"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: an:Organización Mundial d'o Comercio
(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Дуния сатыу-алыу организация
വരി 51: വരി 51:
[[kn:ವಿಶ್ವ ವ್ಯಾಪಾರ ಸಂಘಟನೆ]]
[[kn:ವಿಶ್ವ ವ್ಯಾಪಾರ ಸಂಘಟನೆ]]
[[ko:세계 무역 기구]]
[[ko:세계 무역 기구]]
[[krc:Дуния сатыу-алыу организация]]
[[la:Syndicatus Mercaturae Mundanae]]
[[la:Syndicatus Mercaturae Mundanae]]
[[lt:Pasaulio prekybos organizacija]]
[[lt:Pasaulio prekybos organizacija]]

10:35, 24 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രാന്തര വ്യാപാരനയങ്ങള്‍ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രില്‍ 15-ന് മൊറോക്കോയിലെ മാരക്കേഷില്‍ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കല്‍ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങള്‍ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയില്‍ ഉള്ളത്. [1]

അവലംബം

  1. http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm



ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ലോക_വ്യാപാര_സംഘടന&oldid=642040" എന്ന താളിൽനിന്ന് ശേഖരിച്ചത്