"പുരുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ln:Mobáli; cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ht:Moun പുതുക്കുന്നു: an:Hombre
വരി 45: വരി 45:


[[af:Man]]
[[af:Man]]
[[an:Ombre]]
[[an:Hombre]]
[[ar:رجل]]
[[ar:رجل]]
[[arc:ܓܒܪܐ]]
[[arc:ܓܒܪܐ]]
വരി 79: വരി 79:
[[he:גבר]]
[[he:גבר]]
[[hr:Muškarac]]
[[hr:Muškarac]]
[[ht:Moun]]
[[hu:Férfi]]
[[hu:Férfi]]
[[ia:Homine]]
[[ia:Homine]]

10:53, 17 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പുരുഷചിഹ്നമായി ഉപയോഗിക്കുന്ന റോമന്‍ മിത്തോളജിയിലെ മാര്‍സിന്റെ അടയാളം

മനുഷ്യരില്‍‌ പ്രായപൂര്‍‌ത്തിയെത്തിയ ആണ്‍‌ജാതി പൊതുവേ പുരുഷന്‍‌ എന്നറിയപ്പെടുന്നു. സമൂഹത്തില്‍‌ പുരുഷനും സ്ത്രീക്കും തുല്യസ്ഥാനമാണു കല്പിച്ചിട്ടുള്ളതെങ്കിലും[അവലംബം ആവശ്യമാണ്] ശാരീരികപ്രത്യേകതകളാലും മറ്റും ഈ രണ്ടു വിഭാഗവും വ്യത്യാസപ്പെട്ടിരിക്കുന്നു.

ജനനം

ഓരോ ക്രോമോസോമും അതിന്റെ തനിപ്പകര്‍‌പ്പായ മറ്റൊരു ക്രോമോസോമിനെ നിര്‍‌മ്മിക്കുകയും അങ്ങനെ തന്റെ തല്‍‌സ്വരൂപമായ മറ്റൊരു കോശത്തിനു ജന്മം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണു കോശവിഭജനം എന്നറിയപ്പെടുന്നത്. എന്നാല്‍‌ ഇത്തരമൊരു പ്രക്രിയയ്‌ക്കു മുതിരാത്തവയാണ് ആണ്‍‌കോശങ്ങള്‍‌. പുരുഷനില്‍‌നിന്നുണ്ടാവുന്ന ബീജകോശമായ സ്‌പെര്‍‌മാറ്റസോയയും, സ്ത്രീയുടെ അണ്ഡകോശത്തില്‍‌ നിന്നുള്ള ഓവമും(Ovum) യോജിച്ചുണ്ടാകുന്ന സൈഗോട്ടില്‍‌ നിന്നാണ് ശിശു രൂപം കൊള്ളുന്നത്. ഇതില്‍‌, സ്ത്രീയുടെ അണ്ഡകോശത്തില്‍ രണ്ട് എക്സ് (xx) ക്രോമോസോമുകള്‍‌ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ആണുണ്ടാവുക. സം‌യോഗസമയത്ത് എക്സ് അടങ്ങുന്ന സ്‌പെര്‍‌മാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സം‌യോജിക്കുന്നത് എങ്കില്‍‌ xx - ക്രോമോസോമുള്ള പെണ്‍‌കുഞ്ഞായിരിക്കും ജനിക്കുക. വൈ(y) അടങ്ങുന്ന സ്‌പെര്‍‌മാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മില്‍‌ യോജിച്ചാല്‍‌ മാത്രമേ ആണ്‍‌ജനനം സാധ്യമാവുകയുള്ളൂ.

സ്ത്രീപുരുഷ വൈവിധ്യങ്ങള്‍‌‍

പ്രത്യേകതകള്‍ സ്ത്രീ
പുരുഷന്‍‌
സ്തനഗ്രന്ഥികള്‍ നല്ല വളര്‍‌ച്ച പ്രാപിക്കുന്നു ശൈശവാവസ്ഥയില്‍‌ വളര്‍‌ച്ചനില്‍‌ക്കുന്നു
ദേഹത്തിലെ രോമംവളരെ കുറച്ചുമാത്രംധാരാളം
ഗുഹ്യരോമാവലി ലൈംഗികാവയവങ്ങള്‍‌ക്കുമേലെ സമവിതാനമായ ഒരു വരയാല്‍‌ പരിമിതപ്പെടുന്നുമേല്‍‌പ്പോട്ട് നാഭിവരെ വളര്‍‌ന്നു വരാം
താടിയും മീശയുംഉണ്ടാവില്ലപ്രകടമാണ്
കഷണ്ടിയുണ്ടാവാനുള്ള പ്രവണതഉണ്ടാവില്ല പ്രകടമാണ്
ശബ്‌ദം ഉയര്‍‌ന്ന സ്ഥായിയില്‍‌. കാരണം ലാറിന്‍‌ക്‌സിന്റെ വളര്‍‌ച്ചക്കൂറവ്താഴ്‌ന്ന സ്ഥായിയില്‍‌. ലാറിന്‍‌ക്‌സിന്റെ പൂര്‍‌ണമായും വളര്‍‌ന്നു വികസിക്കുന്നു
അരക്കെട്ട്‌ വീതി അധികമുണ്ടാവുംമെലിഞ്ഞിരിക്കും
മാംസപേശികള്‍‌ വളര്‍‌ച്ച കുറവായിരിക്കുംവളര്‍‌ച്ച കൂടിയിരിക്കും
ഇ.എസ്‌. ആര്‍. സാധാരണയില്‍‌ അധികം സാധാരണയില്‍‌ കുറവ്

അവലംബം

മാതൃഭൂമി ആരോഗ്യമാസിക

വര്‍ഗ്ഗം:സാമൂഹികം

"https://ml.wikipedia.org/w/index.php?title=പുരുഷൻ&oldid=637465" എന്ന താളിൽനിന്ന് ശേഖരിച്ചത്