"മാക്സ് പ്ലാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pam:Max Planck
(ചെ.) യന്ത്രം പുതുക്കുന്നു: sk:Max Planck
വരി 95: വരി 95:
[[sh:Max Planck]]
[[sh:Max Planck]]
[[simple:Max Planck]]
[[simple:Max Planck]]
[[sk:Max Karl Ernst Ludwig Planck]]
[[sk:Max Planck]]
[[sl:Max Planck]]
[[sl:Max Planck]]
[[sr:Макс Планк]]
[[sr:Макс Планк]]

19:08, 20 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാക്സ് പ്ലാങ്ക്
ജനനം(1858-04-23)ഏപ്രിൽ 23, 1858
മരണംഒക്ടോബർ 4, 1947(1947-10-04) (പ്രായം 89)
ദേശീയത ജര്‍മന്‍
അറിയപ്പെടുന്നത്പ്ലാങ്കിന്റെ സ്ഥിരാങ്കം
ക്വാണ്ടം ഭൗതികം
ഇരുണ്ട വസ്തുക്കളില്‍ നിന്നുള്ള വികിരണത്തിന്റെ വിശദീകരണം
പുരസ്കാരങ്ങൾനോബല്‍ സമ്മാനം(ഭൗതികശാസ്ത്രം)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഊര്‍ജ്ജതന്ത്രജ്ഞന്‍

ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനര്‍ഹനായ ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞനാണ്‌ മാക്സ് പ്ലാങ്ക്(ഏപ്രില്‍ 23, 1858 – ഒക്ടോബര്‍ 4, 1947). പ്രകാശം അനുസ്യൂതതരംഗപ്രവാഹമല്ലെന്നും നിരവധി ഊര്‍ജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും ആദ്യം പറഞ്ഞത് അദ്ദേഹമാണ്‌. 1928-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ വ്യക്തിയാണ്‌ പ്ലാങ്ക്. ഫലകം:ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മാക്സ്_പ്ലാങ്ക്&oldid=639953" എന്ന താളിൽനിന്ന് ശേഖരിച്ചത്