"ബംഗാൾ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: ബംഗാള്‍ ഉള്‍ക്കടല്‍ >>> ബംഗാൾ ഉൾക്കടൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Bahia han Bengal
വരി 76: വരി 76:
[[ur:خلیج بنگال]]
[[ur:خلیج بنگال]]
[[vi:Vịnh Bengal]]
[[vi:Vịnh Bengal]]
[[war:Bahia han Bengal]]
[[wuu:孟加拉湾]]
[[wuu:孟加拉湾]]
[[zh:孟加拉灣]]
[[zh:孟加拉灣]]

16:02, 8 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബംഗാള്‍ ഉള്‍ക്കടല്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഉള്‍ക്കടലാണ് ബംഗാള്‍ ഉള്‍ക്കടല്‍. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാര്‍ എന്നീ രാജ്യങ്ങളുമായി കടല്‍ത്തീരം പങ്കുവയ്കുന്നു. ഇന്ത്യന്‍ നദികളില്‍ ഗംഗ, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര തുടങ്ങിയവയെല്ലാം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നവയാണ്. വര്‍ഷംതോറും രൂപം കൊണ്ട് ഒറീസ്സാതീരത്തേക്കു വീശുന്ന ചക്രവാതങ്ങളും(സൈക്ലോണ്‍സ്), വംശനാശ ഭീഷിണി നേരിടുന്ന ഒലിവ് റെഡ്‌ലി ആമകളും ബംഗാള്‍ ഉള്‍ക്കടലിലേക്കു ശ്രദ്ധ ആകര്‍ഷിക്കുന്നു.

മുഖ്യ തുറമുഖങ്ങള്‍


വര്‍ഗ്ഗം:ഇന്ത്യന്‍ മഹാസമുദ്രം വര്‍ഗ്ഗം:ഉള്‍ക്കടലുകള്‍

"https://ml.wikipedia.org/w/index.php?title=ബംഗാൾ_ഉൾക്കടൽ&oldid=632839" എന്ന താളിൽനിന്ന് ശേഖരിച്ചത്