"അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 9: | വരി 9: | ||
== തരം തിരിവുകൾ == |
== തരം തിരിവുകൾ == |
||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
* ഇത്തരം ആസിഡുകളിൽ രണ്ടോ അതിലധികമോ അസിഡിക് ഹൈഡ്രജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു. ദ്വി ബേസിക ആസിഡ് ആയ [[സൾഫ്യൂറിക്‍ അമ്ലം|സൾഫ്യൂറിക്‍ ആസിഡ്]] , ത്രി ബേസിക ആസിഡ് ആയ [[ഫോസ്ഫോറിക്‍ അമ്ലം|ഫോസ്ഫോറിക്‍ ആസിഡ്]] എന്നിവ ഉദാഹരണങ്ങളാണ്. |
|||
⚫ | |||
⚫ | |||
ആസിഡുകളെ അവയുടെ ശക്തിയുടെ അടിസ്ഥാനതിൽ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു. |
|||
⚫ | |||
===ശക്തിയേറിയ അമ്ലങ്ങൾ=== |
|||
===ത്രി ബേസിക ആസിഡ്=== |
|||
===ദുർബല അമ്ലങ്ങൾ=== |
|||
{{chem-stub}} |
{{chem-stub}} |
19:23, 6 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജലത്തിലലിയുമ്പോള്‍ 7.0-ല്‍ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം അഥവാ ആസിഡ്. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ജലത്തിലലിയുമ്പോള്‍ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ് അമ്ലങ്ങള്‍
അമ്ലഗുണങ്ങള്‍
- രുചി: അമ്ലങ്ങള്‍ക്ക് സാധാരണയായി പുളിരുചിയാണ്
- സ്പര്‍ശം: ഗാഢമായ അമ്ലങ്ങളും ശക്തമായ അമ്ലങ്ങളും തൊട്ടാല്‍ സാധാരണയായി പൊള്ളും.
- പ്രതിപ്രവര്‍ത്തനം: ശക്തമായ അമ്ലങ്ങള്‍ സാധാരണയായി ലോഹങ്ങളുമായി പ്രവര്‍ത്തിക്കുകയും ലോഹങ്ങളെ തുരുമ്പിപ്പിക്കുകയും ചെയ്യും. ക്ഷാരങ്ങളുമായി പ്രവര്‍ത്തിച്ച് ലവണവും ജലവും ഉണ്ടാകുന്നു.
- വൈദ്യുത ചാലകത: അമ്ലലായനികള്‍ വൈദ്യുതചാലകങ്ങളാണ്. ലായനിയിലെ അയോണുകളാണ് ഈ ചാലകതക്ക് നിദാനം.
- അമ്ലങ്ങള്‍ നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പു നിറമാക്കുന്നു.
തരം തിരിവുകൾ
എല്ലാ തരം ആസിഡുകളിലും അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഹൈഡ്രജൻ ആണ്.ഹൈഡ്രജന്റെ അടിസ്ഥാനത്തിൽ ആസിഡിനെ രണ്ടായി തരം തിരിക്കുന്നു.
ഏകബേസിക ആസിഡ്
- ഇത്തരം ആസിഡുകളിൽ ഒരു അസിഡിക് ഹൈഡ്രജൻ ആറ്റം മാത്രം അടങ്ങിയിരിക്കുന്നു. നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവ ഉദാഹരണങ്ങളാണ്.
ബഹു ബേസിക ആസിഡ്
- ഇത്തരം ആസിഡുകളിൽ രണ്ടോ അതിലധികമോ അസിഡിക് ഹൈഡ്രജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു. ദ്വി ബേസിക ആസിഡ് ആയ സൾഫ്യൂറിക്‍ ആസിഡ് , ത്രി ബേസിക ആസിഡ് ആയ ഫോസ്ഫോറിക്‍ ആസിഡ് എന്നിവ ഉദാഹരണങ്ങളാണ്.
ആസിഡുകളെ അവയുടെ ശക്തിയുടെ അടിസ്ഥാനതിൽ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു.