"കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് >>> കംപ്യൂട്ടർ പ്രോഗ്രാമിങ്ങ്: പുതിയ ചില്ലു�
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca, sv നീക്കുന്നു: es പുതുക്കുന്നു: an, id
വരി 26: വരി 26:


[[af:Rekenaarprogrammering]]
[[af:Rekenaarprogrammering]]
[[an:Programazión]]
[[an:Programación]]
[[ar:برمجة]]
[[ar:برمجة]]
[[ast:Programación]]
[[ast:Programación]]
വരി 32: വരി 32:
[[bs:Programiranje]]
[[bs:Programiranje]]
[[bug:ᨅᨔ ᨄᨛᨑᨚᨁᨛᨑᨆᨗ]]
[[bug:ᨅᨔ ᨄᨛᨑᨚᨁᨛᨑᨆᨗ]]
[[ca:Programació d'ordinadors]]
[[cs:Programování]]
[[cs:Programování]]
[[da:Programmering]]
[[da:Programmering]]
[[de:Programmierung]]
[[de:Programmierung]]
[[en:Computer programming]]
[[en:Computer programming]]
[[es:Programación]]
[[et:Programmeerimine]]
[[et:Programmeerimine]]
[[eu:Programazio]]
[[eu:Programazio]]
വരി 46: വരി 46:
[[hr:Računalno programiranje]]
[[hr:Računalno programiranje]]
[[hu:Számítógép-programozás]]
[[hu:Számítógép-programozás]]
[[id:Pemrograman komputer]]
[[id:Pemrograman]]
[[it:Programmazione (informatica)]]
[[it:Programmazione (informatica)]]
[[ja:プログラミング (コンピュータ)]]
[[ja:プログラミング (コンピュータ)]]
വരി 61: വരി 61:
[[sk:Programovanie]]
[[sk:Programovanie]]
[[sl:Računalniško programiranje]]
[[sl:Računalniško programiranje]]
[[sv:Programmering]]
[[th:การเขียนโปรแกรมคอมพิวเตอร์]]
[[th:การเขียนโปรแกรมคอมพิวเตอร์]]
[[tk:Programmirleme]]
[[tk:Programmirleme]]

22:22, 26 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കംപ്യൂട്ടര്‍ പ്രോഗ്രാമുകളുടെ സോഴ്സ് കോഡ് എഴുതുക, പരീക്ഷിക്കുക, തെറ്റുതിരുത്തുക, പരിപാലിക്കുക തുടങ്ങിയ ഉള്‍പ്പെടുന്ന പ്രക്രീയയാണ് കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്. പ്രോഗ്രാമിങ്ങ്, കോഡിങ് എന്നീ ചുരുക്കപ്പേരുകളിലും ഇത് അറിയപ്പെടുന്നു. ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ഭാഷയിലാണ് സോഴ്സ് കോഡ് എഴുതുന്നത്. കോഡ് പുതിയതോ ലഭ്യമായ ഒരു സ്രോതസ്സിന്റെ മാറ്റിയെഴുതലോ ആകാം.ആവശ്യമായ ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രോഗ്രാം സൃഷ്ടിക്കുക എന്നതാണ് പ്രോഗ്രാമിങ്ങിന്റെ ലക്ഷ്യം. കംപ്യൂട്ടറിനു മനസ്സിലാവുന്ന തരത്തില്‍, നിശ്ചിതമായനിര്‍ദ്ദേശ്ശങ്ങളുടെ ഒരു സമുച്ചയമാണ്‌ കമ്പ്യൂട്ടര്‍ പ്രോഗ്രാം. കംപ്യൂട്ടറിന്റെ യന്ത്രങ്ങള്‍ക്കു നേരിട്ടു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന അസ്സെംബ്ളി പ്രോഗ്രാമിങ്ങ്‌ മുതല്‍,കംപ്യൂട്ടറിന്റെ ഷെല്‍-ന്റേതായ നിര്‍ദ്ദേശങ്ങളടങ്ങിയ ഷെല്‍ പ്രോഗ്രാമിങ്ങ്‌ വരെയുള്ള കാര്യങ്ങളില്‍, പ്രവീണ്യം നേടിയവരെ, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നു വിളിക്കുന്നു. അഡ ലവ്‌ലേസ് എന്ന യൂറോപ്യന്‍ വനിതയാണ്‌ ആദ്യത്തെ കംപ്യൂട്ടര്‍ ‍പ്രോഗ്രാമര്‍ ആയി അറിയപ്പെടുന്നത്‌. ചാള്‍സ്‌ ബാബേജ്‌ രൂപകല്‍പന ചെയ്ത അനലിറ്റിക്കല്‍ എഞ്ചിന്റെ‍ നിര്‍ദ്ദേശങ്ങളടങ്ങിയ പ്രോഗ്രാം നിര്‍മിച്ചത്‌ അഡ ലവ്‌ലേസ്‌ ആണ്‌.

പ്രധാന പ്രോഗ്രാമിങ്ങ്‌ ഭാഷകള്‍

ഇതും കാണുക


വര്‍ഗ്ഗം:വിവരസാങ്കേതികവിദ്യ