"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: വെങ്കടരാമന്‍ രാമകൃഷ്ണന്‍ >>> വെങ്കടരാമൻ രാമകൃഷ്ണൻ: പുതിയ ചില്ലുകളാക്കുന�
(ചെ.) യന്ത്രം പുതുക്കുന്നു: te:వెంకటరామన్ రామకృష్ణన్; cosmetic changes
വരി 26: വരി 26:
<references/>
<references/>
{{Lifetime|1952|LIVING}}
{{Lifetime|1952|LIVING}}

[[വര്‍ഗ്ഗം:രസതന്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍]]
[[വര്‍ഗ്ഗം:രസതന്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍]]
[[വര്‍ഗ്ഗം:നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാര്‍]]
[[വര്‍ഗ്ഗം:നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാര്‍]]
വരി 55: വരി 56:
[[sv:Venkatraman Ramakrishnan]]
[[sv:Venkatraman Ramakrishnan]]
[[ta:வெங்கட்ராமன் ராமகிருஷ்ணன்]]
[[ta:வெங்கட்ராமன் ராமகிருஷ்ணன்]]
[[te:వెంకి రామకృష్ణన్]]
[[te:వెంకటరామన్ రామకృష్ణన్]]
[[uk:Венкатараман Рамакрішнан]]
[[uk:Венкатараман Рамакрішнан]]
[[vi:Venkatraman Ramakrishnan]]
[[vi:Venkatraman Ramakrishnan]]

02:38, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

വെങ്കടരാമന്‍ രാമകൃഷ്ണന്‍
ജനനം1952
അറിയപ്പെടുന്നത്Bio-crystallography
പുരസ്കാരങ്ങൾNobel Prize in Chemistry (2009).
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജൈവരസതന്ത്രം Biophysics and Computational Biology
സ്ഥാപനങ്ങൾMRC Laboratory of Molecular Biology, Cambridge, England

ഇന്ത്യന്‍ വംശജനായ ഒരു അമേരിക്കന്‍ ജൈവതന്ത്രജ്ഞനാണ്‌ വെങ്കടരാമന്‍ രാമകൃഷ്ണന്‍ (ജനനം : 1952 തമിഴ്‌നാട് ഇന്ത്യ). 2009-ല്‍ ഇദ്ദേഹം തോമസ് സ്‌റ്റേയ്റ്റ്‌സ്, ആദ യൊനാഥ് എന്നിവര്‍ക്കൊപ്പം രസതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം നേടി.[1] അറ്റോമിക തലത്തില്‍ കോശങ്ങള്‍ക്കുള്ളിലെ പ്രോട്ടീന്‍ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ്‌ നോബല്‍ സമ്മാനം[2][3]

ഇദ്ദേഹം കേംബ്രിഡ്‌ജിലെ ലാബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയില്‍ സ്ട്രക്‌ചറല്‍ ബയോളിജസ്റ്റായി പ്രവര്‍ത്തിക്കുന്നു. [4] കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ ഫെല്ലോ ആയും പ്രവര്‍ത്തിക്കുന്നു.[5][6].

ജീവിതരേഖ

തമിഴ്‌നാട്ടിലെ ചിദംബരത്ത് 1952-ല്‍ ജനിച്ച വെങ്കടരാമന്‍ 1971-ല്‍ ബറോഡ യൂനിവേഴ്സിറ്റിയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടി..മൂന്നാം വയസ്സില്‍ തന്നെ ഗുജറാത്തിലുള്ള ബരോടയിലേക്ക് താമസം മാറി. 1971-ല്‍ ഭൌതിക ശാസ്ത്രത്തില്‍ ബിരുദ മെടുക്കുകയും ശേഷം അമേരിക്കയിലേക്ക്‌ മാറുകയും ചെയ്തു . ഓഹിയോ യൂനിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി എടുക്കുകയും ചെയ്തു . [7]

രസതന്ത്രത്തില്‍ നല്‍കിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്[8].

അവലംബം

  1. 2009 Nobel Prize in Chemistry, Nobel Foundation.
  2. മാധ്യമം ഒണ്‍ലൈന്‍: ഇന്ത്യക്കാരന്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണനും മറ്റു രണ്ടുപേര്‍ക്കും രസതന്ത്രത്തില്‍ നോബല്‍ സമ്മാനം 07/10/2009 ന്‌ ശേഖരിച്ചത്
  3. "രസതന്ത്രത്തിനുള്ള നോബല്‍ ഇന്ത്യന്‍ വംശജന്‌". മാതൃഭൂമി. Retrieved 2009-10-07.
  4. "Venki Ramakrishnan". Laboratory of Molecular Biology. 2004. Retrieved 2009-10-07.
  5. "New Trinity Fellows" (PDF). The Fountain, Trinity College Newsletter. Retrieved 2009-10-07. {{cite news}}: |first= missing |last= (help)CS1 maint: numeric names: authors list (link)
  6. "Dr. Venki Ramakrishnan". Trinity College, Cambridge. 2008. Retrieved 2009-10-07.
  7. Press Trust of India (PTI) (7 October 2009). "Venkatraman Ramakrishnan: A profile". Times of India. Retrieved 2009-10-07.
  8. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 28 January 2010.

വര്‍ഗ്ഗം:രസതന്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ വര്‍ഗ്ഗം:നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാര്‍ വര്‍ഗ്ഗം:നോബല്‍ സമ്മാനം നേടിയ അമേരിക്കക്കാര്‍ വര്‍ഗ്ഗം:പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍

"https://ml.wikipedia.org/w/index.php?title=വെങ്കടരാമൻ_രാമകൃഷ്ണൻ&oldid=635531" എന്ന താളിൽനിന്ന് ശേഖരിച്ചത്