"ഗരുഡപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Гаруда-пурана
വരി 10: വരി 10:
[[en:Garuda Purana]]
[[en:Garuda Purana]]
[[kn:ಗರುಡ ಪುರಾಣ]]
[[kn:ಗರುಡ ಪುರಾಣ]]
[[ru:Гаруда-пурана]]
[[te:గరుడ పురాణం]]
[[te:గరుడ పురాణం]]

11:08, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചുകൊടുത്ത രൂപത്തില്‍ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങള്‍ ഉള്‍പ്പെട്ട പുരാണമാണ് ഗരുഡപുരാണം. പൂര്‍വ്വഭാഗത്തില്‍ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാര്‍ദ്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഗരുഡന്റെ ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്.

വൈഷ്ണവര്‍ ഇതിന് വലിയ പ്രാധാന്യം കല്‍പിക്കുന്നു.

പുരാണങ്ങൾ
ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം | നാഗപുരാണം


വര്‍ഗ്ഗം:ഇന്ത്യയിലെ പുരാണങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഗരുഡപുരാണം&oldid=645523" എന്ന താളിൽനിന്ന് ശേഖരിച്ചത്