"ട്രിപ്പിൾ എച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ko:트리플 H
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Triple H}}
{{prettyurl|Triple H}}
{{Infobox Wrestler
{{Infobox Wrestler
|name=ട്രിപ്പിള്‍ എച്ച്
|name=ട്രിപ്പിൾ എച്ച്
|image=Triple H Pointing Melbourne 10.11.2007.jpg <!-- DO NOT change the picture unless it is to a better free use image. -->
|image=Triple H Pointing Melbourne 10.11.2007.jpg <!-- DO NOT change the picture unless it is to a better free use image. -->
|names=ടെറ റൈസിങ്<ref name=TOA>{{cite web|url=http://www.otherarena.com/htm/cgi-bin/biography.cgi?hunterhe|title=tOa Triple H Biography|accessdate=2007-08-19 |publisher=the Other arena}}</ref> ജീന്‍-പോള്‍ ലെവിസ്ക്യു<ref name=snapshot/><br />ഹണ്ടര്‍ ഹേസ്റ്റ് ഹെംസ്‌ലി<ref name=snapshot/><br />'''ട്രിപ്പിള്‍ എച്ച്'''
|names=ടെറ റൈസിങ്<ref name=TOA>{{cite web|url=http://www.otherarena.com/htm/cgi-bin/biography.cgi?hunterhe|title=tOa Triple H Biography|accessdate=2007-08-19 |publisher=the Other arena}}</ref> ജീൻ-പോൾ ലെവിസ്ക്യു<ref name=snapshot/><br />ഹണ്ടർ ഹേസ്റ്റ് ഹെംസ്‌ലി<ref name=snapshot/><br />'''ട്രിപ്പിൾ എച്ച്'''
|height=6 ft. 4 in. (193 cm)<!-- Please do not change the height or weight. These are the measures as officially stated and they should not be changed. --><ref name=snapshot/><ref name="WWEProfile">{{cite web|url= http://www.wwe.com/superstars/smackdown/tripleh/bio/|title=Triple H Bio |accessdate=2007-07-10|publisher=WWE}}</ref>
|height=6 ft. 4 in. (193 cm)<!-- Please do not change the height or weight. These are the measures as officially stated and they should not be changed. --><ref name=snapshot/><ref name="WWEProfile">{{cite web|url= http://www.wwe.com/superstars/smackdown/tripleh/bio/|title=Triple H Bio |accessdate=2007-07-10|publisher=WWE}}</ref>
|weight=260 lb. (120 kg)<!-- Please do not change the height or weight. These are the measures as officially stated and they should not be changed. --><ref name="WWEProfile"/>
|weight=260 lb. (120 kg)<!-- Please do not change the height or weight. These are the measures as officially stated and they should not be changed. --><ref name="WWEProfile"/>
വരി 10: വരി 10:
|death_date=
|death_date=
|death_place=
|death_place=
|resides=[[ഗ്രീന്‍വിച്ച്, കണക്ടിക്യൂട്ട്]]<ref name=snapshot/>
|resides=[[ഗ്രീൻവിച്ച്, കണക്ടിക്യൂട്ട്]]<ref name=snapshot/>
|billed=ഗ്രീന്‍വിച്ച്, കണക്ടിക്യൂട്ട്<ref name=snapshot/><ref name="WWEProfile"/>
|billed=ഗ്രീൻവിച്ച്, കണക്ടിക്യൂട്ട്<ref name=snapshot/><ref name="WWEProfile"/>
|trainer=[[Wladek Kowalski|Killer Kowalski]]
|trainer=[[Wladek Kowalski|Killer Kowalski]]
|debut=March 1992
|debut=March 1992
വരി 17: വരി 17:
}}
}}


'''പോള്‍ മൈക്കല്‍ ലെവിസ്ക്യു''' (ജനനം [[ജൂലൈ 27]], [[1969]]) ഒരു അമേരിക്കന്‍ [[പ്രൊഫഷണല്‍ റെസ്‌ലിങ്|പ്രൊഫഷണല്‍ റെസ്‌ലറും]] ചലച്ചിത്രനടനുമാണ്. റിങ് നാമമായ '''ട്രിപ്പിള്‍ എച്ച്‍''' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. [[വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയിന്മെന്റ്|വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയിന്മെന്റുമായി]] (WWE) കരാറിലേര്‍പ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ അതിലെ [[സ്മാക്ക്‌ഡൗണ്‍]] വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. നിലവിലെ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യന്‍ ഇദ്ദേഹമാണ്.
'''പോൾ മൈക്കൽ ലെവിസ്ക്യു''' (ജനനം [[ജൂലൈ 27]], [[1969]]) ഒരു അമേരിക്കൻ [[പ്രൊഫഷണൽ റെസ്‌ലിങ്|പ്രൊഫഷണൽ റെസ്‌ലറും]] ചലച്ചിത്രനടനുമാണ്. റിങ് നാമമായ '''ട്രിപ്പിൾ എച്ച്‍''' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. [[വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്|വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി]] (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ [[സ്മാക്ക്‌ഡൗൺ]] വിഭാഗത്തിൽ പ്രവർത്തിക്കുന്നു. നിലവിലെ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ ഇദ്ദേഹമാണ്.


1993-ല്‍ [[വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്‌ലിങ്|വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്‌ലിങ്ങിലാണ്‍]] ഇദ്ദേഹം തന്റെ ഗുസ്തി ജീവിതം ആരംഭിച്ചത്. 1995-ല്‍ വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയിന്മെന്റില്‍ ചേര്‍ന്നു. ഡി-ജെനറേഷന്‍ എക്സ് (DX) എന്ന സംഘത്തലെ അംഗമായാണ് ആദ്യ കാലങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചത്. ഡിഎക്സിന്റെ വേര്‍പിരിഞ്ഞതിനുശേഷം ഇദ്ദേഹം ഡബ്ലിയു ഡബ്ലിയു ഇയിലെ ഒരു പ്രധാന താരമായി മാറുകയും പല ചാമ്പ്യന്‍ഷിപ്പുകള്‍ നേടുകയും ചെയ്തു. ഡബ്ലിയു ഡബ്ലിയു ഇയുടെ എക്സിക്യൂട്ടിവ് വൗസ് പ്രസിഡന്റ് ആയ സ്റ്റെഫാനി മക്മാനാണ് ഭാര്യ.
1993- [[വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്|വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിലാൺ]] ഇദ്ദേഹം തന്റെ ഗുസ്തി ജീവിതം ആരംഭിച്ചത്. 1995- വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റിൽ ചേർന്നു. ഡി-ജെനറേഷൻ എക്സ് (DX) എന്ന സംഘത്തലെ അംഗമായാണ് ആദ്യ കാലങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചത്. ഡിഎക്സിന്റെ വേർപിരിഞ്ഞതിനുശേഷം ഇദ്ദേഹം ഡബ്ലിയു ഡബ്ലിയു ഇയിലെ ഒരു പ്രധാന താരമായി മാറുകയും പല ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തു. ഡബ്ലിയു ഡബ്ലിയു ഇയുടെ എക്സിക്യൂട്ടിവ് വൗസ് പ്രസിഡന്റ് ആയ സ്റ്റെഫാനി മക്മാനാണ് ഭാര്യ.


ഇദ്ദേഹം ആകെ 12 തവണ ലോകചാമ്പ്യനായിട്ടുണ്ട് (7 തവണ [[ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യന്‍]], 5 തവണ [[വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍]]). ഇവക്ക് പുറമേ 1997 കിങ് ഓഫ് ദ റിങ്, 2002 റോയല്‍ റമ്പിള്‍ എന്നിവ ഇദ്ദേഹം വിജയിച്ചിട്ടുണ്ട്.
ഇദ്ദേഹം ആകെ 12 തവണ ലോകചാമ്പ്യനായിട്ടുണ്ട് (7 തവണ [[ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ]], 5 തവണ [[വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ]]). ഇവക്ക് പുറമേ 1997 കിങ് ഓഫ് ദ റിങ്, 2002 റോയൽ റമ്പിൾ എന്നിവ ഇദ്ദേഹം വിജയിച്ചിട്ടുണ്ട്.
== അവലംബം ==
== അവലംബം ==
<references/>
<references/>


[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:പ്രൊഫഷണല്‍ റെസ്‌ലര്‍മാര്‍]]
[[വിഭാഗം:പ്രൊഫഷണൽ റെസ്‌ലർമാർ]]
{{Bio-stub}}
{{Bio-stub}}



01:12, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ട്രിപ്പിൾ എച്ച്
അറിയപ്പെടുന്നത്ടെറ റൈസിങ്[1] ജീൻ-പോൾ ലെവിസ്ക്യു[2]
ഹണ്ടർ ഹേസ്റ്റ് ഹെംസ്‌ലി[2]
ട്രിപ്പിൾ എച്ച്
ഉയരം6 ft. 4 in. (193 cm)[2][3]
ഭാരം260 lb. (120 kg)[3]
ജനനം (1969-07-27) ജൂലൈ 27, 1969  (54 വയസ്സ്)[2][4]
Nashua, New Hampshire[2][4][5]
വസതിഗ്രീൻവിച്ച്, കണക്ടിക്യൂട്ട്[2]
സ്വദേശംഗ്രീൻവിച്ച്, കണക്ടിക്യൂട്ട്[2][3]
പരിശീലകൻKiller Kowalski
അരങ്ങേറ്റംMarch 1992

പോൾ മൈക്കൽ ലെവിസ്ക്യു (ജനനം ജൂലൈ 27, 1969) ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനുമാണ്. റിങ് നാമമായ ട്രിപ്പിൾ എച്ച്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ സ്മാക്ക്‌ഡൗൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. നിലവിലെ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ ഇദ്ദേഹമാണ്.

1993-ൽ വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിലാൺ ഇദ്ദേഹം തന്റെ ഗുസ്തി ജീവിതം ആരംഭിച്ചത്. 1995-ൽ വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റിൽ ചേർന്നു. ഡി-ജെനറേഷൻ എക്സ് (DX) എന്ന സംഘത്തലെ അംഗമായാണ് ആദ്യ കാലങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചത്. ഡിഎക്സിന്റെ വേർപിരിഞ്ഞതിനുശേഷം ഇദ്ദേഹം ഡബ്ലിയു ഡബ്ലിയു ഇയിലെ ഒരു പ്രധാന താരമായി മാറുകയും പല ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തു. ഡബ്ലിയു ഡബ്ലിയു ഇയുടെ എക്സിക്യൂട്ടിവ് വൗസ് പ്രസിഡന്റ് ആയ സ്റ്റെഫാനി മക്മാനാണ് ഭാര്യ.

ഇദ്ദേഹം ആകെ 12 തവണ ലോകചാമ്പ്യനായിട്ടുണ്ട് (7 തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ, 5 തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ). ഇവക്ക് പുറമേ 1997 കിങ് ഓഫ് ദ റിങ്, 2002 റോയൽ റമ്പിൾ എന്നിവ ഇദ്ദേഹം വിജയിച്ചിട്ടുണ്ട്.

അവലംബം

  1. "tOa Triple H Biography". the Other arena. Retrieved 2007-08-19.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Wrestler snapshot: Triple H". Wrestling Digest. August 2002. Retrieved 2007-09-20.
  3. 3.0 3.1 3.2 "Triple H Bio". WWE. Retrieved 2007-07-10.
  4. 4.0 4.1 Peter McGough (July 2002). "Coming to grips with Triple H". Flex. Retrieved 2007-09-20.
  5. John Milner and Jason Clevett (December 5, 2004). "SLAM! Sports biography". CANOE. Retrieved 2007-07-11.
"https://ml.wikipedia.org/w/index.php?title=ട്രിപ്പിൾ_എച്ച്&oldid=653193" എന്ന താളിൽനിന്ന് ശേഖരിച്ചത്