"കട്ടക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Samharamoorthi (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; |
||
വരി 1: | വരി 1: | ||
{{prettyurl|Cuttack}} |
|||
{{Infobox Indian Jurisdiction |
{{Infobox Indian Jurisdiction |
||
|native_name=Katak - କଟକ |
|native_name=Katak - କଟକ |
13:06, 28 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
Katak - କଟକ Cuttack | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Orissa |
ജില്ല(കൾ) | Cuttack District |
Mayor | Soumendra Ghosh[1] |
ജനസംഖ്യ • ജനസാന്ദ്രത |
534,654 (2001[update]) • 4,382.23/km2 (11,350/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
195 km2 (75 sq mi) • 36 m (118 ft) |
20°16′N 85°31′E / 20.27°N 85.52°E ഒറീസയിലെ പ്രധാന നഗരമാണ് കട്ടക്ⓘ (Oriya: କଟକ , ഹിന്ദി: कटक). കട്ടക് ജില്ലയുടെ ആസ്ഥാനമായ ഈ പട്ടണം ഭുവനേശ്വറിൽ നിന്നു 30 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. കട്ടക് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ബരാബതി കോട്ടയുമായി ബന്ധപ്പെട്ട് കോട്ട എന്നർത്ഥം വരുന്ന കടക എന്ന പദം ഇംഗ്ലീഷുവൽക്കരിച്ചാണ് കട്ടക് എന്ന പേരുണ്ടായത്. 195 km2 (75 sq mi) വിസ്തൃതിയുള്ള കട്ടക് പട്ടണം മഹാനദി ഡെൽറ്റയിലാണ് സ്ഥിതി ചെയ്യുന്നത്.[2]
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Cuttack എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.