രിട്ടീഷ് ഇന്ത്യ]]
| location = [[പേഷാവർ]], [[ബ്രിട്ടീഷ് ഇന്ത്യ]]
| deathdate = {{death date and age|1988|6|2|1924|12|14|mf=y}}
| deathdate = {{death date and age|1988|6|2|1924|12|14|mf=y}}
| deathplace = [[ഡെല്‍ഹി]], [[ഇന്ത്യ]]
| deathplace = [[ഡെൽഹി]], [[ഇന്ത്യ]]
| occupation = [[അഭിനേതാവ്]], [[ചലച്ചിത്ര നിര്‍മ്മാതാവ്]],[[ചലച്ചിത്ര സംവിധായകന്‍]]
| occupation = [[അഭിനേതാവ്]], [[ചലച്ചിത്ര നിർമ്മാതാവ്]],[[ചലച്ചിത്ര സംവിധായകൻ]]
| salary =
| salary =
| networth =
| networth =
വരി 17: വരി 17:
}}
}}


പ്രശസ്ത ഹിന്ദി നടനും നിര്‍മ്മാതാവും സം‌വിധായകനുമായിരുന്ന '''രാജ്‌ കപൂര്‍''' [[1924]] [[ഡിസംബര്‍ 14]]-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ്‌ കപൂര്‍ നടനായ [[പൃഥ്വിരാജ്‌ കപൂര്‍|പൃഥ്വിരാജ് കപൂറി]]ന്‍റെ മകനാണ്. പ്രശസ്ത നടന്മാരായ [[ഷമ്മി കപൂര്‍|ഷമ്മികപൂറും]], [[ശശി കപൂര്‍|ശശികപൂറും]] രാജ്‌കപൂറിന്‍റെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പര്‍ ബോയ്‌ ആയാണ് രാജ് കപൂര്‍ തന്‍റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്‌. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂര്‍ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സില്‍ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്‍റെ സ്റ്റുഡിയോയായ ആര്‍.കെ.സ്റ്റുഡിയോയില്‍ വച്ചാണ് “ആഗ്‌“ എന്ന സിനിമ നിര്‍മ്മിച്ചത്‌. 1951-ല് “ആവാര” എന്ന സിനിമയില്‍ രാജ്കപൂര്‍ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാര്‍ളിചാപ്‌ളിന്‍“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.
പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സം‌വിധായകനുമായിരുന്ന '''രാജ്‌ കപൂർ''' [[1924]] [[ഡിസംബർ 14]]-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ്‌ കപൂർ നടനായ [[പൃഥ്വിരാജ്‌ കപൂർ|പൃഥ്വിരാജ് കപൂറി]]ൻറെ മകനാണ്. പ്രശസ്ത നടന്മാരായ [[ഷമ്മി കപൂർ|ഷമ്മികപൂറും]], [[ശശി കപൂർ|ശശികപൂറും]] രാജ്‌കപൂറിൻറെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പർ ബോയ്‌ ആയാണ് രാജ് കപൂർ തൻറെ സിനിമാജീവിതത്തിന് തുടക്കമിട്ടത്‌. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂർ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സിൽ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തൻറെ സ്റ്റുഡിയോയായ ആർ.കെ.സ്റ്റുഡിയോയിൽ വച്ചാണ് “ആഗ്‌“ എന്ന സിനിമ നിർമ്മിച്ചത്‌. 1951-ല് “ആവാര” എന്ന സിനിമയിൽ രാജ്കപൂർ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാർളിചാപ്‌ളിൻ“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.


1973-ല്‌ ഇറങ്ങിയ “ബോബി” കൌമാര റൊമാന്‍സിന്‍റെ പുതിയ തലമുറയുടെ മുന്നോടിയായിത്തീര്‍ന്നു. ഈ ചിത്രത്തില്‍ രാജ്‌കപൂര്‍ തന്‍റെ മകന്‍ [[ഋഷികപൂര്‍|ഋഷികപൂറിനെ]] അദ്യമായി അഭിനയിപ്പിച്ചു. രാജ്‌കപൂറിന് [[1971]]-ല്‍ [[പത്മഭൂഷണ്‍|പത്മഭൂഷണും]] [[1987]]-ല്‍ [[ദാദാസാഹേബ്‌ ഫാല്‍ക്കെ അവാര്‍ഡ്|ദാദാസാഹേബ്‌ ഫാല്‍ക്കെ അവാര്‍ഡും]] ലഭിച്ചിട്ടുണ്ട്‌.
1973-ല്‌ ഇറങ്ങിയ “ബോബി” കൌമാര റൊമാൻസിൻറെ പുതിയ തലമുറയുടെ മുന്നോടിയായിത്തീർന്നു. ഈ ചിത്രത്തിൽ രാജ്‌കപൂർ തൻറെ മകൻ [[ഋഷികപൂർ|ഋഷികപൂറിനെ]] അദ്യമായി അഭിനയിപ്പിച്ചു. രാജ്‌കപൂറിന് [[1971]]- [[പത്മഭൂഷൺ|പത്മഭൂഷണും]] [[1987]]- [[ദാദാസാഹേബ്‌ ഫാൽക്കെ അവാർഡ്|ദാദാസാഹേബ്‌ ഫാൽക്കെ അവാർഡും]] ലഭിച്ചിട്ടുണ്ട്‌.


{{actor-stub|Raj Kapoor}}
{{actor-stub|Raj Kapoor}}
{{Lifetime|1924|1988|ഡിസംബര്‍ 14|ജൂണ്‍ 2|}}
{{Lifetime|1924|1988|ഡിസംബർ 14|ജൂൺ 2|}}


{{FilmfareBestActorAward}}
{{FilmfareBestActorAward}}
[[വിഭാഗം:ബോളിവുഡ് നടന്മാര്‍]]
[[വിഭാഗം:ബോളിവുഡ് നടന്മാർ]]
[[വിഭാഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
[[വിഭാഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[Category:മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍]]
[[Category:മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[Category:ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍]]
[[Category:ബോളിവുഡ് ചലച്ചിത്ര നിർമ്മാതാക്കൾ]]
[[Category:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]
[[Category:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]



01:17, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാജ് കപൂർ
ജനനം
രൺബീർ രാജ് കപൂർ
തൊഴിൽഅഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ്,ചലച്ചിത്ര സംവിധായകൻ
സജീവ കാലം1935-1985

പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സം‌വിധായകനുമായിരുന്ന രാജ്‌ കപൂർ 1924 ഡിസംബർ 14-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ്‌ കപൂർ നടനായ പൃഥ്വിരാജ് കപൂറിൻറെ മകനാണ്. പ്രശസ്ത നടന്മാരായ ഷമ്മികപൂറും, ശശികപൂറും രാജ്‌കപൂറിൻറെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പർ ബോയ്‌ ആയാണ് രാജ് കപൂർ തൻറെ സിനിമാജീവിതത്തിന് തുടക്കമിട്ടത്‌. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂർ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സിൽ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തൻറെ സ്റ്റുഡിയോയായ ആർ.കെ.സ്റ്റുഡിയോയിൽ വച്ചാണ് “ആഗ്‌“ എന്ന സിനിമ നിർമ്മിച്ചത്‌. 1951-ല് “ആവാര” എന്ന സിനിമയിൽ രാജ്കപൂർ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാർളിചാപ്‌ളിൻ“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.

1973-ല്‌ ഇറങ്ങിയ “ബോബി” കൌമാര റൊമാൻസിൻറെ പുതിയ തലമുറയുടെ മുന്നോടിയായിത്തീർന്നു. ഈ ചിത്രത്തിൽ രാജ്‌കപൂർ തൻറെ മകൻ ഋഷികപൂറിനെ അദ്യമായി അഭിനയിപ്പിച്ചു. രാജ്‌കപൂറിന് 1971-ൽ പത്മഭൂഷണും 1987-ൽ ദാദാസാഹേബ്‌ ഫാൽക്കെ അവാർഡും ലഭിച്ചിട്ടുണ്ട്‌.

"https://ml.wikipedia.org/w/index.php?title=രാജ്_കപൂർ&oldid=653490" എന്ന താളിൽനിന്ന് ശേഖരിച്ചത്