"മാർച്ച് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kl:Martsi 22 |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ckb:٢٢ی ئازار |
||
വരി 40: | വരി 40: | ||
[[ca:22 de març]] |
[[ca:22 de març]] |
||
[[ceb:Marso 22]] |
[[ceb:Marso 22]] |
||
[[ckb:٢٢ی ئازار]] |
|||
[[co:22 di marzu]] |
[[co:22 di marzu]] |
||
[[cs:22. březen]] |
[[cs:22. březen]] |
11:00, 22 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 22 വര്‍ഷത്തിലെ 81 (അധിവര്‍ഷത്തില്‍ 82)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
- 1888 - ഫുട്ബോള്‍ ലീഗ് സ്ഥാപിതമായി.
- 1945 - അറബ് ലീഗ് സ്ഥാപിതമായി.
- 1993 - ഇന്റല്‍ കോര്പ്പറേഷന് ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
- 1995 - 438 ദിവസം ശൂന്യാകാശത്തില്‍ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
- 1996 - ഗൊരാന്‍ പെര്‍സ്സണ്‍ സ്വീഡന്റെ പ്രധാനമന്ത്രിയായി.
- 1997 - ഹാലി-ബോപ് എന്ന വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
- 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പില്‍ വച്ച് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ചു.