"മൊണ്ടാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Montana
(ചെ.) യന്ത്രം ചേര്‍ക്കുന്നു: arz:مونتانا
വരി 15: വരി 15:
[[ar:مونتانا]]
[[ar:مونتانا]]
[[arc:ܡܘܢܬܐܢܐ]]
[[arc:ܡܘܢܬܐܢܐ]]
[[arz:مونتانا]]
[[ast:Montana]]
[[ast:Montana]]
[[az:Montana]]
[[az:Montana]]

01:04, 16 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം


യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേര്‍ന്നുള്ള 77 മലനിരകള്‍ റോക്കി മലകള്‍ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമഅയ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷില്‍ മൊണ്ടാന എന്നാല്‍ മല എന്നാര്‍ത്ഥം. വിസ്തൃതിയില്‍ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാല്‍ ജനസംഖ്യയില്‍ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയില്‍ പിന്നില്‍ നിന്നും മൂന്നാം സ്ഥാനത്താണ്.


വര്‍ഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങള്‍ വര്‍ഗ്ഗം:മൊണ്ടാന

"https://ml.wikipedia.org/w/index.php?title=മൊണ്ടാന&oldid=636836" എന്ന താളിൽനിന്ന് ശേഖരിച്ചത്