"നവംബർ 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: an:8 de noviembre
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kab:8 wember
വരി 79: വരി 79:
[[jv:8 November]]
[[jv:8 November]]
[[ka:8 ნოემბერი]]
[[ka:8 ნოემბერი]]
[[kab:8 wember]]
[[kk:Қарашаның 8]]
[[kk:Қарашаның 8]]
[[kn:ನವೆಂಬರ್ ೮]]
[[kn:ನವೆಂಬರ್ ೮]]

23:04, 29 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 8 വര്‍ഷത്തിലെ 312-ാം ദിനമാണ്‌ (അധിവര്‍ഷത്തില്‍ 313). വര്‍ഷത്തില്‍ 53 ദിവസം ബാക്കി


ചരിത്ര സംഭവങ്ങള്‍

  • 1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കന്‍ സംസ്ഥാനമായി
  • 1895 - റോണ്ട്ജന്‍ എക്സ്-റേ കണ്ടുപിടിച്ചു.
  • 1960 - ജോണ്‍ എഫ് കെന്നഡി അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികള്‍ ഫലൂജ പിടിച്ചെടുത്തു.

ജന്മദിനങ്ങള്‍

  • 1656 - ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍ എഡ്മണ്ട് ഹാലിയുടെ ജന്മദിനം
  • 1947 - പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ജന്മദിനം
  • 1976 - ഓസ്ട്രേലിയന്‍ ക്രിക്കറ്റുകളിക്കാരന്‍ ബ്രെറ്റ് ലീയുടെ ജന്മദിനം

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=നവംബർ_8&oldid=645264" എന്ന താളിൽനിന്ന് ശേഖരിച്ചത്