"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
[[ചിത്രം: TEVASUDEVAN.jpg|thumb|right|200px|<center>ടി.ഇ. വാസുദേവന്‍</center>]]
[[ചിത്രം: TEVASUDEVAN.jpg|thumb|right|200px|<center>ടി.ഇ. വാസുദേവൻ</center>]]


[[മലയാള സിനിമ|മലയാളത്തിലെ]] ഏറ്റവും പ്രമുഖരായ [[ചലച്ചിത്രം|ചലച്ചിത്ര]] വ്യവസായികളില്‍ ഒരാളാണ് നിര്‍മാതാവും വിതരണക്കാരനുമായ '''ടി.ഇ വാസുദേവന്‍'''. മലയാള ചലച്ചിത്ര മേഖലക്ക് അടിത്തറ പാകിയ ആചാര്യന്‍മാരില്‍ ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.{{തെളിവ്}}
[[മലയാള സിനിമ|മലയാളത്തിലെ]] ഏറ്റവും പ്രമുഖരായ [[ചലച്ചിത്രം|ചലച്ചിത്ര]] വ്യവസായികളിൽ ഒരാളാണ് നിർമാതാവും വിതരണക്കാരനുമായ '''ടി.ഇ വാസുദേവൻ'''. മലയാള ചലച്ചിത്ര മേഖലക്ക് അടിത്തറ പാകിയ ആചാര്യൻമാരിൽ ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.{{തെളിവ്}}


== ജീവിതരേഖ ==
== ജീവിതരേഖ ==
[[1917]] [[ജൂലൈ 16]]-ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയില്‍]] ശങ്കരമേനോന്‍-യശോദാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. [[1936]] ല്‍ എറണാകുളത്ത് [[ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷന്‍|ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷനില്‍]] [[സ്റ്റെനോഗ്രാഫര്‍|സ്റ്റെനോഗ്രാഫറായി]] ജോലിയില്‍ പ്രവേശിച്ചു. 1938-ല്‍ തൃപ്പൂണിത്തുറയില്‍ രണ്ടു മാസം താല്‍കാലിക പ്രദര്‍ശനശാല നടത്തി. [[1940]] ല്‍ [[അസോസിയേറ്റഡ് പിക്ചേഴ്സ്]] എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
[[1917]] [[ജൂലൈ 16]]-ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിൽ]] ശങ്കരമേനോൻ-യശോദാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. [[1936]] എറണാകുളത്ത് [[ഇലക്ട്രിക്കൽ പവർ കോർപ്പറേഷൻ|ഇലക്ട്രിക്കൽ പവർ കോർപ്പറേഷനിൽ]] [[സ്റ്റെനോഗ്രാഫർ|സ്റ്റെനോഗ്രാഫറായി]] ജോലിയിൽ പ്രവേശിച്ചു. 1938- തൃപ്പൂണിത്തുറയിൽ രണ്ടു മാസം താൽകാലിക പ്രദർശനശാല നടത്തി. [[1940]] [[അസോസിയേറ്റഡ് പിക്ചേഴ്സ്]] എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.


== ചലച്ചിത്ര വിതരണരംഗത്ത് ==
== ചലച്ചിത്ര വിതരണരംഗത്ത് ==
ആദ്യ കാലത്ത് [[ഹിന്ദി]] ചിത്രങ്ങള്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ''[[പ്രഗതി ഹരിശ്ചന്ദ്ര]]'' എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്ര വ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ [[ബാലന്‍(മലയാള ചലച്ചിത്രം)|ബാലന്റെ]] നിര്‍മാതാക്കളായിരുന്ന [[സേലം മോഡേണ്‍ തീയറ്റേഴ്സ്]] നിര്‍മ്മിച്ച, മലയാളത്തിലെ ആദ്യത്തെ വര്‍ണചിത്രമായ [[കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] വിതരണം ചെയ്തത് വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.
ആദ്യ കാലത്ത് [[ഹിന്ദി]] ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ''[[പ്രഗതി ഹരിശ്ചന്ദ്ര]]'' എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്ര വ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ [[ബാലൻ(മലയാള ചലച്ചിത്രം)|ബാലന്റെ]] നിർമാതാക്കളായിരുന്ന [[സേലം മോഡേൺ തീയറ്റേഴ്സ്]] നിർമ്മിച്ച, മലയാളത്തിലെ ആദ്യത്തെ വർണചിത്രമായ [[കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] വിതരണം ചെയ്തത് വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.


പില്‍ക്കാലത്ത് [[മലയാളം]], [[തെലുങ്ക്]], [[തമിഴ്]], [[കന്നഡ]], [[ഹിന്ദി]], [[സിംഹള]], [[ഇംഗ്ലീഷ്]] എന്നീ ഭാഷകളില്‍ ആയിരത്തോളം ചിത്രങ്ങള്‍ വിതരണം ചെയ്തു.
പിൽക്കാലത്ത് [[മലയാളം]], [[തെലുങ്ക്]], [[തമിഴ്]], [[കന്നഡ]], [[ഹിന്ദി]], [[സിംഹള]], [[ഇംഗ്ലീഷ്]] എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്തു.


== ചലച്ചിത്രനിർമ്മാണരംഗത്ത് ==
== ചലച്ചിത്രനിര്‍മ്മാണരംഗത്ത് ==
1950ല്‍ [[ജയമാരുതി പിക്ചേഴ്സ്]] എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്രനിര്‍മാണ രംഗത്തെത്തിയ വാദുദേവന്‍ [[ചെന്നൈ|മദ്രാസിലേക്ക്]] താമസം മാറ്റുകയും ചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാല്‍, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിന്‍ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചര്‍ ബിസ്ക്കറ്റ്, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ഭാര്യമാര്‍ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോള്‍ ചാമ്പ്യന്‍, മണിയറ, മൈലാഞ്ചി, മറുനാട്ടില്‍ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അന്‍പതോളം ചിത്രങ്ങള്‍ നിര്‍മിച്ചു. സ്നേഹസീമ(1954), നായരുപിടിച്ച പുലിവാല്‍(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. [[എം. കൃഷ്ണന്‍നായര്‍ (ചലച്ചിത്ര സംവിധായകന്‍)|എം. കൃഷ്ണന്‍നായര്‍]] സംവിധാനം ചെയ്ത കാലം മാറി കഥ മാറി(1987) ആണ് ഏറ്റവുമൊടുവില്‍ നിര്‍മിച്ച ചിത്രം. [[കുഞ്ചാക്കോ|കുഞ്ചാക്കോക്കും]] [[പി. സുബ്രഹ്മണ്യം|പി.സുബ്രഹ്മണ്യത്തിനും]] ശേഷം ഏറ്റവുമധികം ചിത്രങ്ങള്‍ നിര്‍മിച്ചയാളും വാസുദേവനാണ്.
1950ൽ [[ജയമാരുതി പിക്ചേഴ്സ്]] എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്രനിർമാണ രംഗത്തെത്തിയ വാദുദേവൻ [[ചെന്നൈ|മദ്രാസിലേക്ക്]] താമസം മാറ്റുകയും ചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോൾ ചാമ്പ്യൻ, മണിയറ, മൈലാഞ്ചി, മറുനാട്ടിൽ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അൻപതോളം ചിത്രങ്ങൾ നിർമിച്ചു. സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചു. [[എം. കൃഷ്ണൻനായർ (ചലച്ചിത്ര സംവിധായകൻ)|എം. കൃഷ്ണൻനായർ]] സംവിധാനം ചെയ്ത കാലം മാറി കഥ മാറി(1987) ആണ് ഏറ്റവുമൊടുവിൽ നിർമിച്ച ചിത്രം. [[കുഞ്ചാക്കോ|കുഞ്ചാക്കോക്കും]] [[പി. സുബ്രഹ്മണ്യം|പി.സുബ്രഹ്മണ്യത്തിനും]] ശേഷം ഏറ്റവുമധികം ചിത്രങ്ങൾ നിർമിച്ചയാളും വാസുദേവനാണ്.


മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങള്‍ നിര്‍മിച്ചു. ജയമാരുതിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുള്ള പല ചിത്രങ്ങള്‍ക്കും വി. ദേവന്‍ എന്ന പേരില്‍ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വര്‍ഷം മദ്രാസില്‍ താമസിച്ച അദ്ദേഹം കേരളത്തില്‍ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാന്‍ മുന്‍കൈ എടുത്തു. 1983ല്‍ നാട്ടിലേക്ക് താമസം മാറ്റി.
മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങൾ നിർമിച്ചു. ജയമാരുതിയുടെ ബാനറിൽ നിർമിച്ചിട്ടുള്ള പല ചിത്രങ്ങൾക്കും വി. ദേവൻ എന്ന പേരിൽ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വർഷം മദ്രാസിൽ താമസിച്ച അദ്ദേഹം കേരളത്തിൽ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാൻ മുൻകൈ എടുത്തു. 1983ൽ നാട്ടിലേക്ക് താമസം മാറ്റി.


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ [[ജെ.സി ദാനിയേല്‍ അവാര്‍ഡ്]] ആദ്യ വര്‍ഷം ലഭിച്ചത് വാസുദേവനാണ്. 1989ല്‍ ഇന്ത്യന്‍ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള്‍ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളില്‍ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ [[ജെ.സി ദാനിയേൽ അവാർഡ്]] ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്. 1989ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളിൽ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


== സംഘടനകളും സ്ഥാനമാനങ്ങളും ==
== സംഘടനകളും സ്ഥാനമാനങ്ങളും ==
[[മലയാള ചലച്ചിത്ര പരിഷത്|മലയാള ചലച്ചിത്ര പരിഷത്തിന്റെ]] സ്ഥാപക പ്രസിഡന്‍റ്, [[കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്|കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും]] [[കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍|കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും]] പ്രസിഡന്‍റ്, [[സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍|സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ]] തിരുവനന്തപുരം പാനല്‍ അംഗം, [[ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍|ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ]] തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
[[മലയാള ചലച്ചിത്ര പരിഷത്|മലയാള ചലച്ചിത്ര പരിഷത്തിന്റെ]] സ്ഥാപക പ്രസിഡൻറ്, [[കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സ്|കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെയും]] [[കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ|കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും]] പ്രസിഡൻറ്, [[സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ|സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ]] തിരുവനന്തപുരം പാനൽ അംഗം, [[ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ|ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ]] തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവന്‍ തയാറാക്കിയ [[മലയാള സിനിമാ ചരിത്രം]] [[കേരള ചലച്ചിത്ര അക്കാദമി]] സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനമ്പള്ളി നഗറിലാണ് താമസം.
ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വർഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവൻ തയാറാക്കിയ [[മലയാള സിനിമാ ചരിത്രം]] [[കേരള ചലച്ചിത്ര അക്കാദമി]] സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനമ്പള്ളി നഗറിലാണ് താമസം.


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.hinduonnet.com/thehindu/fr/2007/06/29/stories/2007062950360100.htm Integrity has been my capital - ടി.ഇ. വാസുദേവനെക്കുറിച്ച് ദ് ഹിന്ദുവിന്റെ ഓണ്‍ലൈന്‍ പതിപ്പിലെ ലേഖനം]
*[http://www.hinduonnet.com/thehindu/fr/2007/06/29/stories/2007062950360100.htm Integrity has been my capital - ടി.ഇ. വാസുദേവനെക്കുറിച്ച് ദ് ഹിന്ദുവിന്റെ ഓൺലൈൻ പതിപ്പിലെ ലേഖനം]


[[വര്‍ഗ്ഗം:മലയാളചലച്ചിത്ര നിര്‍മ്മാതാക്കള്‍]]
[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]

01:03, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:TEVASUDEVAN.jpg
ടി.ഇ. വാസുദേവൻ

മലയാളത്തിലെ ഏറ്റവും പ്രമുഖരായ ചലച്ചിത്ര വ്യവസായികളിൽ ഒരാളാണ് നിർമാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവൻ. മലയാള ചലച്ചിത്ര മേഖലക്ക് അടിത്തറ പാകിയ ആചാര്യൻമാരിൽ ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്]

ജീവിതരേഖ

1917 ജൂലൈ 16-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ശങ്കരമേനോൻ-യശോദാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1936 ൽ എറണാകുളത്ത് ഇലക്ട്രിക്കൽ പവർ കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചു. 1938-ൽ തൃപ്പൂണിത്തുറയിൽ രണ്ടു മാസം താൽകാലിക പ്രദർശനശാല നടത്തി. 1940അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.

ചലച്ചിത്ര വിതരണരംഗത്ത്

ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്ര വ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്റെ നിർമാതാക്കളായിരുന്ന സേലം മോഡേൺ തീയറ്റേഴ്സ് നിർമ്മിച്ച, മലയാളത്തിലെ ആദ്യത്തെ വർണചിത്രമായ കണ്ടം ബച്ച കോട്ട് വിതരണം ചെയ്തത് വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.

പിൽക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്തു.

ചലച്ചിത്രനിർമ്മാണരംഗത്ത്

1950ൽ ജയമാരുതി പിക്ചേഴ്സ് എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്രനിർമാണ രംഗത്തെത്തിയ വാദുദേവൻ മദ്രാസിലേക്ക് താമസം മാറ്റുകയും ചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോൾ ചാമ്പ്യൻ, മണിയറ, മൈലാഞ്ചി, മറുനാട്ടിൽ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അൻപതോളം ചിത്രങ്ങൾ നിർമിച്ചു. സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചു. എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത കാലം മാറി കഥ മാറി(1987) ആണ് ഏറ്റവുമൊടുവിൽ നിർമിച്ച ചിത്രം. കുഞ്ചാക്കോക്കും പി.സുബ്രഹ്മണ്യത്തിനും ശേഷം ഏറ്റവുമധികം ചിത്രങ്ങൾ നിർമിച്ചയാളും വാസുദേവനാണ്.

മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങൾ നിർമിച്ചു. ജയമാരുതിയുടെ ബാനറിൽ നിർമിച്ചിട്ടുള്ള പല ചിത്രങ്ങൾക്കും വി. ദേവൻ എന്ന പേരിൽ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വർഷം മദ്രാസിൽ താമസിച്ച അദ്ദേഹം കേരളത്തിൽ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാൻ മുൻകൈ എടുത്തു. 1983ൽ നാട്ടിലേക്ക് താമസം മാറ്റി.

പുരസ്കാരങ്ങൾ

മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി ദാനിയേൽ അവാർഡ് ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്. 1989ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളിൽ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സംഘടനകളും സ്ഥാനമാനങ്ങളും

മലയാള ചലച്ചിത്ര പരിഷത്തിന്റെ സ്ഥാപക പ്രസിഡൻറ്, കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും പ്രസിഡൻറ്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ തിരുവനന്തപുരം പാനൽ അംഗം, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വർഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവൻ തയാറാക്കിയ മലയാള സിനിമാ ചരിത്രം കേരള ചലച്ചിത്ര അക്കാദമി സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനമ്പള്ളി നഗറിലാണ് താമസം.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ടി.ഇ._വാസുദേവൻ&oldid=652797" എന്ന താളിൽനിന്ന് ശേഖരിച്ചത്