"ഒക്ടോബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: an:26 d'octubre |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: li:26 oktober |
||
വരി 86: | വരി 86: | ||
[[la:26 Octobris]] |
[[la:26 Octobris]] |
||
[[lb:26. Oktober]] |
[[lb:26. Oktober]] |
||
[[li:26 oktober]] |
|||
[[lmo:26 10]] |
[[lmo:26 10]] |
||
[[lt:Spalio 26]] |
[[lt:Spalio 26]] |
23:47, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 26 വര്‍ഷത്തിലെ 299 (അധിവര്‍ഷത്തില്‍ 300)-ാം ദിനമാണ്
ചരിത്രസംഭവങ്ങള്‍
- 740 - കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആള് നാശവും.
- 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കന്‍ മെയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
- 1863 - ബ്രിട്ടനില്‍ 'ദ ഫുട്ബോള്‍ അസോസിയേഷന്' രൂപം കൊണ്ടു.
- 1905 - നോര്‍വേ സ്വീഡനില്‍ നിന്നും സ്വാതന്ത്ര്യം നേടി
- 1947 - കാശ്മീര്‍ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയില്‍ ലയിപ്പിക്കാന്‍ സമ്മതിച്ചു.
- 1994 - ജോര്‍ദാനും ഇസ്രയേലും സമാധാന കരാര്‍ ഒപ്പുവെച്ചു.
ജനനം
- 1985 - മലയാളിയായ സിനിമാനടി അസിന് തോട്ടുങ്കലിന്റെ ജന്മദിനം