"മൊണ്ടാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: arz:مونتانا |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: rm:Montana (stadi) |
||
വരി 98: | വരി 98: | ||
[[pt:Montana]] |
[[pt:Montana]] |
||
[[qu:Montana suyu]] |
[[qu:Montana suyu]] |
||
[[rm:Montana (stadi)]] |
|||
[[ro:Montana (stat SUA)]] |
[[ro:Montana (stat SUA)]] |
||
[[ru:Монтана]] |
[[ru:Монтана]] |
23:34, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേര്‍ന്നുള്ള 77 മലനിരകള്‍ റോക്കി മലകള്‍ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമഅയ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷില്‍ മൊണ്ടാന എന്നാല്‍ മല എന്നാര്ത്ഥം. വിസ്തൃതിയില്‍ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാല്‍ ജനസംഖ്യയില്‍ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയില്‍ പിന്നില്‍ നിന്നും മൂന്നാം സ്ഥാനത്താണ്.