"ഷെഹ്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:সানাই |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: simple:Shehnai |
||
വരി 33: | വരി 33: | ||
[[mr:सनई]] |
[[mr:सनई]] |
||
[[pl:Shehnai]] |
[[pl:Shehnai]] |
||
[[simple:Shehnai]] |
|||
[[sv:Shehnai]] |
[[sv:Shehnai]] |
||
[[ta:செனாய்]] |
[[ta:செனாய்]] |
16:36, 5 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
മറ്റു പേരു(കൾ) | Shehnai |
---|---|
വർഗ്ഗീകരണം | Double reed |
അനുബന്ധ ഉപകരണങ്ങൾ | |
വായു ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്ന ഒരു സംഗീതോപകരണമാണ് ഷെഹ്നായ്. ഇതുപയോഗിക്കുന്നത് വാദനത്തിലേര്‍പ്പെടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വ്വാസമുള്ളതു കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ വിവാഹം തുടങ്ങിയ മംഗളവേളകളില് ഇതു വായിക്കാറുണ്ട്.
കുഴലിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിന്റെ അറ്റത്തോടു പോകുന്തോറും വ്യാസം കുറഞ്ഞു കുറഞ്ഞു വരുന്നു. സാധാരണയായി 6 മുതല്‍ 9 വരെ തുളകളും ഇതില്‍ ഉണ്ടായിരിക്കും.
പ്രശസ്തര്‍
ഇന്ത്യയില്‍ ഉസ്താദ് ബിസ്മില്ലാ ഖാന് ഒരു പ്രശസ്തനായ ഷെഹ്നായ് വിദഗ്ദനാണ്.