"ശ്രുതി (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) യന്ത്രം പുതുക്കുന്നു: it:Śruti
വരി 17: വരി 17:
[[hi:श्रुति]]
[[hi:श्रुति]]
[[id:Śruti]]
[[id:Śruti]]
[[it:Shruti]]
[[it:Śruti]]
[[kn:ಶೃತಿ (ವೇದ)]]
[[kn:ಶೃತಿ (ವೇದ)]]
[[mr:श्रुति (हिंदू धर्म)]]
[[mr:श्रुति (हिंदू धर्म)]]

07:30, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രുതി (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രുതി (വിവക്ഷകൾ)

ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകള്‍ ഉള്‍ക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളില്‍ മുന്‍പന്തിയിന്‍ നില്‍കുന്ന ഗ്രന്ഥമാണ്‌ ശ്രുതി.

നിരുക്തം

ശ്രു എന്ന സംസ്കൃത പദത്തിന്‌ അര്‍ത്ഥം കേള്‍ക്കുക എന്നാണ്‌. ശ്രുതി എന്നാല്‍ കേട്ടത് എന്നര്‍ത്ഥം. ബ്രഹ്മര്‍ഷികള്‍ അഥവാ മുനിമാര്‍ ഈശ്വരനില്‍ നിന്ന് കേട്ടത് അഥവാ ഈശ്വരന്‍ പറഞ്ഞ് കൊടുത്തത് എന്നര്‍ത്ഥത്തിലാണ്‌ ശ്രുതി ഉപയോഗിച്ചിരിക്കുന്നത്.


വര്‍ഗ്ഗം:ഹൈന്ദവം

"https://ml.wikipedia.org/w/index.php?title=ശ്രുതി_(ഹൈന്ദവം)&oldid=645371" എന്ന താളിൽനിന്ന് ശേഖരിച്ചത്