"ജൂലൈ 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ckb:٢١ی تەمموز |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pa:੨੧ ਜੁਲਾਈ |
||
വരി 108: | വരി 108: | ||
[[nrm:21 Juilet]] |
[[nrm:21 Juilet]] |
||
[[oc:21 de julhet]] |
[[oc:21 de julhet]] |
||
[[pa:੨੧ ਜੁਲਾਈ]] |
|||
[[pag:July 21]] |
[[pag:July 21]] |
||
[[pam:Juliu 21]] |
[[pam:Juliu 21]] |
05:46, 7 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 21 വര്‍ഷത്തിലെ 202 (അധിവര്‍ഷത്തില്‍ 203)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരന് സപ്താദ്ഭുദങ്ങളില്‍ ഒന്നായ എഫസസിലെ ആര്‍ട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
- 285 - ഡയൊക്ലീഷ്യന്‍ മാക്സിമിയനെ സീസറായി അവരോധിച്ചു.
- 1774 - 1768-ല്‍ ആരംഭിച്ച റഷ്യ-ടര്‍ക്കി യുദ്ധം അവസാനിച്ചു.
- 1960 - സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവര്‍.
- 1969 - നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
- 1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)അന്റാര്‍ട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനില്‍ രേഖപ്പെടുത്തി.
- 2007 - ഹാരി പോട്ടര്‍ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടര്‍ ആന്‍ഡ് ഡെത്ത്ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
- 2008 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോണ്‍ഗ്രസ് നേതാവ് രാംബരണ്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനങ്ങള്
- 1899 - ഏണസ്റ്റ് ഹെമിങ്വേ, നോബല്‍ സമ്മാനജേതാവായ അമേരിക്കന്‍ കഥാകൃത്ത്(മ. ജൂലൈ 2, 1961).
ചരമവാര്‍ഷികങ്ങള്‍
- 2001 - പ്രമുഖ ചലച്ചിത്ര അഭിനേതാവ് ശിവാജി ഗണേശന്.