"ടിനിയൻ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: ടിനിയന്‍ ദ്വീപ് >>> ടിനിയൻ ദ്വീപ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Tinian}}
{{prettyurl|Tinian}}
{{Infobox Islands
{{Infobox Islands
| name = ടിനിയന്‍
| name = ടിനിയൻ
| image name = Map Saipan Tinian islands closer.jpg
| image name = Map Saipan Tinian islands closer.jpg
| image caption = '''ടിനിയന്‍''' ഭൂപടത്തില്‍
| image caption = '''ടിനിയൻ''' ഭൂപടത്തിൽ
| image size =
| image size =
| locator map = Mariana Islands - Tinian.PNG
| locator map = Mariana Islands - Tinian.PNG
വരി 21: വരി 21:
| elevation =
| elevation =
| country = United States
| country = United States
| country admin divisions title = കോമണ്‍വെല്‍ത്ത്
| country admin divisions title = കോമൺവെൽത്ത്
| country admin divisions = {{flag|Northern Mariana Islands}}
| country admin divisions = {{flag|Northern Mariana Islands}}
| country largest city = [[സാന്‍ ജോസ്, വടക്കന്‍ മറിയാന ദ്വീപുകള്‍|സാന്‍ ജോസ്]]
| country largest city = [[സാൻ ജോസ്, വടക്കൻ മറിയാന ദ്വീപുകൾ|സാൻ ജോസ്]]
| country largest city population =
| country largest city population =
| population = 3,540
| population = 3,540
വരി 32: വരി 32:
}}
}}


[[ശാന്തസമുദ്രം|പശ്ചിമ ശാന്തസമുദ്രത്തിലെ]] [[കോമണ്‍വെല്‍ത്ത് ഒഫ് നോര്‍ത്തേണ്‍ മറിയാന]] ദ്വീപ സമൂഹത്തിലെ മൂന്ന് പ്രധാന ദ്വീപുകളിലൊന്നാണ് '''ടിനിയന്‍'''. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു ഏകദേശം 101 ച.കി.മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപും ജനവാസമില്ലാത്ത സമീപ ദ്വീപ് അഗ്വിജനും ഉള്‍പ്പെടുന്നതാണ് ടിനിയന്‍ മുന്‍സിപ്പാലിറ്റി. 2000-ലെ കനേഷുമാരി പ്രകാരം ജനസംഖ്യ 3540 ആണ്. ദ്വീപുനിവാസികളില്‍ ഭൂരിഭാഗവും [[മൈക്രോനേഷ്യന്‍]] വംശജരാണ്.
[[ശാന്തസമുദ്രം|പശ്ചിമ ശാന്തസമുദ്രത്തിലെ]] [[കോമൺവെൽത്ത് ഒഫ് നോർത്തേൺ മറിയാന]] ദ്വീപ സമൂഹത്തിലെ മൂന്ന് പ്രധാന ദ്വീപുകളിലൊന്നാണ് '''ടിനിയൻ'''. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു ഏകദേശം 101 ച.കി.മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപും ജനവാസമില്ലാത്ത സമീപ ദ്വീപ് അഗ്വിജനും ഉൾപ്പെടുന്നതാണ് ടിനിയൻ മുൻസിപ്പാലിറ്റി. 2000-ലെ കനേഷുമാരി പ്രകാരം ജനസംഖ്യ 3540 ആണ്. ദ്വീപുനിവാസികളിൽ ഭൂരിഭാഗവും [[മൈക്രോനേഷ്യൻ]] വംശജരാണ്.


1919 മുതല്‍ 1944 വരെ [[ലീഗ് ഓഫ് നേഷന്‍സ്|ലീഗ് ഒഫ് നേഷന്‍സിന്റെ]] അനുശാസനപ്രകാരം [[ജപ്പാന്‍|ജപ്പാന്റെ]] കീഴിലായിരുന്നു ടിനിയന്‍ ദ്വീപ്. ഇതിനുമുമ്പ് ജര്‍മനധീനതയിലായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധകാലത്ത്]] പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയന്‍ മാറി.
1919 മുതൽ 1944 വരെ [[ലീഗ് ഓഫ് നേഷൻസ്|ലീഗ് ഒഫ് നേഷൻസിന്റെ]] അനുശാസനപ്രകാരം [[ജപ്പാൻ|ജപ്പാന്റെ]] കീഴിലായിരുന്നു ടിനിയൻ ദ്വീപ്. ഇതിനുമുമ്പ് ജർമനധീനതയിലായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധകാലത്ത്]] പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയൻ മാറി.


[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധത്തില്‍]] [[യുണൈറ്റഡ് സ്റ്റേറ്റ്സ്]] ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടര്‍ന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. ജപ്പാന്‍ ദ്വീപുകള്‍ക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളില്‍ ഭൂരിഭാഗവും ഈ ദ്വീപില്‍നിന്നായിരുന്നു. 1947-ല്‍ യു. എന്‍. ട്രസ്റ്റിഷിപ്പിനു കീഴില്‍ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയന്‍ 1978-ല്‍ അമേരിക്കയുടെ കീഴിലുള്ള കോമണ്‍വെല്‍ത്തിന്റെ ഭാഗമായി. 1986-ല്‍ ദ്വീപുവാസികള്‍ക്കും അമേരിക്കന്‍ പൗരത്വം നല്‍കി. 1990-ല്‍ യു. എന്‍. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധത്തിൽ]] [[യുണൈറ്റഡ് സ്റ്റേറ്റ്സ്]] ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടർന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. ജപ്പാൻ ദ്വീപുകൾക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളിൽ ഭൂരിഭാഗവും ഈ ദ്വീപിൽനിന്നായിരുന്നു. 1947- യു. എൻ. ട്രസ്റ്റിഷിപ്പിനു കീഴിൽ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയൻ 1978- അമേരിക്കയുടെ കീഴിലുള്ള കോമൺവെൽത്തിന്റെ ഭാഗമായി. 1986- ദ്വീപുവാസികൾക്കും അമേരിക്കൻ പൗരത്വം നൽകി. 1990- യു. എൻ. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.


പുരാതന ചരിത്രാവശിഷ്ടങ്ങള്‍ക്കും, കാട്ടുമൃഗങ്ങള്‍ക്കും ഏറെ പ്രശസ്തമാണ് ടിനിയന്‍ ദ്വീപ്.
പുരാതന ചരിത്രാവശിഷ്ടങ്ങൾക്കും, കാട്ടുമൃഗങ്ങൾക്കും ഏറെ പ്രശസ്തമാണ് ടിനിയൻ ദ്വീപ്.


{{Geo-stub}}
{{Geo-stub}}


[[വർഗ്ഗം:മുൻ ജർമൻ കോളനികൾ]]
[[വര്‍ഗ്ഗം:മുന്‍ ജര്‍മന്‍ കോളനികള്‍]]
[[വര്‍ഗ്ഗം:വടക്കന്‍ മറിയാന ദ്വീപുകളിലെ ദ്വീപുകള്‍]]
[[വർഗ്ഗം:വടക്കൻ മറിയാന ദ്വീപുകളിലെ ദ്വീപുകൾ]]


[[bg:Тиниан]]
[[bg:Тиниан]]

01:05, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ടിനിയൻ
Geography
Locationശാന്തസമുദ്രം
Coordinates15°00′N 145°38′E / 15.000°N 145.633°E / 15.000; 145.633
Archipelagoമറിയാനസ്
Administration
United States
Demographics
Population3,540

പശ്ചിമ ശാന്തസമുദ്രത്തിലെ കോമൺവെൽത്ത് ഒഫ് നോർത്തേൺ മറിയാന ദ്വീപ സമൂഹത്തിലെ മൂന്ന് പ്രധാന ദ്വീപുകളിലൊന്നാണ് ടിനിയൻ. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു ഏകദേശം 101 ച.കി.മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപും ജനവാസമില്ലാത്ത സമീപ ദ്വീപ് അഗ്വിജനും ഉൾപ്പെടുന്നതാണ് ടിനിയൻ മുൻസിപ്പാലിറ്റി. 2000-ലെ കനേഷുമാരി പ്രകാരം ജനസംഖ്യ 3540 ആണ്. ദ്വീപുനിവാസികളിൽ ഭൂരിഭാഗവും മൈക്രോനേഷ്യൻ വംശജരാണ്.

1919 മുതൽ 1944 വരെ ലീഗ് ഒഫ് നേഷൻസിന്റെ അനുശാസനപ്രകാരം ജപ്പാന്റെ കീഴിലായിരുന്നു ടിനിയൻ ദ്വീപ്. ഇതിനുമുമ്പ് ജർമനധീനതയിലായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയൻ മാറി.

രണ്ടാം ലോകയുദ്ധത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടർന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. ജപ്പാൻ ദ്വീപുകൾക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളിൽ ഭൂരിഭാഗവും ഈ ദ്വീപിൽനിന്നായിരുന്നു. 1947-ൽ യു. എൻ. ട്രസ്റ്റിഷിപ്പിനു കീഴിൽ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയൻ 1978-ൽ അമേരിക്കയുടെ കീഴിലുള്ള കോമൺവെൽത്തിന്റെ ഭാഗമായി. 1986-ൽ ദ്വീപുവാസികൾക്കും അമേരിക്കൻ പൗരത്വം നൽകി. 1990-ൽ യു. എൻ. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.

പുരാതന ചരിത്രാവശിഷ്ടങ്ങൾക്കും, കാട്ടുമൃഗങ്ങൾക്കും ഏറെ പ്രശസ്തമാണ് ടിനിയൻ ദ്വീപ്.

"https://ml.wikipedia.org/w/index.php?title=ടിനിയൻ_ദ്വീപ്&oldid=652894" എന്ന താളിൽനിന്ന് ശേഖരിച്ചത്